You Searched For "കോൺ​ഗ്രസ്"

ബം​ഗാളിൽ വല്ല്യേട്ടന്മാർ സഖാക്കൾ തന്നെ; ഇടതുപാർട്ടികൾ 165 സീറ്റുകളിൽ മൽസരിക്കുമ്പോൾ കോൺഗ്രസ് ജനവിധി തേടുക 92 മണ്ഡലങ്ങളിൽ; അബ്ബാസുദ്ദീൻ സിദ്ദിഖിയുടെ ഐഎസ്എഫിന് 37 സീറ്റുകൾ നൽകാനും ധാരണ; ദീദി- മോദി പോരിനിടെ കരുത്തറിയിക്കാൻ മൂന്നാം മുന്നണി
സഖ്യകക്ഷിക്കായി ഉറച്ച കോട്ടകൾ പോലും ബലി കൊടുത്തു; സീറ്റിനായി ബിജെപിയുടെ വാതിലിൽ മുട്ടിയ നേതാവിന് മത്സരിക്കാൻ അവസരവും; അസമിലെ സീറ്റ് വിഭജനത്തിൽ പ്രതിഷേധിച്ച് രാജിക്കൊരുങ്ങി അഖിലേന്ത്യ മഹിളാകോൺ​ഗ്രസ് അധ്യക്ഷ; സുഷ്മിത ദേവിനെ അനുനയിപ്പിക്കാൻ പ്രിയങ്ക ​ഗാന്ധി രം​ഗത്ത്
കഴിഞ്ഞ തവണ മത്സരിച്ച 41 സീറ്റുകളേക്കാൾ കൂടുതൽ വേണമെന്ന ആവശ്യം തള്ളിയത് ജയിക്കുന്നവർ പാർട്ടിയിലുണ്ടാകുമെന്ന് ഉറപ്പുണ്ടോ എന്ന ചോദ്യമുയർത്തി; തമിഴ്‌നാട്ടിൽ കോൺ​ഗ്രസിന് മത്സരിക്കാൻ കിട്ടിയത് 25 സീറ്റുകൾ; ഡിഎംകെയുമായി കരാർ ഒപ്പിട്ടെന്ന് കെഎസ് അഴഗിരി
വട്ടിയൂർക്കാവിൽ കൂട്ട രാജി; മൊട്ടയടിച്ച് പാർട്ടി വിടാൻ വനിതാ നേതാവ്; ഇരിക്കൂറിൽ രാപ്പകൽ സമരം; ജീവന്മരണ പോരാട്ടത്തിന് കോൺ​ഗ്രസ് തയ്യാറെടുക്കുമ്പോഴും ഉള്ളിൽ നിന്നും ഞെക്കി കൊല്ലാനൊരുങ്ങി സീറ്റ് മോഹികൾ; സ്ഥാനാർത്ഥി നിർണയം കേരളത്തിലെ കോൺ​ഗ്രസിനെ പിടിച്ചുലയ്ക്കുന്നത് ഇങ്ങനെ