You Searched For "കോവിഡ്"

സംസ്ഥാനത്ത് ഇന്ന് 3402 പേർക്ക് കോവിഡ്; 2058 പേർ രോഗമുക്തി നേടി; 12 മരണങ്ങൾ കൂടി; 3120 പേർക്ക് സമ്പർക്കത്തിലൂെട രോഗം; 235 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല; 46 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 133 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവർ; തിരുവനന്തപുരത്ത് 531 പേർക്ക് വൈറസ് ബാധ; ചികിത്സയിലുള്ളത് 24,549 പേർ; ഇതുവരെ രോഗമുക്തി നേടിയവർ 70,921; ഇന്ന് 23 പുതിയ ഹോട്ട് സ്പോട്ടുകൾ; 21 പ്രദേശങ്ങളെ ഒഴിവാക്കി എന്നും ആരോഗ്യമന്ത്രി
കോവിഡ് പ്രതിരോധത്തിൽ മികച്ച മാതൃകയായി ബീഹാർ; സംസ്ഥാനത്ത് കോവിഡ് വ്യാപനവും മരണനിരക്കും ഏറ്റവും കുറവെന്ന് കേന്ദ്ര സർക്കാർ; തൊട്ടു പിന്നിൽ കേരളവും ആസാമും
ഇന്ത്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 64,281 പേർക്ക്; രാജ്യത്ത് കോവിഡ് ബാധിതരായ 44,31,717 പേരിൽ 34,47,671 പേരും രോ​ഗമുക്തരായി; രാജ്യത്തെ കോവിഡ് മരണസംഖ്യ 74,595ൽ എത്തി; പ്രതിദിന രോ​ഗബാധയുടെ കാര്യത്തിൽ ഇന്ത്യ വളരെ മുന്നിൽ
കോവിഡ് സ്ഥിരീകരിച്ച അമ്മയേയും നവജാത ശിശുവിനേയും സ്വന്തം വാഹനത്തിൽ മെഡിക്കൽ കോളജിൽ  കൊണ്ടുപോകാനുള്ള  ഭർത്താവിന്റെ  ശ്രമം തടഞ്ഞ് നാട്ടുകാർ;  ഭർത്താവ് റിസ്‌ക് എടുക്കാൻ തീരുമാനിച്ചത് വിവരമറിയിച്ചിട്ടും ആബുലൻസ് എത്താത്തതിനെ തുടർന്ന്; ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ഇടപെട്ടതോടെ ഇരുവരെയും ആശുപത്രിയിൽ കൊണ്ടുപോയത് സ്വന്തം വാഹനത്തിലും