You Searched For "കോവിഡ്"

ബിബിസി തുറന്നു വിട്ട കേരള കോവിഡ് ഭൂതത്തെ ചർച്ചയാക്കി സോഷ്യൽ മീഡിയ; കേരളത്തെ പ്രകീർത്തിക്കാൻ മുന്നിൽ നിന്ന വിദേശ മാധ്യമങ്ങൾ നടത്തിയ രഹസ്യ റിപ്പോർട്ട് പുറത്തു വന്ന ഷോക്കിൽ കേരള സർക്കാർ; പ്രതിപക്ഷ നേതാവ് മുതൽ ഹിന്ദു ദിനപത്രം എഡിറ്റർ വരെയുള്ളവർ ഞെട്ടൽ പങ്കുവയ്ക്കുമ്പോൾ വൻ രഹസ്യം പുറത്തുവിട്ട ആവേശത്തിൽ ബിബിസി
പോസ്റ്റൽ വോട്ടിന്റെ സുതാര്യത ഉറപ്പാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദാംശംങ്ങൾ പുറപ്പെടുവിക്കണം; പോസ്റ്റൽ വോട്ടിൽ ഇപ്പോഴും അവ്യക്തതകൾ നിലനിൽക്കുന്നു: ഹമീദ് വാണിയമ്പലം
ശനിയും ഞായറും ദർശനം അനുവദിച്ചിരിക്കുന്നത് 2000 പേർക്ക്; നട തുറന്നതിന് ശേഷം ഏറ്റവുമധികം തീർത്ഥാടകർ ദർശനത്തിന് വന്നത് ഇന്നലെ; ദർശനം നടത്തിയത് 1959 പേർ; സാമ്പത്തിക പ്രതിസന്ധിയിലായിട്ടും അന്നദാനം മുടക്കാതെ ദേവസ്വം ബോർഡ്
സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 5,254 പേർക്ക്; 27 കോവിഡ് മരണങ്ങൾ കൂടി സ്ഥീരീകരിച്ചു; 24 മണിക്കൂറിനിടെ രോ​ഗമുക്തി നേടിയത് 6,227 പേർ; കേരളത്തിൽ നിലവിൽ ചികിത്സയിൽ കഴിയുന്നത് 65,856 കൊറോണ ബാധിതർ
ഗാന്ധിജിയുടെ പേരക്കുട്ടിയുടെ മകൻ കോവിഡ് ബാധിച്ചു മരിച്ചു; മരണം കോവിഡിനെ തുടർന്ന് ശ്വാസകോശത്തിലുണ്ടായ അണുബാധയും ഹൃദയാഘാതവും മൂലം: വിടപറഞ്ഞത് ഡർബനിലെ സാമൂഹ്യപ്രവർത്തകനും ഗാന്ധി ഡവലപ്മെന്റ് ട്രസ്റ്റിന്റെ ഭാരവാഹിയുമായ സതീഷ് ദുപേലിയ
കോവിഡ് നിരീക്ഷണ കാലാവധി പൂർത്തിയാക്കിയ യുവതിയെ ഹെൽത്ത് ഇൻസ്‌പെക്ടർ പീഡിപ്പിച്ചെന്ന കേസ്; നടന്നത് പരസ്പര സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമെന്ന് പരാതിക്കാരിയായ യുവതി; വിവാദ കേസിൽ ഹെൽത്ത് ഇൻസ്‌പെക്ടർക്ക് ജാമ്യം
സംസ്ഥാനത്ത് ഇന്ന് 3757 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; മലപ്പുറം ജില്ലയിൽ ആയിരം കടന്ന് കോവിഡ് രോഗികളുടെ എണ്ണം; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 35,659 സാമ്പിളുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും പത്തു കടന്നു; 22 മരണങ്ങളും സ്ഥിരീകരിച്ചു; 32 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചുവെന്ന് മുഖ്യമന്ത്രി
ഓക്സ്ഫോർഡ് വാക്സിൻ എല്ലാം ശരിയാവുന്നു; അടുത്ത മാസം മുതൽ കൊടുത്തു തുടങ്ങും; പൂർത്തിയാക്കാൻ ഈസ്റ്റർ വരെ സമയം എടുക്കും; കടുത്ത നിയന്ത്രണങ്ങൾ നീക്കിയെങ്കിലും ഏപ്രിൽ വരെ 3-ടയർ നിയന്ത്രണങ്ങൾ തുടരും; ബ്രിട്ടൻ കൊറോണയെ നേരിടുന്ന വിധം
സംസ്ഥാനത്ത് ഇന്ന് 5420 പേർക്ക് കോവിഡ്; 5149 പേർ രോഗമുക്തി നേടി; 24 മരണങ്ങൾ കൂടി;  4693 പേർക്ക് സമ്പർക്കത്തിലൂടെ രോഗം; 592 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല; ചികിത്സയിലുള്ളവർ 64,412; ഇതുവരെ രോഗമുക്തി നേടിയവർ 5,05,238; കഴിഞ്ഞ 24 മണിക്കൂറിനിടെ 59,983 സാമ്പിളുകൾ പരിശോധിച്ചു; ഇന്ന് 4 പുതിയ ഹോട്ട് സ്പോട്ടുകൾ; 4 പ്രദേശങ്ങളെ ഒഴിവാക്കി എന്നും മുഖ്യമന്ത്രി