You Searched For "കോവിഡ്"

സംസ്ഥാനത്ത് ഇന്ന് 1648 പേർക്ക് കോവിഡ്; 2246 പേർ രോഗമുക്തി നേടി; 12 മരണങ്ങൾ കൂടി; 1495 പേർക്ക് സമ്പർക്കത്തിലൂടെ രോഗം; 112 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല;  29 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 54 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവർ; ചികിത്സയിലുള്ളത് 22,066 പേർ; ഇതുവരെ രോഗമുക്തി നേടിയവർ 67,001; കഴിഞ്ഞ 24 മണിക്കൂറിനിടെ 20,215 സാമ്പിളുകൾ പരിശോധിച്ചു; ഇന്ന് 26 പുതിയ ഹോട്ട് സ്പോട്ടുകൾ; 8 പ്രദേശങ്ങളെ ഒഴിവാക്കിയെന്നും ആരോഗ്യമന്ത്രി കെ.കെ.ശൈലജ
24 മണിക്കൂറിനിടെ ഇന്ത്യയിൽ 49,025 കോവിഡ് ബാധിതരും 634 മരണങ്ങളും; രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 42,51,587 പേർക്ക്; രോ​ഗമുക്തി നേടിയത് 32,98,881 പേരും; ചികിത്സയിൽ കഴിയുന്ന 8,80,385 പേരിൽ 8,944 പേരുടെ നില അതീവ ​ഗുരുതരം
സംസ്ഥാനത്തെ കോവിഡ് പോസിറ്റിവിറ്റി റേറ്റ് ഉയരുന്നു; ഇന്നലെ 8.1 എന്ന നിലയിൽ; കേരളത്തിൽ ആദ്യമായാണ് പോസിറ്റിവിറ്റി റേറ്റ് 8 ശതമാനം കടക്കുന്നത്; ഇന്നലെ പോസിറ്റീവായ 1648 പേരിൽ 1495 പേർ സമ്പർക്ക ബാധിതരാണ്; പരിശോധനാ സാംപിളുകളും പകുതിയായി കുറഞ്ഞു; 41,392 സാംപിളുകൾ പരിശോധിച്ചതിൽ നിന്നും അടുത്ത ദിവസം കുറഞ്ഞത് 20,215 ലേക്ക്; കോവിഡ് എല്ലായിടത്തും പകരുമ്പോൾ സംസ്ഥാന സർക്കാർ പിന്നോട്ടു നടക്കുന്നു
സംസ്ഥാനത്ത് ഇന്ന് 3026 പേർക്ക് കോവിഡ്; 1862 പേർ രോഗമുക്തി നേടി; 13 മരണങ്ങൾ കൂടി; 2723 പേർക്ക് സമ്പർക്കത്തിലൂടെ രോഗം; 237 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല; 49 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 163 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവർ; തിരുവനന്തപുരത്ത് 562 പേർക്ക് രോഗം; ചികിത്സയിലുള്ളത് 23,217 പേർ; ഇതുവരെ രോഗമുക്തി നേടിയവർ 68,863; കഴിഞ്ഞ 24 മണിക്കൂറിനിടെ 37,264 സാമ്പിളുകൾ പരിശോധിച്ചു; ഇന്ന് 13 പുതിയ ഹോട്ട് സ്പോട്ടുകൾ; 20 പ്രദേശങ്ങളെ ഒഴിവാക്കി എന്നും ആരോഗ്യമന്ത്രി
കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന ആൾ മരിച്ചു; മരണശേഷം നടത്തിയ പരിശോധനയുടെ ഫലം നെഗറ്റീവ്; മരണമടഞ്ഞത് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന 69 കാരൻ