You Searched For "ക്വട്ടേഷൻ"

ഭർത്താവിന് പരസ്ത്രീ ബന്ധമുണ്ടെന്ന് അറിഞ്ഞപ്പോൾ സഹിച്ചില്ല; ഉപദേശിച്ചിട്ടും പിന്മാറിയില്ല; അര ലക്ഷം രൂപയുടെ ക്വട്ടേഷൻ നൽകി കൊല്ലാൻ ശ്രമിച്ചു തിലകവതി; പൊലീസിൽ വ്യത്യസ്ത മൊഴി നൽകിയപ്പോൾ വാടക ഗുണ്ടയ്‌ക്കൊപ്പം അറസ്റ്റിൽ
യുവമോർച്ചയ്ക്ക് വേണ്ടി വഴക്കും അടിപിടിയുമുണ്ടാക്കി കേസുകളിൽ പ്രതിയായി; സന്ദീപ് കൊലക്കേസിലെ മുഖ്യപ്രതി ജിഷ്ണു ഏറെ നാളുകളായി കൊല നടത്താനുള്ള മാനസികാവസ്ഥയിൽ;  സുഹൃത്തുക്കൾക്ക് ക്വട്ടേഷൻ കൊടുത്തത് സന്ദീപിനെ മർദിക്കാൻ
മകളുടെ പ്രണയവിവാഹത്തിനു സഹായിച്ചയാൾക്കെതിരെ ക്വട്ടേഷൻ; മാതാപിതാക്കൾ ഉൾപ്പെടെ 7 പേർ അറസ്റ്റിൽ; തലക്കടിച്ചു കൊലപ്പെടുത്താൻ ക്വട്ടേഷനെടുത്തത് രണ്ടര ലക്ഷം രൂപയ്ക്ക്
ഗൂഗിളിൽ തിരഞ്ഞിട്ട് കിട്ടാതെ വന്നപ്പോൾ ഫേസ്‌ബുക്ക് രക്ഷയായി; മൂന്നുലക്ഷത്തിന് ക്വട്ടേഷൻ; പൻവേൽ റെയിൽവേ സ്റ്റേഷനിൽ ഇരുട്ടിന്റെ മറ പറ്റി ക്വട്ടേഷൻ ടീം കഴുത്തുമുറിച്ചു; കാമുകന്റെ ഭാര്യയെ വകവരുത്താൻ ക്വട്ടേഷൻ കൊടുത്ത അദ്ധ്യാപികയും ക്വട്ടേഷൻ ടീമും അറസ്റ്റിൽ
ഉണ്ണിത്താൻ വധശ്രമക്കേസ് പ്രതി അബ്ദുൾ റഷീദിന് ഐപിഎസ് നൽകിയതിൽ ഹൈക്കോടതി ഇടപെടൽ; 2019-20 വർഷത്തെ സെലക്ഷൻ ലിസ്റ്റും നടപടി ക്രമങ്ങളും യുപിഎസ്‌സി ഹാജരാക്കണം; റഷീദിനെതിരായ കേസിന്റെ വിവരങ്ങൾ സിബിഐ സമർപ്പിക്കണം; റഷീദും തന്റെ ഭാഗം ഹാജരാക്കണം: ഉത്തരവ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേത്
അവർ ഫ്രണ്ടസ് ആയിരുന്നു, ഫ്രണ്ട്ഷിപ്പ് റിലേഷൻഷിപ്പാകണമെന്ന് ആവശ്യപ്പെട്ട് പയ്യൻ ശല്യം ചെയ്തിരുന്നു; അശ്ലീല വീഡിയോകൾ അയച്ചു; ഫോണിലൂടെ മോശം സംസാരം; മർദ്ദിക്കാൻ മകൾ ക്വട്ടേഷൻ നൽകിയിട്ടില്ല; അടിക്കല്ലേ എന്നാണ് മകൾ പറഞ്ഞത്; ലക്ഷ്മിപ്രിയയുടെ മാതാവ് പറയുന്നു