You Searched For "കോവിഡ്"

ഇന്നലെ മാത്രം 55,000 ത്തോളം പേർക്ക് പുതിയതായി രോഗം; ഭൂരിപക്ഷം പേരും വാക്സിനെടുത്തവർ; നാലാം തരംഗം മൂർദ്ധന്യത്തിലേക്ക്; എന്നിട്ടും നാളെ സ്വാതന്ത്ര്യപ്രഖ്യാപനം; ബ്രിട്ടനിലെ കോവിഡ് സ്ഥിതിയിങ്ങനെ
രണ്ടു വാക്സിനും എടുത്ത ഹെൽത്ത് സെക്രട്ടറി സാജിദ് ജാവെദിന് വീണ്ടും പോസിറ്റീവ്; പ്രധാനമന്ത്രി ബോറിസ് അടക്കം മന്ത്രിമാർ ക്വാറന്റൈനിൽ; വാക്സിൻ എടുത്തതിനാൽ വളരെ ചെറിയതോതിലുള്ള ലക്ഷണങ്ങളേ ഉള്ളൂവെന്ന് ജാവെദ്
ഇനിയുമൊരു അടച്ചിടൽ അസാധ്യമെന്ന് തിരിച്ചറിഞ്ഞ് ബ്രിട്ടനും; കോവിഡ് വ്യാപനം തുടരുമ്പോൾ സ്വാതന്ത്ര്യ പ്രഖ്യാപനം; യുദ്ധം ജയിച്ചശേഷം ചർച്ചിൽ നടത്തിയതുപോലൊരു പ്രസംഗത്തിനു തയ്യാറെടുത്ത് പ്രധാനമന്ത്രി ബോറിസ് ജോൺസൺ
13,613 പേർക്ക് രോഗമുക്തി; ചികിത്സയിലുള്ളവർ 1,25,041; ആകെ രോഗമുക്തി നേടിയവർ 30,20,052; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 1,30,553 സാമ്പിളുകൾ; ടി.പി.ആർ. 15ന് മുകളിൽ 205 പ്രദേശങ്ങൾ; ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 13,956 പേർക്ക്; ഭീതി ഒഴിയാതെ കേരളം
കേരളത്തിലെ ആരോഗ്യ പ്രവർത്തകർക്കുള്ള വാക്‌സിനേഷൻ ഇനിയും പൂർത്തിയായില്ല; രണ്ടാം ഡോസ് കിട്ടാനുള്ളത് 1.03 ലക്ഷം പേർക്ക്; കോവിഷീൽഡിന്റെ ഇടവേള വർധിപ്പിച്ചതാണ് കാരണമെന്ന് ആരോഗ്യ വകുപ്പ്; 18 വയസ്സിനു മുകളിലുള്ള പകുതിയിലേറെപ്പേർക്കും ആദ്യ ഡോസ് നൽകി
ബ്രിട്ടനിൽ ഇന്നലെ കണ്ടെത്തിയ രോഗികളുടെ എണ്ണം 50,000-ൽ അൽപ്പം താഴെ; മരണവും താഴോട്ട്; ഹെൽത്ത് സെക്രട്ടറിക്ക് പോസിറ്റീവ് ആയിട്ടും കാബിനറ്റ് ഐസൊലേഷനിൽ പോവാത്തതെന്തെന്ന് ചോദിച്ച് മാധ്യമങ്ങൾ
കോവിഡ് നിയന്ത്രണങ്ങൾ നീക്കാൻ കാത്തിരിക്കാതെ ആയിരങ്ങൾ ബീച്ചുകളിലേക്ക് ഒഴുകി; 30 കടന്ന താപനിലയിൽ തുണിപറിച്ചെറിഞ്ഞ് ബ്രിട്ടീഷുകാർ തീരത്തേക്ക്; ഇന്നലെ ഇംഗ്ലീഷ് ബീച്ചുകൾ നിറഞ്ഞൊഴുകിയ കാഴ്‌ച്ചയിങ്ങനെ
ആർടിപിസിആർ പരിശോധനാ ഫലം പോസിറ്റീവാണെന്ന് വിളിച്ചു പറഞ്ഞത് ആശാ വർക്കർ; എട്ടു കോവിഡ് രോഗികൾക്കൊപ്പം മൂന്നു ദിവസം കഴിഞ്ഞപ്പോൾ താങ്കൾക്ക് രോഗമില്ലെന്ന് അറിയിപ്പ്; കോവിഡ് പോസിറ്റീവാണെന്ന് പറഞ്ഞ മറ്റാരാൾക്കും ഫലം വന്നപ്പോൾ നെഗറ്റീവ്; കോവിഡില്ലാത്തയാളെ കോവിഡ് രോഗിയാക്കിയത് ആരോഗ്യമന്ത്രിയുടെ മണ്ഡലത്തിൽ