You Searched For "കോവിഡ്"

സംസ്ഥാനത്ത് ഇന്ന് 7545 പേർക്ക് കോവിഡ്; 55 മരണം; എറണാകുളത്ത് ആയിരത്തിലേറെ രോഗികൾ;  ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ 473; രോഗമുക്തി നേടിയവർ 5936; കഴിഞ്ഞ 24 മണിക്കൂറിനിടെ 71,841 സാമ്പിളുകൾ പരിശോധിച്ചു  എന്ന് ആരോഗ്യമന്ത്രി
ദീപാവലി നാളിൽ ലോകത്തിനു പ്രതീക്ഷയായി വാക്‌സിൻ പോലെ മരുന്നും യുകെയിൽ നിന്ന്; ലോകത്തിനു മുന്നിൽ തല ഉയർത്താൻ വീണ്ടും ബ്രിട്ടൻ തന്നെ മുന്നിൽ; കോവിഡ് നാലാം തരംഗത്തിലേക്കു നീങ്ങുമ്പോൾ ലോകത്തിനു പ്രതീക്ഷ നൽകി മോൾനുപിരിവർ ഗുളിക; ഈ മരുന്ന് പാതിപ്പേരെയും ആശുപത്രിയിൽ എത്തുന്നതിൽ നിന്നും തടയുമെന്നു ഗവേഷകർ
സംസ്ഥാനത്ത് ഇന്ന് 6580 പേർക്ക് കോവിഡ്; 46 മരണം; ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ 442; രോഗമുക്തി നേടിയവർ 7085; കഴിഞ്ഞ 24 മണിക്കൂറിനിടെ 62,219 സാമ്പിളുകൾ പരിശോധിച്ചു എന്നും ആരോഗ്യമന്ത്രി
മെർക്കിന്റെ മോൾനുപിറവിറിനു പിന്നാലെ ഫൈസറിന്റെ പുതിയ കോവിഡ് ഗുളികയും രംഗത്ത്; പാക്സ്ലോവിഡ് എന്ന ആന്റി വൈറൽ ഗുളിക കോവിഡിനെ 90 ശതമാനം ഭേദമാക്കുമെന്ന് ഫൈസർ; കോവിഡ് ചികിത്സയ്ക്കുള്ള രണ്ടാമത്തെ മരുന്നും വിപണിയിലേക്ക്
സംസ്ഥാനത്ത് ഇന്ന് 6546 പേർക്ക് കോവിഡ്; 50 മരണം; എറണാകുളത്ത് ആയിരത്തിലേറെ രോഗികൾ; ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ 332; രോഗമുക്തി നേടിയവർ 6934; 24 മണിക്കൂറിനിടെ 66,486 സാമ്പിളുകൾ പരിശോധിച്ചു എന്നും ആരോഗ്യമന്ത്രി