FOREIGN AFFAIRSകമ്മ്യൂണിസ്റ്റ് ചൈനയില്‍ ക്രൈസ്തവ വിശ്വാസികള്‍ക്ക് രക്ഷയില്ല! പള്ളികള്‍ പൊളിക്കുന്നതും പാസ്റ്റര്‍മാരെ തുറുങ്കിലടക്കുന്നതും പതിവ് പരിപാടി; ഉയിഗൂര്‍ മുസ്ലീങ്ങള്‍ക്ക് പിന്നാലെ ക്രൈസ്തവരേയും വേട്ടയാടി ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി; ഷി ജിന്‍പിംഗിന്റെ നാട്ടിലെ അടിച്ചമര്‍ത്തല്‍ നടപടികളില്‍ ആഗോള പ്രതിഷേധം ശക്തംമറുനാടൻ മലയാളി ഡെസ്ക്9 Jan 2026 12:23 PM IST
SPECIAL REPORTക്രൈസ്തവര്‍ ശിഥിലീകരണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഭരണകൂടം നിയമപരമായ നടപടിയെടുക്കണമെന്ന് മാര്‍ ജോര്‍ജ് ആലഞ്ചേരി; ഭിന്നശേഷി നിയമനക്കുരുക്കില്‍ പലരും വേദനയില്‍; ന്യായമായ ആവശ്യങ്ങള്‍ പരിഗണിക്കുന്നില്ലെന്ന് മാര്‍ തോമസ് തറയില്‍; സര്‍ക്കാറുകള്‍ക്കെതിരെ വിമര്‍ശനവുമായി നസ്രാണി സംഗമംമറുനാടൻ മലയാളി ബ്യൂറോ4 Jan 2026 4:38 PM IST
SPECIAL REPORTബിജെപി ഭരണത്തില്‍ ക്രൈസ്തവര്‍ക്ക് നേരെ നിരവധി ആക്രമണങ്ങള്‍ ഉണ്ടായി; പ്രധാനമന്ത്രിയുടെ പള്ളി സന്ദര്‍ശനം വിദേശ ഭരണാധികാരികളെ കാണിക്കാനാകും; മത വര്‍ഗീയവാദികള്‍ അഴിച്ചുവിട്ട ആക്രമണങ്ങള്‍ മതസ്വാതന്ത്ര്യത്തിനും ന്യൂനപക്ഷാവകാശങ്ങള്‍ക്കും എതിരെ; പ്രതിപക്ഷത്തിന്റെ ഇടപെടലും ദുര്‍ബലം: രൂക്ഷ വിമര്‍ശനവുമായി കത്തോലിക്ക സഭ മുഖപത്രംമറുനാടൻ മലയാളി ബ്യൂറോ29 Dec 2025 11:02 AM IST
SPECIAL REPORTക്രൈസ്തവ ആരാധനാലയത്തില്‍ കയറി വൈദികനെയും വിശ്വാസികളെയും ഭീഷണിപ്പെടുത്തുന്ന ഹിന്ദുത്വവാദി; വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ സൈബറിടത്തില്‍ വ്യാപക പ്രതിഷേധം; അയാളുടെ മുഖത്തെ ക്രൗര്യം നോക്കൂ, ഇതാണ് ഹിന്ദുത്വ രാഷ്ട്രീയം; പ്രതിരോധിക്കേണ്ടത് ഹിന്ദുക്കളുടെ ഉത്തരവാദിത്തമെന്ന് വി ടി ബല്റാംമറുനാടൻ മലയാളി ഡെസ്ക്23 Dec 2025 3:10 PM IST
STATEക്രൈസ്തവ വോട്ടുകള്‍ ആകര്‍ഷിക്കാനുള്ള ഓപ്പറേഷന് സക്സസായത് തൃശ്ശൂരില്‍; ഇനി ലക്ഷ്യം മുസ്ലിം സമുദായത്തിന്റെ ബിജെപിയോടുള്ള കടുത്ത എതിര്‍പ്പ് മറുകടക്കാന്‍; മുസ്ലിം വീടുകള്‍ സന്ദര്‍ശിക്കാന്‍ ബിജെപി നേതാക്കള്‍; ഡോ.അബ്ദുസലാമിന്റെ നേതൃത്വത്തില്‍ മുസ്ലിം ഔട്ട്റീച്ച് പ്രോഗ്രാം; വോട്ടിന് വേണ്ടിയല്ല, തെറ്റിദ്ധാരണ മാറ്റാനെന്ന് രാജീവ് ചന്ദ്രശേഖര്മറുനാടൻ മലയാളി ബ്യൂറോ7 Nov 2025 2:39 PM IST
SPECIAL REPORTരാജ്യത്തെ ക്രൈസ്തവര്‍ ഭീഷണി നേരിടുന്നു; ക്രൈസ്തവ സഭ വിദേശിയല്ല, ഭാരത സഭയാണ്; ഉത്തരേന്ത്യയില്‍ ക്രൈസ്തവ സഭയെ വിദേശ സഭയായി പ്രചരിപ്പിക്കുന്നു; ആശങ്കകള്‍ പ്രധാനമന്ത്രിയെ അറിയിച്ചതായി മാര്‍ ആന്‍ഡ്രൂസ് താഴത്ത്; ന്യൂനപക്ഷങ്ങള്‍ക്ക് ലഭിക്കേണ്ട അവകാശവും പ്രാതിനിധ്യവും നല്‍കാതെ ക്രൈസ്തവരെ തഴയരുതെന്നും തൃശൂര്‍ അതിരൂപത അധ്യക്ഷന്മറുനാടൻ മലയാളി ബ്യൂറോ6 Nov 2025 4:48 PM IST
FOREIGN AFFAIRSനൈജീരിയയില്‍ ക്രൈസ്തവര്‍ കൂട്ടക്കൊല ചെയ്യപ്പെടുന്നു; ക്രിസ്തുമതത്തിന് അസ്തിത്വ ഭീഷണി; നൈജീരിയയിലെ അതിക്രമങ്ങള്‍ക്ക് പിന്നില്‍ തീവ്ര ഇസ്ലാമിസ്റ്റുകള്‍; അമേരിക്ക വെറുതെ നോക്കി നില്‍ക്കില്ലെന്നും ക്രൈസ്തവരെ സംരക്ഷിക്കാന്‍ സജ്ജമെന്നും ട്രംപ്മറുനാടൻ മലയാളി ബ്യൂറോ1 Nov 2025 7:47 PM IST
FOREIGN AFFAIRSഉയിഗൂര്‍ മുസ്ലീംങ്ങള്‍ മാത്രമല്ല, ചൈനയില്‍ ക്രൈസ്തവര്‍ക്കും രക്ഷയില്ല! ഡസന്‍ കണക്കിന് പാസ്റ്റര്‍മാര്‍ ചൈനീസ് അധികൃതരുടെ ക്രൂരമായ പീഡനങ്ങള്‍ക്ക് വിധേയരായെന്ന് പാശ്ചാത്യ മാധ്യമങ്ങള്‍; അമേരിക്കയുമായി സംഘര്‍ഷം മൂര്‍ച്ഛിച്ചതോടെ പാസ്റ്റര്‍മാരെ കൂട്ടത്തോടെ അറസ്റ്റ് ചെയ്തുമറുനാടൻ മലയാളി ഡെസ്ക്14 Oct 2025 12:21 PM IST
Right 1തെരഞ്ഞെടുപ്പില്‍ ക്രിസ്ത്യന്‍ വോട്ടുകള്‍ പെട്ടിയിലാക്കാന്‍ വിവിധ മുന്നണികളുടെ പടയൊരുക്കം; 'ക്രിസ്ത്യന്‍ ഔട്ട്റീച്ചു'മായി ബിജെപി; ന്യൂനപക്ഷ സംഗമമൊരുക്കി എല്‍.ഡി.എഫ്; വോട്ടു ചോരില്ലെന്ന വിശ്വാസത്തില്‍ യു.ഡി.എഫ്; സഭാ നേതാക്കള്‍ക്ക് ഇനി തിരക്കിന്റെ കാലംസി എസ് സിദ്ധാർത്ഥൻ12 Sept 2025 1:35 PM IST
KERALAMന്യൂനപക്ഷങ്ങള്‍ വിദേശത്തേക്ക് പോകണോ? പത്ത് വര്‍ഷത്തിനുള്ള മതപീഡനത്തില്‍ 100 ഇരട്ടി വര്‍ധന; ഒഡീഷ സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി താമരശ്ശേരി ബിഷപ്പ്സ്വന്തം ലേഖകൻ9 Aug 2025 2:26 PM IST
KERALAMഛത്തീസ്ഗഢിലും ഒഡിഷയിലും ക്രൈസ്തവര്‍ക്ക് എതിരായ അക്രമങ്ങള്‍ക്ക് പിന്നില്‍ ബജ്റംഗ്ദള്‍ പോലുള്ള തീവ്ര ഹിന്ദുത്വ പ്രവര്‍ത്തകര്‍; കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് കത്തോലിക്കാ കോണ്ഗ്രസ്മറുനാടൻ മലയാളി ബ്യൂറോ8 Aug 2025 5:03 PM IST
SPECIAL REPORTഒരാള്‍ ക്രിസ്ത്യാനി ആവുമ്പോള്‍ മൂന്നു പേര് മതം വിട്ടു പോകുന്നു; ഏറ്റവും വേഗത്തില്‍ വളരുന്ന മതം ഇസ്ലാം; ആഫ്രിക്കയില്‍ ക്രൈസ്തവര്‍ കൂടുമ്പോള്‍ യൂറോപ്പില്‍ കുറയുന്നു; ഏറ്റവും വലിയ കുതിപ്പ് മതം ഇല്ലാത്തവരുടെ എണ്ണത്തില്‍: ലോക മത വിശ്വാസങ്ങളുടെ കണക്കെടുക്കുമ്പോള്മറുനാടൻ മലയാളി ഡെസ്ക്11 Jun 2025 6:08 AM IST