SPECIAL REPORTധനമന്ത്രി ടി.എം.തോമസ് ഐസക്കിന് കോവിഡ് സ്ഥിരീകരിച്ചു; കേരളത്തിൽ ഒരു മന്ത്രിക്ക് കോവിഡ് സ്ഥിരീകരിക്കുന്നത് ആദ്യം; രോഗബാധ കണ്ടെത്തിയത് ആന്റിജൻ പരിശോധനയിൽ; പഴ്സണൽ സ്റ്റാഫ് അടക്കമുള്ളവർക്ക് ക്വാറന്റീനിൽ പോകാൻ നിർദ്ദേശംമറുനാടന് ഡെസ്ക്6 Sept 2020 8:58 PM IST
SPECIAL REPORTകോവിഡ് ബാധിത രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ രണ്ടാം സ്ഥാനത്ത്; രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തത് 41,96,616 കോവിഡ് കേസുകൾ; 24 മണിക്കൂറിനിടെ 85,777 രോഗബാധിതരും 1,060 കോവിഡ് മരണങ്ങളും; ചികിത്സയിൽ കഴിയുന്ന 8,83,674 പേരിൽ 8,944 പേരുടെ സ്ഥിതി അതീവ ഗുരുതരംമറുനാടന് ഡെസ്ക്6 Sept 2020 10:49 PM IST
Marketing Featureകോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവതിയെ ആരോഗ്യ പ്രവർത്തകൻ പീഡിപ്പിച്ചു; പീഡനം നടന്നത് തിരുവനന്തപുരം പാങ്ങോടുള്ള ഹെൽത്ത് ഇൻസ്‌പെക്ടറുടെ വീട്ടിൽ വച്ചെന്ന് പരാതിക്കാരി; അതിക്രമത്തിനിരയായത് കോവിഡ് നെഗറ്റീവായതോടെ സർട്ടിഫിക്കറ്റിനായി ചെന്നപ്പോൾ; യുവതിയുടെ പരാതിയിൽ ആരോഗ്യ പ്രവർത്തകനെതിരെ കേസെടുത്ത് വെള്ളറട പൊലീസ്; മഹാമാരിയുടെ കാലത്തും മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച് മലയാളികളുടെ കാമാസക്തിമറുനാടന് ഡെസ്ക്6 Sept 2020 11:05 PM IST
Marketing Featureജോലി നൽകാൻ വേണ്ടത് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്; നൽകിയത് ക്ലിയറൻസ് സർട്ടിഫിക്കറ്റിനായി നൽകിയ അപേക്ഷയും; ഇതും കിട്ടിയിട്ടില്ലെന്ന് പൊലീസും; ആറന്മുള പീഡനത്തിലും നിറയുന്നത് ഏജൻസി നിയമനങ്ങളിലെ കള്ളക്കളികൾ; 108 ആംബുലൻസിന്റെ വളയം ജിവികെ ഇഎംആർഐ ഏൽപ്പിച്ചത് കഞ്ചാവു കടത്തുമായി ബന്ധപ്പെട്ട വധശ്രമക്കേസ് പ്രതിയെ; ആറന്മുളയിലെ പിഡനത്തിൽ അകത്തായത് മുമ്പും ജയിലിൽ കിടന്നിട്ടുള്ള കായംകുളംകാരൻ; നൗഫലിന്റെ നിയമനത്തിൽ നിറയുന്നതും അസ്വാഭാവികതകൾമറുനാടന് മലയാളി7 Sept 2020 7:05 AM IST
KERALAMനിരീക്ഷണ കാലാവധി പൂർത്തിയായതിനെത്തുടർന്ന് ആരോഗ്യ പ്രവർത്തകനെ സമീപിച്ചത് കോവിഡില്ലാ സർട്ടിഫിക്കറ്റിനായി; വീട്ടിലേക്ക് വിളിച്ചു വരുത്തി പീഡനം; മലപ്പുറത്തെ ഹോം നേഴ്‌സിനെ പീഡിപ്പിച്ചത് ഭരതന്നൂർ പിഎച്ച്‌സിയിലെ ആരോഗ്യ പ്രവർത്തകൻ; പ്രദീപിനെ അറസ്റ്റ് ചെയ്ത് പൊലീസ്; കേരളത്തിന് നാണക്കേടായി ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറുടെ പീഡനവുംസ്വന്തം ലേഖകൻ7 Sept 2020 11:51 AM IST
KERALAMകോവിഡ് പ്രത്യാഘാതത്തെ കുറിച്ച് എല്ലാവർക്കും അറിയാം; ഈ സാഹചര്യത്തിൽ അത്യാവശ്യത്തിന് ഒരാളെ ഫോണിൽ വിളിക്കേണ്ടി വരുമ്പോൾ ഒരു മിനിറ്റിലധികംനീളുന്ന ശബ്ദസന്ദേശത്തിന്റെ ആവശ്യമില്ലെന്ന് പരാതി; ഫോണിലൂടെയുള്ള കോവിഡ് പ്രചരണംഅവസാനിപ്പിക്കുന്നത് പരിശോധിക്കണമെന്ന്മനുഷ്യാവകാശ കമ്മീഷൻസ്വന്തം ലേഖകൻ7 Sept 2020 1:19 PM IST
Sportsഐപിഎല്ലിന് ആശങ്കയായി വീണ്ടും കോവിഡ് ബാധ; ഡൽഹി ക്യാപിറ്റൽസിന്റെ അസിസ്റ്റന്റ് ഫിസിയോ തെറാപ്പിസ്റ്റിന് വൈറസ് ബാധ സ്ഥിരീകരിച്ചത് മൂന്നാമത്തെ പരിശോധനയിൽ; കോവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്ത ഐ.പി.എൽ ടീം ആയി ഡൽഹി ക്യാപിറ്റൽസ്മറുനാടന് ഡെസ്ക്7 Sept 2020 3:09 PM IST
SPECIAL REPORTഒന്നു ചോദിച്ചോട്ടെ നിങ്ങൾക് ഈ വിഷയത്തിൽ എന്താണ് ഇത്ര ഹാലിളക്കം? ഇമ്മാതിരി നാണംകെട്ട നാടകങ്ങൾ കളിക്കുന്നത് മാന്യമായ രീതി ആണോ? ശാസ്ത്ര സാഹിത്യ പരിഷത്ത് എന്തിനാണ് ഇങ്ങനെ ഏകപക്ഷീയമായ അജണ്ടകളും ആയി കള്ളത്തരങ്ങൾക്ക് ഇറങ്ങി പുറപ്പെടുന്നത്? കോവിഡ് പ്രതിരോധത്തിൽ ഹോമിയോ മരുന്ന ഫലപ്രദമാണെന്ന് പറഞ്ഞ ആരോഗ്യ മന്ത്രിയെ വിമർശിച്ച ഐഎംഎയ്ക്കും ശാസ്ത്ര സാഹിത്യ പരിഷത്തിനുമതിരെ ഡോ. ബിജുമറുനാടന് മലയാളി7 Sept 2020 4:12 PM IST
Uncategorizedഒമാനിൽ ആറ് കോവിഡ് മരണങ്ങൾ കൂടി; രാജ്യത്തെ കോവിഡ് മരണസംഖ്യ 734 എന്നും ആരോഗ്യ മന്ത്രാലയംമറുനാടന് ഡെസ്ക്7 Sept 2020 4:46 PM IST
AWARDSഇന്ത്യൻ സ്കൂൾ കുട്ടികളുടെ പഠനം മുടങ്ങരുത്; വിവേചനം അവസാനിപ്പിക്കുക; ജീവനക്കാരുടെ വേതനം മുഴുവനായും നൽകുക - യു പി പിസ്വന്തം ലേഖകൻ7 Sept 2020 5:21 PM IST
Uncategorizedയുഎഇയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 470 പേർക്ക്; രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 74,454 ആയിമറുനാടന് ഡെസ്ക്7 Sept 2020 5:37 PM IST
SPECIAL REPORTസംസ്ഥാനത്ത് ഇന്ന് 1648 പേർക്ക് കോവിഡ്; 2246 പേർ രോഗമുക്തി നേടി; 12 മരണങ്ങൾ കൂടി; 1495 പേർക്ക് സമ്പർക്കത്തിലൂടെ രോഗം; 112 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല; 29 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 54 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവർ; ചികിത്സയിലുള്ളത് 22,066 പേർ; ഇതുവരെ രോഗമുക്തി നേടിയവർ 67,001; കഴിഞ്ഞ 24 മണിക്കൂറിനിടെ 20,215 സാമ്പിളുകൾ പരിശോധിച്ചു; ഇന്ന് 26 പുതിയ ഹോട്ട് സ്പോട്ടുകൾ; 8 പ്രദേശങ്ങളെ ഒഴിവാക്കിയെന്നും ആരോഗ്യമന്ത്രി കെ.കെ.ശൈലജമറുനാടന് മലയാളി7 Sept 2020 6:02 PM IST