You Searched For "കോവിഡ്"

പുതിയ വേരിയന്റിന് വളരെ അസാധാരണമായ മ്യൂട്ടേഷനുകൾ; മനുഷ്യകോശങ്ങളെ ബാധിക്കാൻ ഒരു എൻട്രി പോയിന്റ് സൃഷ്ടിക്കാൻ സഹായിക്കുന്ന പ്രോട്ടീനിൽ പുതിയ വേരിയന്റിന് 10 മ്യൂട്ടേഷനുകൾ; ഡെൽറ്റ വകഭേദത്തേക്കാൾ പല മടങ്ങ് ശക്തി; ഇന്ത്യയും ജാഗ്രതയിലേക്ക്; കോവിഡ് ആശങ്ക വീണ്ടും
കോവിഡ് മഹാമാരിക്കാലത്ത് പൊതുവിദ്യാഭ്യാസവകുപ്പ് പ്ലസ് വൺ പരീക്ഷകൾ നടത്തി ഫലം പ്രഖ്യാപിച്ചത് ഒട്ടേറെ കടമ്പകൾ മറികടന്ന്; വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കും പൊതുസമൂഹത്തിനും നന്ദി പറഞ്ഞ് മന്ത്രി വി ശിവൻകുട്ടി
സംസ്ഥാനത്ത് ഇന്ന് 4741 പേർക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.72 ശതമാനത്തിൽ;  ആകെ കോവിഡ് മരണം 39,679ലെത്തി; ഒമിക്രോൺ വിദേശത്ത് കണ്ടെത്തിയെങ്കിലും കേരളത്തിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല; വാക്സിൻ എടുക്കാത്തവർ വേഗം എടുക്കണമെന്നും ആരോഗ്യമന്ത്രി
ഒമിക്രോൺ അപകടകാരിയല്ല; ചെറിയ പേശീവേദന, തൊണ്ടവേദന, വരണ്ട ചുമ എന്നിവ മാത്രമാണ് ലക്ഷണം;  പത്തു ദിവസത്തിനുള്ളിൽ താൻ ചികിത്സിച്ച 30 ഓളം രോഗികൾക്ക് സാധാരണ ലക്ഷണളോടെ പൂർണ രോഗമുക്തി; പുതിയ വൈറസിന്റെ വരവറിയിച്ച ഡോക്ടർ പറയുന്നത് ഇങ്ങനെ; കോവിഡ് ഡെൽറ്റയേക്കാൾ ഭീകരനോ?
സംസ്ഥാനത്ത് ഇന്ന് 3382 പേർക്ക് കോവിഡ്; 59 മരണം; ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ 245; രോഗമുക്തി നേടിയവർ 5779; കഴിഞ്ഞ 24 മണിക്കൂറിനിടെ 44,638 സാമ്പിളുകൾ പരിശോധിച്ചു എന്നും ആരോഗ്യ മന്ത്രി
സംസ്ഥാനത്ത് ഇന്ന് 4723 പേർക്ക് കോവിഡ്; 19 മരണം; ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ 282; രോഗമുക്തി നേടിയവർ 5370; കഴിഞ്ഞ 24 മണിക്കൂറിനിടെ 59,524 സാമ്പിളുകൾ പരിശോധിച്ചു എന്നും ആരോഗ്യ മന്ത്രി