Uncategorizedഅഴിഞ്ഞുലഞ്ഞ മുടി; തിരിച്ചിട്ടിരുന്ന ടോപ്പ്; ആകെ അവശത; കോവിഡ് ചികിൽസാ കേന്ദ്രത്തിലെത്തിയ പെൺകുട്ടിയെ കണ്ട് അധികൃതർക്ക് തോന്നിയ സംശയം വെളിച്ചത്തു കൊണ്ടു വന്നത് കേരള മനസാക്ഷിയെ നടുക്കിയ പീഡനം; കായംകുളത്തുകാരൻ നൗഫലിനെ കസ്റ്റഡിയിൽ എടുത്തത് അടൂർ ജനറൽ ആശുപത്രി കോമ്പൗണ്ടിൽ നിന്ന്; പെൺകുട്ടിയുമായി മുൻപരിചയമെന്ന് മൊഴി: ഇവൻ മനുഷ്യനോ അതോ മൃഗമോ എന്ന് നാട്ടുകാർ?ശ്രീലാല് വാസുദേവന്6 Sept 2020 9:23 AM IST
Uncategorizedവീട്ടിൽ നിന്നും ആശുപത്രിയിൽ എത്താൻ എളുപ്പമാണന്നിരിക്കെ കോഴഞ്ചേരി വഴി കൂടുതൽ ദൂരം സഞ്ചരിച്ച് പെൺകുട്ടിയെ കോവിഡ് സെന്ററിൽ എത്തിച്ചത് ഗൂഢാലോചനയുടെ ഭാഗം; പ്രതി സംഭവം നേരത്തെ ആസൂത്രണം ചെയ്തിരുന്നുവെന്ന് പത്തനംതിട്ട എസ് പി; കോവിഡ് രോഗിക്കൊപ്പം ഒരു ആരോഗ്യപ്രവർത്തക കൂടി ആംബുലൻസിൽ ഒപ്പമുണ്ടാകണമെന്ന പ്രോട്ടോകോളും ലംഘിച്ചു; ആറന്മുളയിലെ പീഡകൻ കൊടും കുറ്റവാളി; ഡ്രൈവർ നൗഫലിന്റെ പീഡനത്തിൽ നിറയുന്നത് സർക്കാർ വീഴ്ചകൾമറുനാടന് മലയാളി6 Sept 2020 10:31 AM IST
Marketing Featureകോവിഡ് മാനദണ്ഡം പാലിക്കാതെ ആൾക്കൂട്ടം ചേർന്നത് അന്വേഷിക്കാനെത്തിയ പൊലീസിന് നേരെ കയ്യേറ്റം; കുന്ദമംഗലത്തെ ടീംബി ചാരിറ്റബിൾ ട്രസ്റ്റിന്റെ ഹോസ്റ്റൽ ജീവനക്കാരൻ അറസ്റ്റിൽ; അന്തേവാസിയായ സ്ത്രീയുടെ മാല മോഷണം പോയതും അന്വേഷണത്തിൽ; ആത്മീയ ചികിത്സ നടത്തുന്ന സ്ത്രീയുടെ തിരോധാനവും സംശയ നിഴലിൽ; അന്തേവാസികളിൽ ജയിൽശിക്ഷ അനുഭവിച്ച പ്രതികളും സർക്കാർ ജീവനക്കാരിയും വരെജാസിം മൊയ്ദീൻ6 Sept 2020 11:47 AM IST
Marketing Featureആറന്മുളയിലെ ആളൊഴിഞ്ഞ വിമാനത്തവള പദ്ധതി പ്രദേശത്ത് വണ്ടിയൊതുക്കി; പിപിഇ കിറ്റ് വലിച്ചു കീറി ആംബുലൻസിന്റെ പിൻവാതിലിലൂടെ പിശാചിനെ പോലെ ആക്രോശിച്ച് കയറൽ; പിന്നെ കീഴ്‌പ്പെടുത്തൽ; ആശുപത്രിയിൽ അർദ്ധരാത്രിയിൽ ഇറക്കി വിട്ട് മുങ്ങൽ; പിന്നെ മൊബൈലിൽ വിളിച്ച് ക്ഷമ പറഞ്ഞ് ഒന്നും പുറത്തു പറയരുതെന്ന അഭ്യർത്ഥന; മാപ്പപേക്ഷ റിക്കോർഡ് ചെയ്ത് ക്രൂരൻ രക്ഷപ്പെടില്ലെന്ന് ഉറപ്പാക്കി പെൺകുട്ടിയുടെ അസാമാന്യ ഇടപെടലും; കോവിഡ് പീഡനത്തിൽ കേരളം ലജ്ജിച്ച് തലതാഴ്ത്തുമ്പോൾമറുനാടന് മലയാളി6 Sept 2020 12:42 PM IST
Uncategorizedവീട്ടിൽ എല്ലാവർക്കും രോഗം ബാധിച്ചപ്പോൾ ബന്ധുവീട്ടിലേക്ക് താമസം മാറ്റി: ഇന്നലെ കോവിഡ് സ്ഥിരീകരിച്ചപ്പോൾ 108 ആംബുലൻസിൽ ജനറൽ ആശുപത്രിയിൽ എത്തി: ആ ആംബുലൻസിൽ ഡീസൽ തീർന്നതിനാൽ നൗഫൽ ഓടിക്കുന്ന 108ൽ മാറ്റി കയറ്റി; കോഴഞ്ചേരിക്ക് പോകുന്നതിനിടയിൽ പരിചയപ്പെട്ട് മൊബൈൽ നമ്പർ വാങ്ങിയ ശേഷം പീഡനം: മറ്റൊരു ഓട്ടത്തിന് എന്ന് പറഞ്ഞ് വിളിച്ചുവരുത്തി നൗഫലിനെ വിലങ്ങ് അണിയിച്ച് പൊലീസ്; ആറന്മുളയിലേത് രാത്രിയുടെ മറവിൽ ഒരുക്കിയ പീഡന തിരക്കഥശ്രീലാല് വാസുദേവന്6 Sept 2020 1:10 PM IST
Uncategorizedപഞ്ചാബിലെ പാവപ്പെട്ട കുടുംബങ്ങൾക്ക് സൗജന്യമായി ഭക്ഷണപ്പൊതികൾ; പുതിയ പദ്ധതി കോവിഡ് പരിശോധനകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി; ഐസൊലേഷനിൽ കഴിയുന്ന പാവപ്പെട്ട കോവിഡ് രോഗികൾക്കും സമാനമായ സജ്ജീകരണങ്ങളെന്ന് മുഖ്യമന്ത്രി അമരീന്ദർ സിംഗ്മറുനാടന് ഡെസ്ക്6 Sept 2020 4:00 PM IST
KERALAMആംബുലൻസിലെ പീഡനം; മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ അന്വേഷണത്തിന് ഉത്തരവിട്ടു; 15 ദിവസത്തിനകം റിപ്പോർട്ടു സമർപ്പിക്കാൻ നിർദ്ദേശംസ്വന്തം ലേഖകൻ6 Sept 2020 4:33 PM IST
NOVELന്യൂസിലാന്റിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് അഞ്ചു കോവിഡ് കേസുകൾ; നാലെണ്ണവും കമ്മ്യൂണിറ്റി കേസുകൾ; ഐസൊലേഷനിൽ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടത് ഇന്ത്യയിൽ നിന്നെത്തിയ 20കാരന്സ്വന്തം ലേഖകൻ6 Sept 2020 4:39 PM IST
Uncategorizedബോളിവുഡ് നടൻ അർജുൻ കപൂറിന് കോവിഡ്; രോഗം സ്ഥിരീകരിച്ച വിവരം ഇൻസ്റ്റാഗ്രാം പേജിലൂടെ പുറത്തുവിട്ടത് നടൻ തന്നെസ്വന്തം ലേഖകൻ6 Sept 2020 4:56 PM IST
PSYCHOLOGYസിംഗപ്പൂരിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 40 പുതിയ കോവിഡ് കേസുകൾ; നാലു കമ്മ്യൂണിറ്റി കേസുകളും; 13 പേർ വിദേശത്തു നിന്നു വന്നവരുംസ്വന്തം ലേഖകൻ6 Sept 2020 4:58 PM IST
SPECIAL REPORTസംസ്ഥാനത്തെ പ്രതിദിന കോവിഡ് കണക്ക് മൂവായിരം പിന്നിട്ടു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 3082 പേർക്ക്; 2844 പേർക്കും സമ്പർക്കത്തിലൂടെ രോഗബാധ; തിരുവനന്തപുരം ജില്ലയിൽ മാത്രം 528 പേർക്ക് രോഗം; സമ്പർക്ക ഉറവിടം അറിയാത്ത 189 കേസുകളും പത്ത് മരണങ്ങളും; 50 ആരോഗ്യ പ്രവർത്തകർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2196 പേരുടെ പരിശോധനാഫലം നെഗറ്റീവായി; 23 പുതിയ ഹോട്ട് സ്പോട്ടുകൾ കൂടിയെന്ന് മുഖ്യമന്ത്രി പിണറായിമറുനാടന് മലയാളി6 Sept 2020 6:06 PM IST
Uncategorizedയു.എ.ഇയിൽ രോഗമുക്തി നിരക്കിൽ വർധനവ്; ഇന്ന് സുഖം പ്രാപിച്ചത് 2443 കോവിഡ് ബാധിതർമറുനാടന് ഡെസ്ക്6 Sept 2020 6:16 PM IST