You Searched For "കോവിഡ് വ്യാപനം"

സംസ്ഥാനത്ത് കോവിഡ് ആന്റിജൻ പരിശോധന വർധിപ്പിക്കും; റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാന്റ് ഉൾപ്പെടെ തിരക്കേറിയ സ്ഥലങ്ങളിൽ 24 മണിക്കൂറും പരിശോധന ബൂത്തുകൾ; തീരപ്രദേശങ്ങളിലും ചേരികളിലും സൗകര്യം ഒരുക്കും; തീരുമാനം രോഗവ്യാപനം അതിതീവ്രമാകുന്ന സാഹചര്യത്തിൽ
കോവിഡ് രോഗബാധയുടേയും മരണത്തിന്റെയും കണക്കുകൾ കൂടുതൽ സുതാര്യമാകണം; ഗ്രാമീണ മേഖലയിൽ വീടുകളിലെത്തി കോവിഡ് പരിശോധന കൂട്ടണം; ഓക്സിജൻ വിതരണം കാര്യക്ഷമമാക്കണം; കേന്ദ്രം നൽകിയ വെന്റിലേറ്ററുകളുടെ കണക്കെടുപ്പ് ഉടൻ നടത്തണമെന്നും ഉന്നതതല യോഗത്തിൽ പ്രധാനമന്ത്രി
വയനാട്ടിലെ ആദിവാസി ഊരുകളിൽ കോവിഡ് കേസുകൾ വർദ്ധിക്കുന്നു; ചുള്ളിയോട് മാത്രം ഇന്നലെ പരിശോധിച്ച 110 പേരിൽ 90 പേർക്കും രോഗം സ്ഥിരീകരിച്ചു; ജില്ലയിലുള്ളത് 28 ക്ലസ്റ്ററുകൾ; പരിശോധന കൂട്ടാനൊരുങ്ങി ആരോഗ്യ വകുപ്പ്
മഹാരാഷ്ട്ര, കർണാടക സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനം കുറയുന്നു; ഇരു സംസ്ഥാനങ്ങളിലും രോഗം സ്ഥിരീകരിച്ചത് മുപ്പതിനായിരത്തിൽ താഴെ ആളുകൾക്ക്; ഡൽഹിയിൽ ആശങ്ക ഉയർത്തി മരണം