SPECIAL REPORTതർക്കം മൂത്തതോടെ ഡോക്ടർ അസഭ്യം പറഞ്ഞു; എവിടെയെങ്കിലും കൊണ്ടുപോടാ.... എന്നും പറഞ്ഞ് തള്ളിവിട്ടു; അവിടെ കണ്ടത് ഡോക്ടറുടെ പ്രകോപനത്തെ തുടർന്നുള്ള കശപിശ; ആരേയും ആരും അടിച്ചിട്ടില്ലെന്ന് സജി; സൗമ്യയുടെ ഭർത്താവിനും കുടുംബത്തിനും എതിരെ കേസ്; രാഷ്ട്രീയ ഇടപെടലെന്ന് ആരോപിച്ച് ഇസ്രയേൽ രക്തസാക്ഷിയുടെ ബന്ധുക്കൾപ്രകാശ് ചന്ദ്രശേഖര്25 May 2021 1:34 PM IST
Uncategorizedകോവിഡ് ബാധിതനായ ബുദ്ധദേബിന്റെ ആരോഗ്യനില ഗുരുതരം; ശരീരത്തിൽ ഓക്സിജന്റെ അളവ് ക്രമാതീതമായി കുറഞ്ഞെന്ന് മെഡിക്കൽ റിപ്പോർട്ടുകൾമറുനാടന് മലയാളി25 May 2021 2:32 PM IST
AWARDSകോവിഡ് വ്യാപനത്തിൽ വിറങ്ങലിച്ച് ബഹ്റൈൻ; പ്രതിദിന മരണ നിരക്കിൽ റെക്കോഡ്; ഇന്നലെ രേഖപ്പെടുത്തിയത് 28 മരണങ്ങളും 2800പുതിയ കേസുകളുംസ്വന്തം ലേഖകൻ25 May 2021 4:17 PM IST
SPECIAL REPORTകോവിഡ് മൂലം മൽസ്യ മാർക്കറ്റുകളിൽ പരിശോധനയില്ല; വിഷം കലർന്ന പഴകിയ മത്സ്യം വ്യാപകം; പായ്ക്കറ്റ് മൽസ്യവും വിപണിയിൽ സുലഭം; ക്യാൻസർ ഉൾപ്പെടെയുള്ള മാരക രോഗങ്ങൾക്ക് കാരണമാകുമെന്ന് ആരോഗ്യ വിദഗ്ദ്ധർമറുനാടന് മലയാളി25 May 2021 4:18 PM IST
SPECIAL REPORTസംസ്ഥാനത്ത് ഇന്ന് 29,803 പേർക്ക് കോവിഡ്; 177 മരണങ്ങൾ കൂടി; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.84%; മലപ്പുറത്ത് അയ്യായിരത്തിലേറെ രോഗികൾ; 33,397 പേർ രോഗമുക്തി നേടി; ചികിത്സയിലുള്ളവർ 2,55,406; കഴിഞ്ഞ 24 മണിക്കൂറിനിടെ 1,43,028 സാമ്പിളുകൾ പരിശോധിച്ചു; ഇന്ന് പുതിയ ഹോട്ട് സ്പോട്ടില്ല എന്നും മുഖ്യമന്ത്രിമറുനാടന് മലയാളി25 May 2021 6:04 PM IST
Sports'കോവിഡ് പോസിറ്റീവാണെന്ന് അറിഞ്ഞപ്പോൾ എന്റെ ഹൃദയം നിലച്ചുപോയി; മറ്റുള്ള താരങ്ങളെല്ലാം ഇന്ത്യ വിട്ടതോടെ ശേഷിച്ച ഒരേയൊരു വിദേശ താരമായി; ഐപിഎല്ലിനിടെ കോവിഡ് പോസിറ്റീവായ അനുഭവം പങ്കുവയ്ക്കുന്നതിനിടെ കണ്ണീരണിഞ്ഞ് ന്യൂസീലൻഡ് താരം സീഫർട്ട്സ്പോർട്സ് ഡെസ്ക്25 May 2021 6:43 PM IST
SPECIAL REPORTരണ്ട് ദിവസത്തിനിടെ ഒരു കുടംബത്തിൽ രണ്ടു മരണം; ശ്രീനിവാസന്റെ മൃതദേഹ സംസ്‌കരണത്തിന് തടസ്സമായി വീട്ടിന് ചുറ്റമുള്ള വെള്ളക്കെട്ട്; മാതൃകയായി പള്ളി സമെത്തേരിയിൽ സ്ഥലം അനുവദിച്ച് എടത്വാ പള്ളിയും; സോഷ്യൽ മീഡിയ കൈയടിക്കുന്ന കോവിഡ് കാല ഇടപെടൽ ഇങ്ങനെമറുനാടന് മലയാളി26 May 2021 6:43 AM IST
CELLULOIDമരിച്ചയാളുടെ മൂക്കിലോ വായിലോ 24 മണിക്കൂറിനു ശേഷം വൈറസ് നിലനിൽക്കില്ല; മരണാനന്തരം അസ്ഥികലശം ശേഖരിക്കുന്നതും ആരോഗ്യ പ്രശ്‌നമുണ്ടാകില്ല; മരിച്ചു 12-24 മണിക്കൂറിനു ശേഷം മൃതദേഹത്തിൽ നിന്നു വൈറസ് വ്യാപനത്തിനുള്ള സാധ്യത കുറവ്; എങ്കിലും മുൻകരുതൽ അനിവാര്യം; കോവിഡ് മരണത്തിൽ എയിംസിന്റെ പഠനം ചർച്ചയാകുമ്പോൾമറുനാടന് മലയാളി26 May 2021 8:15 AM IST
SPECIAL REPORTരാജ്യം നേരിടുന്നത് വലിയ പ്രതിസന്ധി; ഇന്ത്യ മാത്രമല്ല മറ്റ് പല രാജ്യങ്ങളും സമാന സാഹചര്യത്തിലൂടെ കടന്നുപോകുന്നു; കൊവിഡിന് ശേഷം ലോകം പഴയപോലെ ആയിരിക്കില്ല; സാധ്യമായ എല്ലാ വഴികളിലൂടെയും രണ്ടാം തരംഗത്തെ അതിജീവിക്കാൻ ശ്രമിക്കുകയാണ്; വിമർശനങ്ങൾക്ക് മറുപടിയുമായി പ്രധാനമന്ത്രിമറുനാടന് ഡെസ്ക്26 May 2021 11:17 AM IST
KERALAMകോവിഡ് മൂന്നാം തരംഗം കുട്ടികളിൽ; ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് തേടിസ്വന്തം ലേഖകൻ26 May 2021 5:59 PM IST
SPECIAL REPORTസംസ്ഥാനത്ത് ഇന്ന് 28,798 പേർക്ക് കോവിഡ്; 151 മരണങ്ങൾ കൂടി; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.95%; 35,525 പേർ രോഗമുക്തി നേടി; ചികിത്സയിലുള്ളവർ 2,48,526; ആകെ രോഗമുക്തി നേടിയവർ 21,67,596; കഴിഞ്ഞ 24 മണിക്കൂറിനിടെ 1,44,372 സാമ്പിളുകൾ പരിശോധിച്ചു എന്നും മുഖ്യമന്ത്രിമറുനാടന് മലയാളി26 May 2021 6:06 PM IST
Uncategorizedസർജിക്കൽ സ്ട്രൈക്കിന് പോലും തെളിവ് ചോദിച്ചയാൾ; നരേന്ദ്ര മോദിയെ വിമർശിച്ച് പ്രതിച്ഛായ വർധിപ്പിക്കാൻ ശ്രമം; കെജ്രിവാളിന്റെ പാക് പരാമർശത്തിന് മറുപടിയുമായി ബിജെപിന്യൂസ് ഡെസ്ക്26 May 2021 11:12 PM IST