SPECIAL REPORTഇന്ത്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 64,281 പേർക്ക്; രാജ്യത്ത് കോവിഡ് ബാധിതരായ 44,31,717 പേരിൽ 34,47,671 പേരും രോഗമുക്തരായി; രാജ്യത്തെ കോവിഡ് മരണസംഖ്യ 74,595ൽ എത്തി; പ്രതിദിന രോഗബാധയുടെ കാര്യത്തിൽ ഇന്ത്യ വളരെ മുന്നിൽമറുനാടന് ഡെസ്ക്10 Sept 2020 4:11 AM IST
SPECIAL REPORTകോവിഡ് സ്ഥിരീകരിച്ച അമ്മയേയും നവജാത ശിശുവിനേയും സ്വന്തം വാഹനത്തിൽ മെഡിക്കൽ കോളജിൽ കൊണ്ടുപോകാനുള്ള ഭർത്താവിന്റെ ശ്രമം തടഞ്ഞ് നാട്ടുകാർ; ഭർത്താവ് റിസ്ക് എടുക്കാൻ തീരുമാനിച്ചത് വിവരമറിയിച്ചിട്ടും ആബുലൻസ് എത്താത്തതിനെ തുടർന്ന്; ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ഇടപെട്ടതോടെ ഇരുവരെയും ആശുപത്രിയിൽ കൊണ്ടുപോയത് സ്വന്തം വാഹനത്തിലുംജംഷാദ് മലപ്പുറം10 Sept 2020 4:38 AM IST
Uncategorizedയുഎഇയിൽ ഒരാളിൽ നിന്നും കോവിഡ് പകർന്നത് മൂന്ന് കുടുംബങ്ങളിലെ 45 പേർക്ക്; ഒരാൾക്ക് ജീവൻ നഷ്ടമായി: കോവിഡ് പടർന്നത് ആരോഗ്യ പ്രവർത്തകരുടെ മുന്നറിയിപ്പ് അവഗണിച്ച കോവിഡ് രോഗി കൂടിച്ചേരലുകൾ നടത്തിയതോടെസ്വന്തം ലേഖകൻ10 Sept 2020 10:51 AM IST
SPECIAL REPORTരാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം റെക്കോർഡ് ഉയരത്തിൽ; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 95,735 പേർക്ക്; ആകെ രോഗബാധിതർ 44.65 ലക്ഷമായി; 24 മണിക്കൂറിനിടെ മരിച്ചത് 1172 പേർ; ഏറ്റവുമധികം രോഗബാധിതരും മരണവും സ്ഥിരീകരിച്ചത് മഹാരാഷ്ട്രയിൽ; കോവിഡ് കണക്കിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യ അമേരിക്കയെ മറികടക്കുന്ന കാലം വിദൂരമല്ലമറുനാടന് ഡെസ്ക്10 Sept 2020 5:11 PM IST
KERALAMകോവിഡ് നിരീക്ഷണത്തിലിരുന്നയാൾ തൂങ്ങിമരിച്ചു; മദ്യം കിട്ടാഞ്ഞിട്ടെന്ന് പൊലീസ്സ്വന്തം ലേഖകൻ10 Sept 2020 5:24 PM IST
Marketing Featureകോഴഞ്ചേരിയിൽ വാഹനം ഓടിച്ചത് അതിവേഗം; തിരിച്ചു വരുമ്പോൾ സാവധാനവും; ഒറ്റയ്ക്കിരുന്ന പെൺകുട്ടിയോട് പറഞ്ഞതെല്ലാം അശ്ലീലം; ആറന്മുള പദ്ധതി പ്രദേശത്ത് ഒതുക്കി പിന്നിലെ ഡോറിലൂടെ ഉള്ളിൽ കടന്ന പ്രതി അകത്ത് നിന്ന് വാതിൽ കുറ്റിയിട്ടു; ഉപദ്രവിക്കുന്നതിനിടയിൽ നടന്ന പിടിവലിയിൽ മുട്ടിടിച്ചു നിലത്തു വീണു; പെൺകുട്ടിയുടെ പരിക്കുകൾ ഗുരുതരമാണെന്നും സ്വകാര്യ ഭാഗങ്ങളിൽ ക്ഷതമുണ്ടെന്നും പൊലീസ്; മൊഴി എടുക്കൽ വൈകുന്നു; ആംബുലൻസിലെ നൗഫലിന്റെ പീഡനം സമാനതകളില്ലാത്തത്മറുനാടന് മലയാളി10 Sept 2020 5:33 PM IST
Politicsതദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്ന് ഭൂരിപക്ഷം പാർട്ടികളും; കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് ഉചിതമാകില്ലെന്ന് വിലയിരുത്തൽ; തിരഞ്ഞെടുപ്പിന് കോവിഡ് വ്യാപനം തടസ്സമല്ലെന്ന നിലപാടിൽ ബിജെപി; നാളെ നടക്കുന്ന സർവകക്ഷി യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകും എന്ന പ്രതീക്ഷയിൽ രാഷ്ട്രീയ കേരളംമറുനാടന് ഡെസ്ക്10 Sept 2020 8:09 PM IST
SPECIAL REPORTകേരളത്തിൽ കോവിഡ് നിയന്ത്രണം വിട്ടു കുതിക്കുന്നു; മരണസംഖ്യ കുത്തനെ ഉയരാമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ; രോഗികൾ കൂടുന്നതോടെ വെന്റിലേറ്ററിന് ക്ഷാമം വരും; വയോധികരിലേക്ക് രോഗം പടർന്നാൽ വെന്റിലേറ്റർ തികയാതെ വരും; രോഗികൾ റോഡിൽ കിടക്കേണ്ട അവസ്ഥ വരാതെ നോക്കണം; കോളനികളിലേക്ക് രോഗം വരാതിരിക്കാൻ എംഎൽഎമാർ ജാഗ്രതയോടെ ഇടപെടണമെന്നും ആരോഗ്യമന്ത്രി; കടുത്ത ഘട്ടത്തെ നേരിടാൻ മാനസികമായും ശാരീരികമായും തയ്യാറെടുക്കാൻ നിർദ്ദേശംമറുനാടന് മലയാളി10 Sept 2020 8:47 PM IST
SPECIAL REPORTജനങ്ങൾ കൊവിഡിനെ ചെറുതായി കാണരുതെന്ന് പ്രധാനമന്ത്രി; എല്ലാവരും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം; ആന്റിജൻ പരിശോധനയിൽ നെഗറ്റീവ് ആയാലും ആർടി പിസിആർ പരിശോധന നടത്തണം; കോവിഡ് പരിശോധനയിൽ സംസ്ഥാനങ്ങൾക്ക് നിർദ്ദേശവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയംമറുനാടന് മലയാളി10 Sept 2020 9:16 PM IST
ELECTIONSചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പുകൾ വേണ്ട; സംസ്ഥാന സർക്കാർ തെരഞ്ഞെടുപ്പു കമ്മീഷന് കത്തയച്ചു; കഴിഞ്ഞ മാസം അയച്ച കത്തിന്റെ പകർപ്പ് പുറത്ത്; സർക്കാർ തീരമാനം അറിയിച്ചുള്ള കത്ത് പുറത്തായത് നാളെ വിഷയത്തിൽ സർവകക്ഷിയോഗം ചേരാനിരിക്കവേ; കോവിഡ് പശ്ചാത്തലത്തിൽ നാലു മാസത്തേക്ക് ജനപ്രതിനിധിയെ തിരഞ്ഞെടുക്കാൻ ഉപതിരഞ്ഞെടുപ്പ് വേണ്ടെന്ന് കത്തിൽ; സാമൂഹ്യഅകലം പാലിച്ച് തെരഞ്ഞെടുപ്പ് നടത്തുക തീർത്തും ദുഷ്‌കരമെന്ന് ചീഫ് സെക്രട്ടറി വിശ്വാസ് മേത്തമറുനാടന് മലയാളി10 Sept 2020 10:35 PM IST
SPECIAL REPORTസംസ്ഥാനത്ത് ഇന്ന് 3349 പേർക്ക് കോവിഡ്; 1657 പേർ രോഗമുക്തി നേടി; 12 മരണങ്ങൾ കൂടി; 3058 പേർക്ക് സമ്പർക്കത്തിലൂടെ രോഗം; 266 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല; 50 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 165 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവർ; ചികിത്സയിലുള്ളത് 26,229 പേർ; ഇതുവരെ രോഗമുക്തി നേടിയവർ 72,578; കഴിഞ്ഞ 24 മണിക്കൂറിനിടെ 40,014 സാമ്പിളുകൾ പരിശോധിച്ചു; ഇന്ന് 33 പുതിയ ഹോട്ട് സ്പോട്ടുകൾ; 9 പ്രദേശങ്ങളെ ഒഴിവാക്കി എന്നും ആരോഗ്യമന്ത്രി കെ.കെ.ശൈലജമറുനാടന് മലയാളി10 Sept 2020 11:31 PM IST