You Searched For "കോവിഡ്"

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 7000 ത്തിന് മുകളിൽ; ഇന്ന് 7540 പേർക്ക് രോഗം; 48 മരണം; ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ 400; രോഗമുക്തി നേടിയവർ 7841;  24 മണിക്കൂറിനിടെ 76,380 സാമ്പിളുകൾ പരിശോധിച്ചു  എന്നും ആരോഗ്യ മന്ത്രി
അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് എല്ലാ ടെസ്റ്റുകളിൽ നിന്നും ഒഴിവ്; വിദേശ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് വരുന്നവർ അറിയാൻ ഇന്നുമുതൽ പ്രഖ്യാപിക്കപ്പെട്ട പരിഷ്‌കാരങ്ങൾ ഇങ്ങനെ
സംസ്ഥാനത്ത് ഇന്ന് 6674 പേർക്ക് കോവിഡ്; 59 മരണം; എറണാകുളത്ത് ആയിരത്തിലേറെ രോഗികൾ; ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ 426; രോഗമുക്തി നേടിയവർ 7022; 24 മണിക്കൂറിനിടെ 65,147 സാമ്പിളുകൾ പരിശോധിച്ചു എന്ന് ആരോഗ്യമന്ത്രി
സംസ്ഥാനത്ത് ഇന്ന് 6468 പേർക്ക് കോവിഡ്; കൂടുതൽ രോഗികൾ എറണാകുളത്തും തിരുവനന്തപുരത്തും; ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ 345; രോഗമുക്തി നേടിയവർ 6468; 24 മണിക്കൂറിനിടെ 71,906 സാമ്പിളുകൾ പരിശോധിച്ചു
ലോക്ക്ഡൗൺ പ്രഖ്യാപിച്ച് ഹോളണ്ട് രംഗത്തെത്തിയതോടെ പ്രതിഷേധക്കാർ തെരുവിൽ; യൂറോപ്പിലെ മിക്ക രാജ്യങ്ങളിലും കോവിഡ് വീണ്ടും ആഞ്ഞു വീശുന്നു; ബ്രിട്ടൻ മാത്രം സ്വാതന്ത്ര്യത്തിലേക്ക്
സംസ്ഥാനത്ത് ഇന്ന് 5848 പേർക്ക് കോവിഡ്; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 63,463 സാമ്പിളുകൾ; പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ പത്തിന് മുകളിലുള്ള 46 വാർഡുകൾ; ആകെ കോവിഡ് മരണങ്ങൾ 35,750 ആയി
പോളിഷ് അതിർത്തി സേനയെ ആക്രമിച്ച് അതിർത്തി കടന്ന് അഭയാർത്ഥികൾ; അഭയാർത്ഥികൾക്ക് ആയുധം നൽകുന്നത് ബലാറസ്; റഷ്യയിൽ നിന്നും ഉക്രൈനെ കാക്കാൻ ബ്രിട്ടീഷ് സേന രംഗത്ത്; കോവിഡ് ഭീതി മാറിത്തുടങ്ങുമ്പോൾ യുദ്ധഭീതിയിൽ ലോകം
സംസ്ഥാനത്ത് ഇന്ന് 4547 പേർക്ക് കോവിഡ്; 57 മരണം; ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ 325; രോഗമുക്തി നേടിയവർ 6866; കഴിഞ്ഞ 24 മണിക്കൂറിനിടെ 50,638 സാമ്പിളുകൾ പരിശോധിച്ചു എന്നും ആരോഗ്യമന്ത്രി