You Searched For "കോവിഡ്"

ഓക്സ്ഫോർഡ് വാക്സിൻ എല്ലാം ശരിയാവുന്നു; അടുത്ത മാസം മുതൽ കൊടുത്തു തുടങ്ങും; പൂർത്തിയാക്കാൻ ഈസ്റ്റർ വരെ സമയം എടുക്കും; കടുത്ത നിയന്ത്രണങ്ങൾ നീക്കിയെങ്കിലും ഏപ്രിൽ വരെ 3-ടയർ നിയന്ത്രണങ്ങൾ തുടരും; ബ്രിട്ടൻ കൊറോണയെ നേരിടുന്ന വിധം
സംസ്ഥാനത്ത് ഇന്ന് 5420 പേർക്ക് കോവിഡ്; 5149 പേർ രോഗമുക്തി നേടി; 24 മരണങ്ങൾ കൂടി;  4693 പേർക്ക് സമ്പർക്കത്തിലൂടെ രോഗം; 592 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല; ചികിത്സയിലുള്ളവർ 64,412; ഇതുവരെ രോഗമുക്തി നേടിയവർ 5,05,238; കഴിഞ്ഞ 24 മണിക്കൂറിനിടെ 59,983 സാമ്പിളുകൾ പരിശോധിച്ചു; ഇന്ന് 4 പുതിയ ഹോട്ട് സ്പോട്ടുകൾ; 4 പ്രദേശങ്ങളെ ഒഴിവാക്കി എന്നും മുഖ്യമന്ത്രി
വിദേശത്ത് കോവിഡ് രണ്ടാം തരംഗത്തിന്റെ പ്രധാന ഉറവിടം ഭക്ഷണശാലകളും പബുകളും; കേരളത്തിൽ നിയന്ത്രണങ്ങൾ പാലിക്കാത്ത ഹോട്ടലുകൾക്കും വഴിയോരക്കടകൾക്കും എതിരെ നടപടി; ജാഗ്രത വേണം; ഉയർന്ന ക്ലാസുകളിലെ കുട്ടികൾക്കായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്ന കാര്യം വിദഗ്ദ്ധരുമായി ചർച്ച ചെയ്ത് തീരുമാനിക്കും എന്നും മുഖ്യമന്ത്രി
ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം ആറു കോടിയിലേക്ക്; സ്പുട്നിക് 5 വാക്സീൻ 95 ശതമാനം ഫലപ്രദമാണെന്ന് റഷ്യ; വാക്സിൻ രാജ്യാന്തര വിപണിയിൽ ലഭ്യമാകുക 10 ഡോളറിൽ താഴെ വിലയ്ക്ക്
സംസ്ഥാനത്ത് ഇന്ന് 6491 പേർക്ക് കോവിഡ്; 5770 പേർ രോഗമുക്തി നേടി; 26 മരണങ്ങൾ കൂടി; 669 പേർക്ക് സമ്പർക്കത്തിലൂടെ രോഗം; 663 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല; ചികിത്സയിലുള്ളവർ 65,106; ഇതുവരെ രോഗമുക്തി നേടിയവർ 5,11,008; കഴിഞ്ഞ 24 മണിക്കൂറിനിടെ 66,042 സാമ്പിളുകൾ പരിശോധിച്ചു എന്നും ആരോഗ്യ മന്ത്രി
മൃതശരീരം വൃത്തിയാക്കുന്ന സമയത്ത് ആവശ്യപ്പെടുകയാണെങ്കിൽ ഉറ്റബന്ധുക്കളിൽ ഒരാൾക്ക് പ്രവേശനം; അടുത്ത ബന്ധുക്കൾക്ക് ഐസലേഷൻ വാർഡിലും മോർച്ചറിയിലും മൃതദേഹം കാണാം; ദേഹത്ത് സ്പർശിക്കാതെ അന്ത്യ കർമ്മങ്ങൾ ചെയ്യാനും അനുമതി: കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ സംസ്‌ക്കാരം ഉറ്റ ബന്ധുക്കൾക്ക് നടത്താം
സംസ്ഥാനത്ത് ഇന്ന് 5378 പേർക്ക് കോവിഡ്; 5970 പേർ രോഗമുക്തി നേടി; 27 മരണങ്ങൾ കൂടി; 4670 പേർക്ക് സമ്പർക്കത്തിലൂടെ രോഗം; 582 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല; ചികിത്സയിലുള്ളവർ 64,486; ഇതുവരെ രോഗമുക്തി നേടിയവർ 5,16,978; കഴിഞ്ഞ 24 മണിക്കൂറിനിടെ 55,996 സാമ്പിളുകൾ പരിശോധിച്ചു; ഇന്ന് 5 പുതിയ ഹോട്ട് സ്പോട്ടുകൾ; 6 പ്രദേശങ്ങളെ ഒഴിവാക്കി എന്നും ആരോഗ്യ മന്ത്രി