You Searched For "കർണാടക"

മുഖംമൂടി ധരിച്ചെത്തിയ സായുധ സംഘം പ്രവാസി യുവാവിനെ താമരശ്ശേരിയിൽ നിന്ന് തട്ടിക്കൊണ്ടുപോയത് ഏഴിന്; അജ്ഞാത കേന്ദ്രത്തിൽ നിന്നും വീഡിയോ സന്ദേശം; പത്താം ദിവസം ഷാഫിയെ കണ്ടെത്തിയത് കർണാടകയിൽ നിന്നും; കാസർകോട് സ്വദേശിയടക്കം നാല് പേർ അറസ്റ്റിൽ; പി്ന്നിൽ സ്വർണ്ണക്കടത്ത് സംഘമോ?
കർണാടകയിലെ ഓരോ പൗരന്റേയും സ്വപ്നമാണ് എന്റെ സ്വപ്നം; ഇന്ത്യയെ വികസിത രാജ്യമാക്കുന്നതിനാണ് നാം ആഗ്രഹിക്കുന്നത്; കർണാടകയെ രാജ്യത്തെ നമ്പർ വൺ സംസ്ഥാനമാക്കാൻ വോട്ടവകാശം വിനിയോഗിക്കു; വോട്ടെടുപ്പിനുമുമ്പ് മോദിയുടെ തുറന്ന കത്ത്
പ്രമുഖരുടെ കൊഴിഞ്ഞുപോക്കിലും അധികാരം നിലനിർത്താമെന്ന പ്രതീക്ഷയിൽ ബിജെപി; ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് കരുത്തറിയിക്കാൻ കോൺഗ്രസ്; ഒരു മാസത്തിലേറെ നീണ്ട താരപ്രചാരണം; അഴിമതി ആരോപണവും ഭരണവിരുദ്ധവികാരവും വിമത പോരാട്ടവും മനം മാറ്റുമോ? വിധിയെഴുതാൻ കർണാടക ബുധനാഴ്ച ബൂത്തിലേക്ക്; വീണ്ടും താമരക്കാലമോ അതോ കൈ ഉയരുമോ? ശനിയാഴ്ച ഫലമറിയാം
പോളിങ് കൂടിയതിൽ ബിജെപിക്കും കോൺഗ്രസിനും പ്രതീക്ഷ; എക്‌സിറ്റ് പോൾ ഫലങ്ങളിൽ നിറയുന്നത് കോൺഗ്രസ് മുൻതൂക്കം; ജെഡിഎസ് നിലപാട് നിർണ്ണായകമായാൽ ആരും അധികാരത്തിലെത്തുന്ന അവസ്ഥ വരും; കർണ്ണാടകയിൽ ത്രിശങ്കു സഭ വരുമോ? ഡബിൾ എഞ്ചിൻ സർക്കാരിനുള്ള സാധ്യത സജീവം; കൂടുതൽ ആവേശം കോൺഗ്രസ് ക്യാമ്പിൽ
ഡികെ ശിവകുമാറിന്റെ പാളയത്തിലെ എംഎൽഎമാർക്കും സിദ്ധരാമയ്യയോട് താൽപ്പര്യക്കുറവില്ല; ഉപമുഖ്യമന്ത്രി സ്ഥാനം ഡികെയ്ക്ക് നൽകുമെങ്കിലും ധനമന്ത്രിസ്ഥാനം വിട്ടു നൽകുന്നന്നതിൽ സിദ്ധരാമയ്യക്ക് താൽപ്പര്യക്കുറവ്; ഷിംലയിലുള്ള സോണിയ ഗാന്ധി ഇന്നെത്തിയ ശേഷം അന്തിമ തീരുമാനം; ബംഗളുരുവിലേക്ക് ഡികെ മടങ്ങിയത് മുറിവേറ്റ് മനസ്സുമായി
സിദ്ധരാമയ്യ തന്നെ കർണാടക മുഖ്യമന്ത്രി; ഡി കെ ശിവകുമാർ ഉപമുഖ്യമന്ത്രി ആകാനില്ല; പ്രഖ്യാപനം ഇന്നുണ്ടാകുമെന്ന് കോൺഗ്രസ്; അനുനയ ശ്രമങ്ങൾ തുടർന്ന് ഹൈക്കമാൻഡ്; രണ്ടാം ടേമിൽ ഡി കെയ്ക്ക് മുഖ്യമന്ത്രി പദം പങ്കിടാമെന്ന് രാഹുലും സോണിയയും ഉറപ്പ് നൽകും; മൂന്ന് ഉപമുഖ്യമന്ത്രിമാരെയും നിയമിക്കാൻ തീരുമാനം
കോൺഗ്രസിന്റെ എതിരാളിയായി രണ്ടര പതിറ്റാണ്ട് ജനതാപരിവാറിൽ; കുമാരസ്വാമിയുടെ വഞ്ചനയിൽ രാഷ്ട്രീയം വിടാനൊരുങ്ങി; ദേവെ ഗൗഡയുമായി ഉടക്കി ജനതാദൾ വിട്ടപ്പോൾ കൈപിടിച്ചത് കോൺഗ്രസിന്റെ; 2013ൽ ഡോ.ജി.പരമേശ്വര തോറ്റപ്പോൾ മുഖ്യമന്ത്രി പദത്തിൽ; ജനനായകൻ സിദ്ധരാമയ്യയ്ക്ക് ഇത് രണ്ടാമൂഴം