Politicsപറയാനുള്ളത് ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും പറഞ്ഞു; മകൻ ആര്യാടൻ ഷൗക്കത്തിനെ വെട്ടി വി എസ് ജോയിയെ നിയമിച്ചതിൽ അതൃപ്തി പുറത്ത് കാട്ടാതെ ആര്യാടൻ മുഹമ്മദ്; ഡിസിസി പുനഃ സംഘടനയിലെ എരിതീയിൽ എണ്ണ ഒഴിക്കാൻ ഇല്ലെന്നും ആര്യാടൻ; മലപ്പുറത്ത് കോൺഗ്രസിൽ അതൃപ്തി പുകയുന്നുജംഷാദ് മലപ്പുറം29 Aug 2021 7:41 PM IST
Politicsഒരുവെടിക്ക് രണ്ടുപക്ഷിയെ വീഴ്ത്താൻ സിപിഎം; പാലക്കാട് എ.വി.ഗോപിനാഥിനെ സിപിഎമ്മിലേക്ക് കൊണ്ടുവരാൻ ചർച്ച; ഡിസിസി അദ്ധ്യക്ഷ പദവി നഷ്ടം ആയതോടെ വാതിൽ തുറന്നിട്ടാണ് കിടന്ന് ഉറങ്ങുന്നതെന്ന പരാമർശവുമായി ഗോപിനാഥ്; 11 അംഗങ്ങൾ കൂടി നേതാവിന് ഒപ്പം രാജി വച്ചാൽ പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് ഭരണത്തിലും അട്ടിമറി; തിങ്കളാഴ്ച തീരുമാനം വരാനിരിക്കെ ആദ്യ വെടി പൊട്ടിച്ച് എ.കെ.ബാലൻമറുനാടന് മലയാളി29 Aug 2021 10:09 PM IST
Politicsസുധാകര ശൈലിക്ക് പച്ചക്കൊടി കാട്ടി ഹൈക്കമാൻഡും; മുതിർന്ന നേതാക്കളോട് കൂടിയാലോചന നടത്തും, എല്ലാത്തിനും സമ്മതം വേണമെന്ന പിടിവാശി അരുതെന്ന് ഹൈക്കമാൻഡ്; കെട്ടിലും മട്ടിലും അടിമുടി ശൈലീമാറ്റമായി ഡിസിസി പുനഃസംഘടന; ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലയ്ക്കും നൽകിയതും മാറി ചിന്തിക്കണമെന്ന കൃത്യമായ സന്ദേശംമറുനാടന് മലയാളി30 Aug 2021 6:20 AM IST
SPECIAL REPORTആദ്യം ഖജനാവിലെ കോടികൾ എടുത്ത് സിബിഐ അന്വേഷണം തടയാൻ ശ്രമിച്ചു; പിന്നീട് പ്രതികളുടെ ഭാര്യമാർക്ക് ജോലി നൽകിയും സഹായം; ജയിലിൽ സുഖവാസത്തിനുള്ള അവസരങ്ങളും നൽകി; പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികൾ ജയിലറയിൽ ഇരുന്ന് വീഡിയോ ഗെയിം കളിക്കുന്നു!അനീഷ് കുമാര്30 Aug 2021 7:09 AM IST
Politicsകെ സുധാകരന്റെ കടന്നാക്രമണത്തിൽ അടിപതറി ഉമ്മൻ ചാണ്ടി; രണ്ട് വട്ടം ചർച്ച നടത്തിയെന്ന് ഡയറി ഉയർത്തി കാട്ടിയുള്ള മറുപടിയിൽ രോഷാകുലൻ; വേണ്ടത്ര ചർച്ച നടത്തിയില്ലെന്ന വാദത്തിൽ കടിച്ചു തൂങ്ങും; കെ സുധാകരൻ - സതീശൻ അച്ചുതണ്ടിനെതിരെ ഗ്രൂപ്പു പ്രവർത്തനം സജീവമാക്കും; ഐ ഗ്രൂപ്പുമായി കൈകോർത്ത് തിരിച്ചടിക്കാൻ നീക്കംമറുനാടന് മലയാളി30 Aug 2021 10:32 AM IST
Politicsഗ്രൂപ്പുകളുടെ കാലം കഴിഞ്ഞു; ആർക്കും എന്തും വിളിച്ചു പറയാനുള്ള സാഹചര്യം ഇനിയുണ്ടാകില്ല; സ്ഥാനമാനങ്ങൾ മെറിറ്റ് അടിസ്ഥാനത്തിൽ മാത്രം; ഡയറി ഉയർത്തിക്കാട്ടുന്നത് ഉമ്മൻ ചാണ്ടിയുടെ ശൈലി; പ്രായമായവരെ മൂലക്കിരുത്തില്ല; ഉമ്മൻ ചാണ്ടിക്കെതിരെ വിമർശനവുമായി കെ മുരളീധരൻമറുനാടന് മലയാളി30 Aug 2021 10:54 AM IST
Politicsതാൻ ഗ്രൂപ്പ് മാറിയോ എന്ന് ആന്റണിയോ ഉമ്മൻ ചാണ്ടിയോ പറയട്ടെ; ഗ്രൂപ്പിലെ എല്ലാ കാര്യങ്ങളും തന്നെ അറിയിക്കാറില്ല; 365 ദിവസവും ഒരുപോലെ നിൽക്കുന്നതല്ല ഗ്രൂപ്പുചൂട്; പുനഃസംഘടനയിൽ കെ സുധാകരന് വീഴ്ച്ച പറ്റിയിട്ടില്ല; അതൃപ്തി വ്യക്തമാക്കി തിരുവഞ്ചൂർ രാധാകൃഷ്ണൻമറുനാടന് മലയാളി30 Aug 2021 11:17 AM IST
Politicsഎ വി ഗോപിനാഥ് കോൺഗ്രസ് വിട്ടു; പ്രാഥമിക അംഗത്വം രാജിവെച്ചു; നാളെ എന്താകുമെന്ന് പറയാൻ സാധിക്കില്ലെന്നും വാക്കുകൾ; ഒരു പാർട്ടി നേതാവുമായി ബന്ധപ്പെട്ടിട്ടില്ല; ഒരു നേതാവിന്റെയും അടുക്കളയിലെ എച്ചിൽ തിന്ന് ശീലമില്ലെന്നും മുതിർന്ന നേതാവ്മറുനാടന് മലയാളി30 Aug 2021 11:30 AM IST
Politicsപുനഃസംഘടനയിൽ പേരുകൾ നൽകിയെന്ന് സ്ഥിരീകരിച്ച ഉമ്മൻ ചാണ്ടി; പ്രാഥമിക ചർച്ചകളിൽ ചില പേരുകൾ പറഞ്ഞിരുന്നു; ആ പേരുകൾ സുധാകരൻ കുറിച്ചെടുത്തു; ആ ചർച്ചകൾ അപൂർണമായിരുന്നു; പിന്നീടു കാണാം എന്നു പറഞ്ഞാണ് പിരിഞ്ഞത്; ഡയറി ഉയർത്തിക്കാണിച്ചത് തെറ്റായ നടപടി; സുധാകരനെ തള്ളി വീണ്ടും ഉമ്മൻ ചാണ്ടിമറുനാടന് മലയാളി30 Aug 2021 12:03 PM IST
Politicsഉമ്മൻ ചാണ്ടിയുടെ വാത്സല്യ പുത്രനായിട്ടും ടി സിദ്ദിഖ് കൈവിട്ടു; സതീശൻ പക്ഷത്തേക്ക് നിശബ്ദമായി ചെരിഞ്ഞ് ഷാഫി പറമ്പിലും; തിരുവഞ്ചൂരും ഇടഞ്ഞു നിൽക്കുമ്പോൾ എ ഗ്രൂപ്പ് കേഡറായി കെ സി ജോസഫും കെ ബാബുവും മാത്രം; ബെന്നി ബഹനാനും കാത്തു നിൽക്കുന്നത് അവസരങ്ങൾ കാത്ത്; ഉമ്മൻ ചാണ്ടിയെ ക്ഷീണിപ്പിക്കുന്നത് കരുണാകര ശാപമോ?മറുനാടന് മലയാളി30 Aug 2021 12:58 PM IST
Politicsകോൺഗ്രസ് മുങ്ങുകയല്ല, മുക്കുകയാണ്; അത് സഹയാത്രികർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കും; മുങ്ങുന്ന കപ്പലിൽ അറിയാതെ എങ്കിലും നിൽക്കാം; മുക്കിയെ അടങ്ങൂ എന്ന് തീരുമാനിച്ചാൽ സ്വന്തം കാര്യം നോക്കേണ്ടി വരും; കോൺഗ്രസിനെ വീണ്ടും വിമർശിച്ച് ഷിബു ബേബി ജോൺ; എൽഡിഎഫിൽ കണ്ണുവെച്ച് ആർ എസ് പിമറുനാടന് മലയാളി31 Aug 2021 11:00 AM IST
Politicsഎ വി ഗോപിനാഥിനെ തിരികെ വിളിക്കാൻ അനുമതി നൽകി കോൺഗ്രസ് ഹൈക്കമാൻഡ്; പിണറായിയുടെ ചെരുപ്പു നക്കാൻ തയ്യാറായ നേതാവിനെ തിരികെ കൊണ്ടു വരേണ്ടെന്ന് എ, ഐ ഗ്രൂപ്പുകളും; പാർട്ടി വിട്ടെങ്കിലും പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് ഭരണം കൈവിടാതെ ഗോപിനാഥിന് ഒപ്പമുള്ളവർ; സുധാകരനുമായി ചർച്ച നടത്തിയേക്കുംമറുനാടന് മലയാളി31 Aug 2021 12:08 PM IST