You Searched For "കോവിഡ്"

ഒരേസമയം 40 പേർക്കെങ്കിലും ജുമുഅ നമസ്‌കാരത്തിന് അനുമതി വേണം; ക്ഷമ ദൗർബല്യമായി കാണരുത്; ആരാധാനാലയങ്ങൾ തുറക്കാൻ അനുമതി നൽകാത്തതിൽ സർക്കാറിനെതിരെ പ്രത്യക്ഷ സമരമുന്നറിയിപ്പുമായി സമസ്ത
സംസ്ഥാനത്ത് ഇന്ന് 14,539 പേർക്ക് കോവിഡ്; 124 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.46%; 10,331 പേർ രോഗമുക്തി നേടി; ചികിത്സയിലുള്ളവർ 1,15,174; കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39,049 സാമ്പിളുകൾ പരിശോധിച്ചു; ടി.പി.ആർ. 15ന് മുകളിലുള്ള 196 പ്രദേശങ്ങൾ എന്നും മുഖ്യമന്ത്രി
36,000 കടന്നു രോഗികളും റെക്കോർഡ് മരണങ്ങളുമായി തളരാതെ കോവിഡ് മുൻപോട്ട്; തിങ്കളാഴ്ച പ്രാബല്യത്തിൽ വരുന്ന ഇളവുകൾ ബ്രിട്ടനെ കുരുതി കൊടുക്കുമെന്ന് വിദഗ്ദർ; ലണ്ടൻ അണ്ടർഗ്രൗണ്ടിൽ മാസ്‌ക് നിർബന്ധമെന്ന് മേയർ: ആറ്റുനോറ്റിരുന്ന ഇളവുകാലം വിവാദത്തിലേക്ക്
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നെയ്യാറ്റിൻകര ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റിൽ കോവിഡ് രോഗികൾക്ക് പ്രത്യേകം സജ്ജീകരണം; ഉദ്ഘാടനം നിർവ്വഹിച്ച് സ്പീക്കർ
ഏഷ്യയിലെ കോവിഡ് ഹോട്‌സ്‌പോട്ടായി ഇൻഡൊനീഷ്യ; പ്രതിദിന കോവിഡ് കേസുകളിൽ ഇന്ത്യയെ മറികടന്നു; പ്രതിദിനം 40,000ൽ ഏറെ രോഗികൾ; പടരുന്നത് അതിവ്യാപന ശേഷിയുള്ള ഡെൽറ്റ വകഭേദം
കോവിഡ്: തിരുവനന്തപുരത്ത് പുതുക്കിയ പ്രാദേശിക നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു; കോർപ്പറേഷൻ ബി വിഭാഗത്തിൽ; നെടുമങ്ങാട്, നെയ്യാറ്റിൻകര മുനിസിപ്പാലിറ്റികൾ ബി വിഭാഗത്തിലും ആറ്റിങ്ങൽ, വർക്കല മുനിസിപ്പാലിറ്റികൾ സി വിഭാഗത്തിലും
സംസ്ഥാനത്ത് ഇന്ന് 15,637 പേർക്ക് കോവിഡ്; 128 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.03%;  12,974 പേർ രോഗമുക്തി നേടി; ചികിത്സയിലുള്ളവർ 1,17,708; ആകെ രോഗമുക്തി നേടിയവർ 29,70,175; കഴിഞ്ഞ 24 മണിക്കൂറിനിടെ 1,55,882 സാമ്പിളുകൾ പരിശോധിച്ചു എന്നും ആരോഗ്യമന്ത്രി
ഇടവേളയ്ക്ക് ശേഷം പുതിയ കോവിഡ് രോഗികളുടെ എണ്ണം 42,000 കടന്ന് ബ്രിട്ടൻ; തിങ്കളാഴ്‌ച്ചത്തെ സ്വാതന്ത്ര്യം നേരത്തെ ആക്കി മാസ്‌ക് ഇല്ലാതെ ജനങ്ങൾ തെരുവിൽ കോവിഡിനെ തോൽപിച്ചുവെന്ന അവകാശവാദം ബ്രിട്ടനെ കുഴപ്പത്തിലാക്കുമോ ?
ഇംഗ്ലണ്ട് പര്യടനം: രണ്ട് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്ക് കോവിഡ്; ഒരാൾ ഐസൊലേഷനിൽ തുടരുന്നതായി റിപ്പോർട്ട്; ഇവർക്ക് സന്നാഹ മത്സരം നഷ്ടമാകും; താരങ്ങൾ കറങ്ങി നടക്കുന്നത് വിലക്കി ബിസിസഐ
സസ്ഥാനത്ത് ഇന്ന് 13,773 പേർക്ക് കോവിഡ്; 87 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.95%; 12,370 പേർ രോഗമുക്തി നേടി; ചികിത്സയിലുള്ളവർ 1,19,022; കഴിഞ്ഞ 24 മണിക്കൂറിനിടെ 1,25,742 സാമ്പിളുകൾ പരിശോധിച്ചു; ടി.പി.ആർ. 15ന് മുകളിലുള്ള 205 പ്രദേശങ്ങൾ എന്നും ആരോഗ്യമന്ത്രി