You Searched For "ക്രമക്കേട്"

108 ആംബുലന്‍സ് പദ്ധതിയില്‍ ഒന്നാം പിണറായി സര്‍ക്കാര്‍ നടത്തിയത് 250 കോടിയുടെ കമ്മിഷന്‍ തട്ടിപ്പ്; 316  ആംബുലന്‍സുകളുടെ നടത്തിപ്പ് അഞ്ചു വര്‍ഷത്തേക്ക് നല്‍കിയത് 517 കോടിക്ക്;  അഞ്ചു വര്‍ഷത്തിനു ശേഷം കൂടുതല്‍ ആംബുലന്‍സുകള്‍ ഓടിക്കാന്‍ അതേ കമ്പനി ക്വട്ടേഷന്‍ നല്‍കിയ തുക 293 കോടി മാത്രവും; ക്രമക്കേട് ആരോപിച്ചു ചെന്നിത്തല
മേലുകാവ് ഗ്രാമപഞ്ചായത്തില്‍ 83.08 ലക്ഷം രൂപയുടെ ക്രമക്കേട് നടത്തിയ സംഭവം; മുന്‍ വി.ഇ.ഒ കെ. ജോണ്‍സണ്‍ ജോര്‍ജിനെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടു: പ്രതി മൂന്നിലവ് പഞ്ചായത്തില്‍ നടത്തിയത് 67.28 ലക്ഷം രൂപയുടെ തിരിമറി
എംടെക് പാസാകാത്ത എസ്.എഫ്.ഐ നേതാവിന് പിഎച്ച്ഡി പ്രവേശനം; അനുമതി നല്‍കി വൈസ് ചാന്‍സലറുടെ പ്രത്യേക ഉത്തരവ്; പ്രവേശനം ലഭിച്ചത് തൃശൂര്‍ സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളേജില്‍; ക്രമക്കേട് കണ്ടെത്തിയ ഉദ്യോഗസ്ഥന് സ്ഥലംമാറ്റം
വോട്ടര്‍ പട്ടികയിലെ പിഴവുകള്‍ ശരിയായ സമയത്ത് ചൂണ്ടിക്കാണിക്കണം; അന്തിമ പട്ടിക പ്രസിദ്ധീകരിച്ച ശേഷവും പരാതി നല്‍കാന്‍ അവസരം ഉണ്ടെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ അതുചെയ്യുന്നില്ല; രാഹുല്‍ ഗാന്ധിക്ക് പരോക്ഷ മറുപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍; വിശദീകരണത്തിന് ഞായറാഴ്ച വാര്‍ത്താ സമ്മേളനം വിളിച്ചത് വോട്ട് അധികാര്‍ യാത്ര തുടങ്ങാനിരിക്കെ
സുരേഷ് ഗോപിയും കുടുംബവും വോട്ട് ചെയ്യാന്‍ മാത്രമായി തൃശ്ശൂരില്‍ താമസിച്ചു; നെട്ടിശ്ശേരിയിലെ വീട്ടില്‍ നിന്നും അവസാനഘട്ടത്തില്‍ 11 വോട്ടുകള്‍ ചേര്‍ത്തു; ആ വീട്ടിലിപ്പോള്‍ വോട്ടര്‍പട്ടികയിലുള്ള താമസക്കാരില്ല;  തൃശൂരിലും വോട്ടര്‍ പട്ടിക ക്രമക്കേട് ആരോപിച്ച് ഡിസിസി അധ്യക്ഷന്‍ ജോസഫ് ടാജറ്റ്
രാഹുല്‍ ഗാന്ധിയുടെ വോട്ട് മോഷണ ആരോപണം പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ ആക്കിയത് പോലെ; 7 വര്‍ഷം മുമ്പ് കമല്‍നാഥിന്റെ സമാന ഹര്‍ജി സുപ്രീം കോടതി തള്ളിയത് കൊണ്ട് പുതിയ തന്ത്രവുമായി തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നു; രേഖാമൂലം പരാതി നല്‍കിയില്ലെങ്കില്‍ മാപ്പു പറയണം; രാഹുലിന്റെ ആരോപണങ്ങള്‍ക്ക് ഫാക്റ്റ് ചെക്കുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍
പ്രീതയ്ക്ക് ജോലി ലഭിച്ചത് റാങ്ക് പട്ടികയില്‍ തന്നേക്കാള്‍ പിന്നിലുള്ളവര്‍ക്ക് ജോലി ലഭിച്ച ശേഷം; പിഎസ്സിയുടെ അനീതി തിരിച്ചറിഞ്ഞത് 23 വര്‍ഷങ്ങള്‍ക്ക് ശേഷം: നിയമ നടപടിക്ക് ഒരുങ്ങി അധ്യാപിക
പരേതർക്കടക്കം പെൻഷൻ വിതരണം ചെയ്തത് വർഷങ്ങളോളം; ഉദ്യോഗസ്ഥർക്കെതിരെ നടപടിക്കൊരുങ്ങി കൃഷിവകുപ്പ്; കർഷക പെൻഷനിലടക്കം ക്രമക്കേടുകൾ നടത്തിയ ഉദ്യോഗസ്ഥരിൽ നിന്നും ഈടാക്കുക 18 ശതമാനം പലിശ ഉൾപ്പടെ മുഴുവൻ തുകയും; ക്രമക്കേടുകൾ കണ്ടെത്തിയത് ഓഡിറ്റ് പരിശോധനയിൽ