You Searched For "കർഷക സമരം"

കർഷകർ തുടങ്ങിയ പ്രക്ഷോഭം കേന്ദ്രത്തിനെതിരെ പ്രതിപക്ഷത്തെ ഒരുമിപ്പിക്കുമോ? സമരം കർഷകർക്ക് വേണ്ടി മാത്രമുള്ളതല്ല, സ്വേച്ഛാധിപത്യത്തിനെതിരേ പ്രാദേശിക പാർട്ടികൾ ഒന്നിക്കണം എന്ന് ശിരോമണി അകാലിദൾ; അകാലിദൾ വൈസ് പ്രസിഡന്റ് കോൺഗ്രസ് നേതാക്കളെ സന്ദർശിച്ചു; ചൊവ്വാഴ്‌ച്ചത്തെ ഭാരത് ബന്ദിന് കോൺഗ്രസിന്റെ പിന്തുണ
മോദി സർക്കാർ ഇതുവരെ നേരിട്ട ഏറ്റവും വലിയ പ്രതിഷേധമായി കർഷക സമരം മാറുന്നു; ന്യായികരണങ്ങളും പ്രകോപനങ്ങളും നിർത്തി അനുനയത്തിന്റെ പാതാ സ്വീകരിക്കാൻ ഉറച്ചു കേന്ദ്രം; അനുനിമിഷം ജനപിന്തുണ ഉയരുന്നത് മനസിലാക്കി ചർച്ചകൾക്ക് മുൻകൈ എടുക്കാൻ ആലോചന; ഓരോ ദിവസം ചെല്ലുംതോറും സമരം മൂർച്ഛിക്കുന്നത് തലവേദനയാകുന്നു
ജിയോ സിം ബഹിഷ്‌ക്കരിക്കും; ബിജെപി ഓഫീസുകൾ ഉപരോധിക്കും; കർഷക സമരത്തെ കോർപറേറ്റുകൾക്ക് എതിരെയുള്ള സമരമായി മാറ്റും; ഡൽഹി- ജയ്പൂർ, ഡൽഹി- ആഗ്ര ദേശീയ പാതകൾ ഉപരോധിക്കും; ഡിസംബർ 12ന് എല്ലാ ടോളുകളും ബഹിഷ്‌കരിക്കും; ഡിസംബർ 14ന് ദേശീയ പ്രക്ഷോഭം; ചർച്ചകൾ ഒന്നായി പരാജയപ്പെട്ടതോടെ നിലപാട് കടുപ്പിച്ച് കർഷകർ
ഡൽഹി ചലോ മുദ്രാവാക്യം രാജ്യമെങ്ങും മുഴങ്ങുന്നു; കർഷകരോട് തലസ്ഥാനത്തെത്താൻ ആഹ്വാനം; ഡിസംബർ 14-ന് രാജ്യവ്യാപക പ്രക്ഷോഭം; സമരത്തെ താറടിക്കുന്ന ഗോദി മീഡിയയ്ക്കും ബിഗ് ഡിസ് ലൈക്ക്; ബഹിഷ്‌ക്കരണ ആഹ്വാനത്തിൽ വെട്ടിലായി അദാനിയും അംബാനിയും; അമിത്ഷാ അധികാര ജീവിതത്തിൽ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായി കർഷക സമരം മാറുമ്പോൾ
അനുരഞ്ജന ചർച്ച വേണ്ട, നിയമം പിൻവലിക്കുമെങ്കിൽ അറിയിക്കൂ.. നിലപാടിൽ ഉറച്ചു കർഷകർ; അംബാനിയെയും അദാനിയെയും ബഹിഷ്‌ക്കരണത്തിലൂടെ വിറപ്പിക്കും; അടുത്ത ഘട്ടത്തിൽ രാജ്യവ്യാപകമായി ട്രെയിൻ തടയും; രാജ്യത്തിന് അന്നമൂട്ടുന്ന കർഷകരെ ഭയന്ന് ദ്രുതകർമ സേനയെയും സിഐഎസ്എഫിനെയും രംഗത്തിറക്കി കേന്ദ്രസർക്കാർ; കർഷരെ പിന്തുണച്ച് കായികതാരങ്ങളും
ഷർജീൽ ഇമാം, ഉമർ ഖാലിദ്, ഗൗതം നവ്ലാഖ...; ആക്ടിവിസ്റ്റുകളെയും എഴുത്തുകാരെയും വിട്ടയക്കണമെന്ന് ഒരു വിഭാഗം കർഷകർ പ്രതിഷേധം നടത്തിയത് ഉയർത്തിക്കാട്ടി ബിജെപി; കർഷക സമരത്തിന് പിന്നിൽ മറ്റ് അജണ്ടകൾ ഉണ്ടെന്നത് വ്യക്തമാവുന്നതായുള്ള പ്രചാരണവുമായി സംഘപരിവാർ സൈബർ ഗ്രൂപ്പുകൾ
1200 ട്രാക്ടറുകളിലായി 50,000 കർഷകർ കൂടി ഡൽഹിയിലേക്ക്; സമരമുഖത്ത് എത്തുന്നത് ആറ് മാസത്തോളം ഉപയോഗിക്കാൻ കഴിയുന്ന ഭക്ഷണം കരുതിക്കൊണ്ട്; റെയിൽ- റോഡ് ഉപരോധവും തുടങ്ങുന്നു; സുപ്രീംകോടതിയിൽ നിയമയുദ്ധവും; 15ാം ദിവസം പിന്നിടുമ്പോൾ പൂർവാധികം ശക്തിയായി കർഷക സമരം; പ്രതിരോധിക്കാൻ രാജ്യത്തുടനീളം കിസാൻ സഭകൾ ചേരുമെന്ന് ബിജെപിയും
ഗുരുതരമായ ആരോപണങ്ങൾ നേരിടുന്ന കവികളെയും ബുദ്ധിജീവികളെയും മോചിപ്പിക്കണമെന്ന് കർഷക പ്രക്ഷോഭകർ ആവശ്യമുന്നയിക്കുന്നു; കർഷക സമരത്തിൽ വിള്ളലുകളുണ്ടാക്കാനും കലാപം സൃഷ്ടിക്കാനുമാണ് തീവ്ര ഇടതുപക്ഷത്തിന്റെ ശ്രമം; എംപിഎംസി എന്തുകൊണ്ട് കേരളത്തിലില്ല; ഒടുവിൽ ആരോപണവുമായി കേന്ദ്രമന്ത്രിയും; കർഷക സമരത്തെ പീയൂഷ് ഗോയൽ തള്ളി പറയുമ്പോൾ
അനുരഞ്ജനം തീർന്നു, ഇനി അടിച്ചമർത്തൽ! കർഷകർക്കിടയിൽ തീവ്രവാദികൾ എത്തിയേക്കുമെന്ന് അഭ്യൂഹം പ്രചരിപ്പിച്ചു ബിജെപി; അമിത്ഷാ അടിയന്തര യോഗം വിളിച്ചത് ഉരുക്കുമുഷ്ടിയുമായി സമരത്തെ നേരിടാൻ; നീക്കം കർഷകർക്കിടയിൽ തീവ്ര ഇടതുപക്ഷം നുഴഞ്ഞു കയറിയിട്ടുണ്ടെന്ന പിയൂഷ് ഗോയലിന്റെ പ്രതികരണത്തിന് പിന്നാലെ; അടിച്ചമർത്തിയാലും നിയമം പിൻവലിക്കാതെ പിന്നോട്ടില്ലെന്ന് കർഷകരും