Uncategorizedവോട്ടെണ്ണൽ കേന്ദ്രത്തിൽ പ്രവേശിക്കാൻ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം; രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റുള്ളവർക്കും അനുമതിന്യൂസ് ഡെസ്ക്28 April 2021 11:35 PM IST
SPECIAL REPORTലോക്ക്ഡൗൺ ഇപ്പോൾ ആലോചിച്ചില്ല; കൂടുതൽ നിയന്ത്രണം മാത്രം; പക്ഷെ, അവസാനം അത് ആലോചിക്കേണ്ടി വരും; ആളുകൾ പുറത്തിറങ്ങുന്നതും കൂട്ടം കൂടുന്നതും ഒഴിവാക്കണം; വാക്‌സിൻ രണ്ടാം ഡോസ് വേണ്ടവർക്ക് മുൻഗണന; 18-45 വയസുകാർക്കും രണ്ടു ഡോസ് വാക്സിൻ സൗജന്യമായി നൽകും; ഒരു കോടി ഡോസ് വില കൊടുത്ത് വാങ്ങുമെന്ന് മുഖ്യമന്ത്രിമറുനാടന് മലയാളി29 April 2021 12:17 AM IST
Uncategorized'ഇന്ത്യ മറ്റുരാജ്യങ്ങളെ സഹായിച്ചതാണ്; ഇത് ഇന്ത്യയെ സഹായിക്കാനുള്ള സമയം'; നമ്മൾ ഒന്നിച്ച് ഈ യുദ്ധത്തിൽ വിജയിക്കുമെന്ന് ചാൾസ് രാജകുമാരൻന്യൂസ് ഡെസ്ക്29 April 2021 2:23 AM IST
Uncategorizedഉത്തർപ്രദേശിൽ കോവിഡ് വ്യാപനം രൂക്ഷം; ഏപ്രിൽ 30 മുതൽ നാല് ദിവസം സമ്പൂർണ ലോക്ക്ഡൗൺന്യൂസ് ഡെസ്ക്29 April 2021 9:45 PM IST
Uncategorizedകോവിഡ് വ്യാപനം; വോട്ടെണ്ണൽ ദിനത്തിൽ തമിഴ്നാട്ടിൽ ലോക്ക്ഡൗൺന്യൂസ് ഡെസ്ക്29 April 2021 10:57 PM IST
SPECIAL REPORT'ഈ മഹാമാരിയെ നേരിടാൻ പ്രയത്‌നിക്കുന്ന ഓരോരുത്തർക്കും പിന്തുണയുമായി നമ്മൾ ഒറ്റക്കെട്ടായി ഒപ്പമുണ്ടാകണം; ഗുരുതര നിലയിലുള്ളവർക്ക് ഓക്‌സിജൻ ലഭ്യമാക്കുകയാണ് ഈ മണിക്കൂറുകളിലെ ആവശ്യം'; ഓക്‌സിജൻ കോൺസൻട്രേറ്ററുകൾ വാങ്ങാൻ ഒരു കോടി രൂപ സംഭാവന നൽകി സച്ചിൻ തെൻഡുൽക്കർന്യൂസ് ഡെസ്ക്30 April 2021 8:55 PM IST
SPECIAL REPORTകേരളത്തിൽ കോവിഡ് ബാധിതർ നാല് ലക്ഷം കടക്കും; മെയ് 11 മുതൽ 15 വരെയുള്ള ദിവസങ്ങളിൽ ഉയർന്ന തോതിലെത്തി കുറയും; തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ മെയ് അവസാനം വരെ ഉയർന്നു നിന്നേക്കുമെന്നും പ്രൊജക്ഷൻ റിപ്പോർട്ട്; ചികിത്സാസൗകര്യങ്ങൾ വർധിപ്പിക്കാൻ അടിയന്തര നടപടിയുമായി സർക്കാർന്യൂസ് ഡെസ്ക്30 April 2021 9:32 PM IST
SPECIAL REPORTഉത്തർപ്രദേശിൽ കോവിഡ് വ്യാപനം രൂക്ഷം; ആശുപത്രികളിൽ ആവശ്യത്തിന് ഓക്‌സിജനും കിടക്കകളും ഇല്ല; മരണത്തെ മുഖാമുഖം കണ്ട് ഗുരുതരാവസ്ഥയിലുള്ള രോഗികൾ; ജീവശ്വാസത്തിനായി കേഴുന്നവരോട് ആൽമരത്തിന് ചുവട്ടിൽ ഇരിക്കാൻ നിർദേശിച്ച് യു പി പൊലീസ്ന്യൂസ് ഡെസ്ക്30 April 2021 10:45 PM IST
Uncategorizedമഹാരാഷ്ട്രയിൽ കോവിഡ് വ്യാപനം അതിരൂക്ഷം; ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 62,919 പേർക്ക്; സമ്പൂർണ ലോക്ക്ഡൗൺ ഇല്ലെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കെറെന്യൂസ് ഡെസ്ക്1 May 2021 4:10 AM IST
KERALAMആൾക്കൂട്ടം അനുവദിക്കില്ല; വിവാഹത്തിന് 50 പേർക്കും മരണാനന്തര ചടങ്ങുകൾക്ക് 20 പേർക്കും പങ്കെടുക്കാം; ഇരുചക്ര വാഹനങ്ങളിൽ കുടുംബാംഗമാണെങ്കിൽ രണ്ടുപേർക്കു യാത്ര ചെയ്യാം; ഒരാൾക്ക് രണ്ട് മാസ്‌ക് നിർബന്ധം: കടുത്ത നിയന്ത്രണം ഏർപ്പെടുത്തി സംസ്ഥാന സർക്കാർസ്വന്തം ലേഖകൻ1 May 2021 11:31 AM IST
SPECIAL REPORTകോവിഡ് വ്യാപനം: കേരളം നിയന്ത്രണങ്ങൾ കടുപ്പിക്കണം; അതീവ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം; കോവിഡ് രോഗികൾ അനാവശ്യമായി സിടി സ്‌കാൻ ചെയ്യരുത്; നേരിയ രോഗലക്ഷണങ്ങൾക്ക് സിടി- സ്‌കാൻ എടുക്കുന്നത് ദോഷകരമെന്നും മുന്നറിയിപ്പ്ന്യൂസ് ഡെസ്ക്4 May 2021 12:28 AM IST
Politicsകോവിഡ് വ്യാപനം രൂക്ഷമാകുമ്പോഴും സെൻട്രൽ വിസ്ത പദ്ധതിയിൽ വിട്ടുവീഴ്ചയില്ല; പ്രധാനമന്ത്രിയുടെ വസതിയുടെ നിർമ്മാണം 2022 ഡിസംബറിനുള്ളിൽ തീർക്കണം; സമയപരിധി നിശ്ചയിച്ച് കേന്ദ്രസർക്കാർ; തീരുമാനം നിർമ്മാണത്തിന് പാരിസ്ഥിതിക അനുമതി ലഭിച്ചതിനു പിന്നാലെ; പരിഗണിക്കുന്നത് അവശ്യ സർവീസായിന്യൂസ് ഡെസ്ക്4 May 2021 4:52 AM IST