You Searched For "കോൺ​ഗ്രസ്"

രാജസ്ഥാനിൽ ​ബിജെപിയെ പിന്തുണച്ച് കോൺ​ഗ്രസ്; ഡൂംഗർപുരിൽ ജില്ലാ പ്രമുഖ് തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി ജയിച്ചത് കോൺഗ്രസിന്റെ ആകെയുള്ള ആറ് അം​ഗങ്ങളുടെ പിന്തുണയോടെ; നേതൃത്വം അറിയാതെയുള്ള സഖ്യമെന്ന് കോൺ​ഗ്രസ്
ഇവരെല്ലാം എന്തിന്.. അവരെല്ലാം എവി‌ടെ; ഒറ്റക്കെട്ടെന്ന് പറയാൻ ഫേസ്‌ബുക്കിലെ കവർ ചിത്രം മാറ്റി കെപിസിസി; ​ഗ്രൂപ്പ് തിരിഞ്ഞ് വിമർശനം ഉയർത്തി അണികൾ; സൈബർ ലോകത്ത് നടക്കുന്ന കോൺ​ഗ്രസ് ​ഗ്രൂപ്പ് തർക്കം ഇങ്ങനെ
ഇടത് മനസ്സുള്ള നിങ്ങളെന്തിന് ബിജെപിയിലേക്ക് പോകണം; കോൺ​ഗ്രസിലെ അസംതൃപ്തർക്കായി വലവിരിച്ച് സിപിഎം; കോൺ​ഗ്രസ് വിട്ടു വരുന്ന നേതാക്കൾക്ക് അർഹമായ പരി​ഗണന നൽകുമെന്നും വാ​ഗ്ദാനം; കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്കുള്ള ഒഴുക്ക് തടയുന്നതിനുള്ള തീരുമാനമെന്നും വിശദീകരണം
സുധാകരന് മുന്നിൽ ആരിഫ് എംപി തൊമ്മിയെപ്പോലെ ഓച്ഛാനിച്ച് നിൽക്കുമായിരിക്കും; പക്ഷേ കോൺ​ഗ്രസുകാരെ അതിന് കിട്ടില്ലെന്ന് എം ലിജു; ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടന ചടങ്ങിലേക്ക് പ്രതിഷേധവുമായി കോൺ​ഗ്രസ്
മഹാരാഷ്‌ട്രയിൽ ഉപമുഖ്യമന്ത്രിപദം വേണമെന്ന് കോൺ​ഗ്രസ്; അർഹമായ പരി​ഗണന ഇല്ലെങ്കിൽ സർക്കാരിൽ നിന്നും പുറത്തേക്കെന്നും മുന്നറിയിപ്പ്; ശിവസേനക്കും എൻസിപിക്കും മുന്നിൽ നിഷ്പ്രഭരാകുമ്പോഴും നിസ്സഹായരായി മഹാരാഷ്‌ട്രയിലെ കോൺ​ഗ്രസ്
അരനൂറ്റാണ്ടിന് ശേഷം ഭട്ടിൻഡയിലും കോൺ​ഗ്രസ് പാർട്ടി; ഫലം പ്രഖ്യാപിച്ച ഏഴ് മുനിസിപ്പൽ കോർപ്പറേഷനുകളിലും ഭരണം കോൺ​ഗ്രസിന് തന്നെ; പഞ്ചാബിൽ ബിജെപിക്ക് വിനയായത് കർഷക രോഷം;ശിരോമണി അകാലി ദളിനും ആം ആദ്മിക്കും കോൺ​ഗ്രസ് പടയോട്ടത്തിൽ പിടിച്ചു നിൽക്കാനായില്ല
മമതയേയും മോദിയേയും ചെറുക്കാൻ മഴവിൽ മുന്നണി തീർത്ത് കോൺ​ഗ്രസും സിപിഎമ്മും; കൊൽക്കത്ത ബ്രിഗേഡ്​ പരേഡ്​ ഗ്രൗണ്ടിൽ നടന്ന റാലിയിൽ മുസ്ലിം പുരോഹിതൻ അബ്ബാസുദ്ദീൻ സിദ്ദിഖിയുടെ പാർട്ടിയുമെത്തി; ചരിത്രപരമായ മണ്ടത്തരങ്ങൾ തിരുത്തി സിപിഎം