You Searched For "കൗണ്‍സിലര്‍"

നമ്മുടെ ആള്‍ക്കാരെ സഹായിച്ചു; പല അവധി പറഞ്ഞ് പണം തിരിച്ചടച്ചില്ല; ഞാനോ സംഘത്തിലെ ഭരണസമിതിയോ ക്രമക്കേട് കാട്ടിയിട്ടില്ല: താന്‍ ആത്മഹത്യയുടെ വക്കിലെന്ന് ഒരാഴ്ച മുമ്പേ തിരുമല അനില്‍ പറഞ്ഞിരുന്നതായി കുറിപ്പ് ശരിവച്ച് മൊഴികള്‍; പാര്‍ട്ടി കയ്യൊഴിഞ്ഞെന്ന ആരോപണങ്ങള്‍ക്കിടെ, പൊലീസിന്റെ ഭീഷണിയാണ് മരണ കാരണമെന്ന ചെറുത്തുനില്‍പ്പുമായി ബിജെപി
ഈ പണം മരണാനന്തര ചടങ്ങിന് ഉള്ളതാണ്; ജീവനൊടുക്കും മുമ്പ് അനിൽകുമാർ മരണാനന്തര ചടങ്ങിനുള്ള തുക കവറിനകത്തിട്ട് ഓഫീസ് മുറിയില്‍ വെച്ചു; ക്ഷേത്രദര്‍ശനം കഴിഞ്ഞ് ഓഫീസിലെത്തിയ ശേഷം ജീവനൊടുക്കല്‍; സിപിഎം ഗൂഢാലോചനയാല്‍ പോലീസ് ഭീഷണിപ്പെടുത്തിയെന്ന് ആവര്‍ത്തിച്ച് ബിജെപി
ബിജെപി കൗണ്‍സിലറുടെ ആത്മഹത്യാക്കുറിപ്പില്‍ നേതൃത്വത്തിനെതിരെ ആരോപണം; പാര്‍ട്ടി സഹായിച്ചില്ലെന്നും താനും കുടുംബവും ഒറ്റപ്പെട്ടുപോയെന്നും ആത്മഹത്യാ കുറിപ്പില്‍;  വിവരം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ ആക്രമണം; ക്യാമറകള്‍ നശിപ്പിച്ചു;  സംഘര്‍ഷാവസ്ഥ; ഇടപെട്ട് പൊലീസ്
സ്പെഷ്യല്‍ സ്‌കൂളിന് ഹെഡ്ഗേവാറിന്റെ പേര് നല്‍കിയതില്‍ വിവാദം കൊഴുക്കുന്നു;  പാലക്കാട് നഗരസഭയില്‍ കൗണ്‍സിലര്‍മാര്‍ തമ്മില്‍ കൂട്ടയടി; കൗണ്‍സിലര്‍ കുഴഞ്ഞുവീണു
ആര്‍ജെഡിയില്‍ നിന്നും രാജിവെച്ച് മുസ്ലീം ലീഗിലേക്ക്;  യുഡിഎഫില്‍ ചേര്‍ന്ന കൗണ്‍സിലറെ ചെരിപ്പുമാല അണിയിക്കാന്‍ ശ്രമിച്ച് എല്‍ഡിഎഫ്  കൗണ്‍സിലര്‍മാര്‍;  ഫറോക്ക് നഗരസഭയില്‍ കയ്യാങ്കളി