You Searched For "കോവിഡ്"

സംസ്ഥാനത്ത് ഇന്ന് 12,469 പേർക്ക് കോവിഡ്; 88 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.85%; 13,614 പേർ രോഗമുക്തി നേടി; ചികിത്സയിലുള്ളവർ 1,08,560; കഴിഞ്ഞ 24 മണിക്കൂറിനിടെ 1,14,894 സാമ്പിളുകൾ പരിശോധിച്ചു; ടി.പി.ആർ. 30ന് മുകളിലുള്ള 18 പ്രദേശങ്ങൾ
അതിതീവ്ര മേഖലകളിൽ പത്തിരട്ടി കോവിഡ് പരിശോധന നടത്തുന്നത് വ്യാപനത്തിലെ യഥാർത്ഥ ചിത്രം തിരിച്ചറിയാൻ; പ്രതിദിന രോഗ നിരക്കിൽ രാജ്യ ശരാശരിയേക്കാൾ ഏറെ മുന്നിൽ; വാരാന്ത്യത്തിൽ സമ്പൂർണ്ണ ലോക്ഡൗൺ എന്ന പ്രതിരോധ തന്ത്രം കൂടുതൽ ശക്തമാക്കണോ എന്ന സംശയം ശക്തം; നാളെയും മറ്റെന്നാളും സമ്പൂർണ്ണ ലോക്ഡൗൺ; കോവിഡ് ഭീതി മാറാതെ കേരളം
മരണത്തിലെ കൃത്യമായ കണക്കും ജില്ലാ കണക്കുമായി അത് കുറയാനുള്ള കാരണവും വിശദീകരിക്കണം; കോവിഡിലെ ശൈലജ ടീച്ചർ മോഡൽ മരണ നിരക്ക് കുറച്ചു കാട്ടിയോ? സത്യം കണ്ടെത്താൻ വീണാ ജോർജിന്റെ അന്വേഷണം; മരണക്കണക്കിലും കേരളത്തിന് നാണക്കേടായി മാറുമോ ഇനി പുറത്തു വരുന്ന വിവരങ്ങൾ; സ്വയം തിരുത്താൻ പിണറായി സർക്കാർ ശ്രമിക്കുമ്പോൾ
പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ ഇന്ത്യൻ വകഭേദം കൂപ്പുകുത്തി; പ്രധാന നഗരങ്ങൾ സാധാരണ നിലയിലേക്ക്; ജൂലായ് 19 ന്റെ ഫ്രീഡം ഡേ അഞ്ചിലേക്ക് മാറ്റാൻ ആലോചന; ബ്രിട്ടണിൽ സ്വാതന്ത്ര്യത്തിന്റെ ദിനങ്ങൾ അരികിലെത്തുന്നു
കോവിഡ് പ്രതിസന്ധിയിൽ പാഠം പഠിക്കാതെ ഡൽഹി; മൂന്നാം തരംഗത്തിന്റെ മുന്നറിയിപ്പ് നൽകി ഹൈക്കോടതി; തൽസ്ഥിതി അറിയിക്കണമെന്ന് കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് നോട്ടീസ്
കോവിഡ് വൈറസ് നമുക്കിടയിൽ; എപ്പോൾ വേണമെങ്കിലും രൂപമാറ്റം സംഭവിക്കാം; ജാഗ്രത തുടരണമെന്നും പ്രധാനമന്ത്രി; സ്‌കിൽ ഇന്ത്യ പദ്ധതി പ്രകാരം ഒരു ലക്ഷം മുന്നണി പോരാളികൾക്ക് പ്രത്യേക പരിശീലനം; 26 സംസ്ഥാനങ്ങളിലായി 111 പ്രത്യേക സെന്ററുകൾ
സംസ്ഥാനത്ത് ഇന്ന് 11,361 പേർക്ക് കോവിഡ്; 90 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.22%; 12,147 പേർ രോഗമുക്തി നേടി; ചികിത്സയിലുള്ളവർ 1,07,682; 24 മണിക്കൂറിനിടെ 1,11,124 സാമ്പിളുകൾ പരിശോധിച്ചു; ടി.പി.ആർ. 30ന് മുകളിലുള്ള 16 പ്രദേശങ്ങൾ
കോവിഡ് മൂന്നാം തരംഗത്തിൽ കൂടുതൽ വ്യാപനശേഷിയുള്ള വൈറസ് സാധ്യത; ഡെൽറ്റ വൈറസിനേക്കാൾ ജനിതകവ്യതിയാനം സംഭവിച്ച വൈറസിന്റെ വരവ് തള്ളാനാവില്ല; അലംഭാവം കൂടുതൽ വ്യാപനത്തിൽ എത്തിച്ചേക്കാം; ഏറ്റവും മോശം സാഹചര്യത്തെ നേരിടാനുള്ള തയ്യാറെടുപ്പിലാണ് സർക്കാർ; അതീവജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി
ബ്ലഡ് ക്ലോട്ട് ഭയന്ന് ലഭ്യമായ ഓക്സ്ഫോർഡ് വാക്സിൻ എടുക്കാത്തവരെ കോവിഡ് കൊണ്ടുപോകും; ഫൈസർ കാത്തിരിക്കുന്നതിൽ ഭേദം ലഭ്യമായത് ഉപയോഗിക്കുന്നതാണെന്ന് വിദഗ്ദർ; ബ്രിട്ടനിലെ വാക്‌സിനേഷൻ ഘട്ടത്തിലെ പ്രതിസന്ധികൾ
സിനിമ തിയേറ്ററുകളുടെ പ്രവർത്തനം കോവിഡ് നിരക്ക് കുറഞ്ഞതിന് ശേഷമെന്ന് മന്ത്രി; നിലവിലെ സാഹചര്യത്തിൽ വിനോദ നികുതി ഒഴിവാക്കുക പ്രായോഗികമല്ല;  സർക്കാർ നിയന്ത്രണത്തിലുള്ള ഒ.ടി.ടി. പ്ലാറ്റ്ഫോമിന്റെ നടപടികൾ പുരോഗമിക്കുന്നുവെന്നും മന്ത്രി
ഇന്ത്യയിൽ കോവിഡ് മൂന്നാംതരംഗം 6-8 ആഴ്ചയ്ക്കുള്ളിൽ; മുന്നറിയിപ്പുമായി എയിംസ് മേധാവി; കോവിഡ് വീണ്ടും ഭീഷണിയാകുന്നത് രണ്ടാംഘട്ടത്തിൽ നിന്നുള്ള തീരിച്ചുവരവിനിടെ; രാജ്യത്തിന് ഭീഷണിയാകുന്നത്  പെട്ടെന്ന് രോഗികളുടെ എണ്ണത്തിൽ വർധനവുണ്ടാകുന്നത്; വാക്‌സിനേഷൻ പൂർത്തീകരിക്കുന്നതും നിർണ്ണായകം