You Searched For "ക്രൈസ്തവര്‍"

സിറിയയില്‍ ഭരണംപിടിച്ചവരുടെ തനിനിറം പുറത്തേക്കോ? ക്രൈസ്തവ ഭൂരിപക്ഷ നഗരത്തില്‍ ക്രിസ്തുമസ് ട്രീം അഗ്നിക്കിരയാക്കി; തോക്കുധാരികള്‍ ക്രിസ്തുമസ് ട്രീക്ക് തീവെക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍; തെരുവില്‍ ഇറങ്ങി പ്രതിഷേധിച്ചു ജനങ്ങള്‍; ന്യൂനപക്ഷങ്ങളെ സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തം
ക്രിസ്മസ് കേക്കുമായി വോട്ടിനുവേണ്ടി ക്രൈസ്തവ ഭവനങ്ങളില്‍ കയറിയിറങ്ങും; എന്നാല്‍ ക്രിസ്മസ് സ്റ്റാര്‍ തൂക്കുന്നത് പോലും വിദ്വേഷപരമായി ചിത്രീകരിക്കും: ബിജെപിക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി സന്ദീപ് വാര്യര്‍