You Searched For "കോവിഡ്"

കോവിഡ് മൂന്നാം തരംഗ ഭീഷണി; ഡൽഹിയിൽ സ്‌കൂളുകൾ ഇപ്പോൾ തുറക്കില്ലെന്ന് കെജ്രിവാൾ; വാക്സിനേഷൻ പൂർത്തിയാകുന്നതുവരെ യാതൊരു അപകട സാധ്യതയും ഏറ്റെടുക്കാൻ സർക്കാർ ആഗ്രഹിക്കുന്നില്ലെന്നും മന്ത്രി
കോവിഡ് മൂന്നാം തരംഗം ഓഗസ്റ്റ് അവസാനത്തോടെ; രണ്ടാം തരംഗത്തേക്കാൾ തീവ്രത കുറയാൻ സാധ്യത എന്ന് ഐസിഎംആർ;  മൂന്നാം തരംഗത്തിലേക്ക് നയിക്കുന്നത് നാല് കാരണങ്ങൾ; ഡെൽറ്റ വകഭേദത്തിൽ നിന്ന് ഇനി വലിയ വെല്ലുവിളി ഉണ്ടാകാൻ സാധ്യത കുറവെന്നും ഐസി എംആർ; മൂന്നാം തരംഗം തുടങ്ങിയെന്നും കൂടുതൽ ഗുരുതരപ്രശ്‌നങ്ങൾ ഉണ്ടാവാമെന്നും ലോകാരോഗ്യ സംഘടനയും
കേരളത്തിൽ കോവിഡിന് ഒട്ടേറെ വകഭേദങ്ങൾ; പഠന റിപ്പോർട്ടുമായി ലാബോറട്ടറികളുടെ കൂട്ടായ്മയായ ഇൻസാകോഗ്; പഠനം നടത്തിയത് വിവിധ മേഖലകളിൽ നിന്ന് ശേഖരിച്ച സാമ്പിളുകളിൽ
എല്ലാദിവസവും കടകൾ തുറക്കാനുള്ള അനുമതി അല്ലാതെ ഒരു നിയന്ത്രണവും അംഗീകരിക്കില്ല;  കൂടിക്കാഴ്‌ച്ചക്ക് മുന്നെ നിലപാട് വ്യക്തമാക്കി വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി നസറൂദ്ദിൻ;  നാളെ മുതൽ എല്ലാ കടകളും തുറക്കും; മുഖ്യമന്ത്രിയുടെ വിരട്ടൽ തങ്ങളോട് വേണ്ടെന്നും മുന്നറിയിപ്പ്
സംസ്ഥാനത്ത് ഇന്ന് 13,750 പേർക്ക് കോവിഡ്; 130 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.55%; 10,697 പേർ രോഗമുക്തി നേടി; ചികിത്സയിലുള്ളവർ 1,21,944; കഴിഞ്ഞ 24 മണിക്കൂറിനിടെ 1,30,390 സാമ്പിളുകൾ പരിശോധിച്ചു; ടി.പി.ആർ. 15ന് മുകളിലുള്ള 205 പ്രദേശങ്ങൾ  എന്നും ആരോഗ്യമന്ത്രി
കോവിഡിനെതിരേ ആർജിത പ്രതിരോധശേഷി ഇതുവരെ കൈവരിച്ചിട്ടില്ല; മൂന്നാം തരംഗത്തിന്റെ സാധ്യത തള്ളാനാവില്ല; അടുത്ത 125 ദിവസം നിർണായകമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം
50,000 കടന്നു ദിവസ രോഗികളുമായി ബ്രിട്ടൻ റെക്കോർഡിൽ; കോവിഡ് ആപ്പ് അവഗണിച്ച് ആളുകൾ; സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് രണ്ടു ദിവസം മുൻപ് എല്ലാം കുളമായ രീതിയിലേക്ക്
ബ്രിട്ടനിൽ വാക്സിന്റെ രണ്ടു ഡോസുകളും എടുത്തവർക്ക് കോവിഡ് പരിശോധനയും ക്വാറന്റൈനും ഇല്ലാതെ ഇനി അയർലൻഡ് സന്ദർശിക്കാം; തിരികെ വരുമ്പോഴും കോവിഡ് ടെസ്റ്റ് ആവശ്യമില്ല; അയർലൻഡിലെ പുതുക്കിയ യാത്രാനിയമങ്ങൾ ഇങ്ങനെ
തിരിതെളിയാൻ ആറുദിനങ്ങൾ മാത്രം ബാക്കി നിൽക്കെ ലോക കായിക മാമാങ്കത്തിന് ആശങ്കയേറുന്നു;   ഒളിമ്പിക് വില്ലേജിൽ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തു; കോവിഡ് സ്ഥിരീകരിച്ചത് ഗെയിംസിന്റെ സംഘാടനവുമായി ബന്ധപ്പെട്ട് വിദേശത്ത് നിന്ന് എത്തിയ ഒഫീഷ്യലിൽ
കോവിഡ് മരുന്നുകളുടെയും സുരക്ഷ ഉപകരണങ്ങളുടെയും നിർമ്മാണത്തിനുള്ള സാധ്യത പരിശോധിക്കാൻ ആരോഗ്യവകുപ്പ്; പദ്ധതിക്കായി ആരോഗ്യ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിമാരുടെ നേതൃത്വത്തിൽ പ്രത്യേക കമ്മറ്റി രൂപീകരിക്കും; മൂന്നാംതരംഗത്തെ നേരിടാൻ മുന്നൊരുക്കങ്ങൾ സജീവമാക്കി സംസ്ഥാന സർക്കാർ
സംസ്ഥാനത്ത് ഇന്ന് 16,148 പേർക്ക് കോവിഡ്; 114 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.765;  13,197 പേർ രോഗമുക്തി നേടി; ചികിത്സയിലുള്ളവർ 1,24,779; കഴിഞ്ഞ 24 മണിക്കൂറിനിടെ 1,50,108 സാമ്പിളുകൾ പരിശോധിച്ചു; ടി.പി.ആർ. 15ന് മുകളിലുള്ള 205 പ്രദേശങ്ങൾ  എന്നും മുഖ്യമന്ത്രി