SPECIAL REPORTമയക്കു മരുന്ന് കേസിലെ പ്രതിയെ പുറത്താക്കണമെന്ന് സിദ്ദിഖ് ആവശ്യപ്പെട്ടത് വൈകാരികത നിറച്ച്; എക്സിക്യൂട്ടീവിലെ ബഹുഭൂരിപക്ഷവും യോജിച്ചതോടെ പൊട്ടിത്തെറിച്ച് മുകേഷ്; വിശദീകരണം മതിയെന്ന നിർദ്ദേശത്തെ ഗണേശും പിന്തുണച്ചപ്പോൾ കൈയടിച്ചത് മോഹൻലാൽ; ഇറങ്ങിപോകലിൽ പ്രതിഷേധം നിറച്ച് സിദ്ദിഖ്; ബിനീഷ് കോടിയേരിയെ മുകേഷും ഗണേശും രക്ഷിച്ചെടുത്തത് ന്യൂനപക്ഷ പിന്തുണയിൽമറുനാടന് മലയാളി21 Nov 2020 7:02 AM IST
SPECIAL REPORTശരണ്യ ബസുമായി കൊട്ടാരക്കര പിടിച്ച അനന്തിരവൻ; കുടുംബ പ്രശ്നങ്ങളുടെ സൂത്രധാരനായി ഗണേശ് കരുതിയതോടെ പിണക്കം; സോളാറിലെ അമ്മാവന്റെ പ്രിയപ്പെട്ടവനായി; എംഎൽഎയാക്കില്ലെന്ന് ഉറപ്പായപ്പോൾ ശബരിമലയിലെ വിശ്വാസി വഞ്ചന ചർച്ചയാക്കി മറുകണ്ടം ചാടൽ; സോളാറിൽ ഗണേശിനെതിരെ എത്തിയത് അമ്മായിയുടെ മകൻ; കോൺഗ്രസ് പ്രതിരോധത്തിന് ശരണ്യാ മനോജ് എത്തുമ്പോൾമറുനാടന് മലയാളി28 Nov 2020 2:41 PM IST
SPECIAL REPORTപിള്ളയുടെ വിൽപത്രത്തിൽ മൂത്ത മകൾക്ക് തൃപ്തിയില്ല; സ്വത്ത് അനുജൻ തട്ടിയെടുത്തെന്ന് പരാതി; വിരമിച്ച ഐഎഎസുകാരനും ഭാര്യയും പരാതി അറിയിച്ചത് പിണറായിയെ; തെളിവുകൾ പുറത്തു വിടുമെന്നും ഭീഷണി; ഗണേശിന്റെ മന്ത്രിപദം തട്ടിത്തെറിപ്പിച്ചത് കുടുംബ പരാതി?മറുനാടന് മലയാളി18 May 2021 10:54 AM IST
SPECIAL REPORT15 ഏക്കർ തനിക്കും അഞ്ചേക്കർ മക്കൾക്കും കിട്ടിയിട്ടും മുത്ത മകൾ കാണുന്നത് ചതി; കീഴൂട്ട് വീട് ഉൾപ്പെട്ട 15 സെന്റും പൊലിക്കോട്ടെ രണ്ടര ഏക്കറും മാത്രം കിട്ടിയ ബിന്ദുവിന് പരാതിയുമില്ല; വിൽപ്പത്രം തിരുത്തിയെന്ന ആക്ഷേപത്തിൽ കഴമ്പില്ലെന്ന് പിള്ളയുടെ രണ്ടാമത്തെ മകൾ; അത് മകന് ബാലകൃഷ്ണ പിള്ള നൽകിയ സമ്മാനം; ഗണേശിന് പിന്തുണയുമായി ടി ബാലകൃഷ്ണന്റെ ഭാര്യമറുനാടന് മലയാളി19 May 2021 8:41 AM IST
Uncategorizedകാനഡയിൽ പൗരത്വമുള്ള ക്രിസ്ത്യാനിയായ ഫിലിപ്പൈൻകാരിയെ മിന്നുകെട്ടുന്നതിനെ എതിർത്ത അപ്പൂപ്പൻ; ഈ കല്ല്യാണം വേണ്ടെന്ന ഉപദേശവും ശാസനയും രണ്ടാമത്തെ മകളുടെ മൂത്തമകൻ കേൾക്കാത്തത് വൈരാഗ്യമായി; സായി വിഷ്ണുവിന് ഒന്നും നൽകാതെ വിൽപത്രവും; പിള്ളയുടെ പിടിവാശിക്ക് കാരണംമറുനാടന് മലയാളി20 May 2021 1:40 PM IST
SPECIAL REPORTവെള്ളായണിയിലും വഴുതക്കാടും ടെന്നീസ് ക്ലബ്ബിന് അടുത്തും മൂന്ന് വീടുകൾ; ബംഗളുരുവിലും ചെന്നൈയിലും രണ്ട് ഫ്ളാറ്റുകൾ; പെൺമക്കളുടെ വിവാഹത്തിന് 3.5 കിലോ സ്വർണം; ലണ്ടനിൽ ചെറുമകൾക്ക് വീട് വാങ്ങാൻ 3 കോടി; ഉഷാ മോഹൻദാസിന് പിള്ള കൊടുത്തത് അർഹിക്കുന്നതിൽ കൂടുതൽ സ്വത്തെന്ന് ശരണ്യാ മനോജ്; ഗണേശിന് വേണ്ടി 'ശത്രു' തന്നെ മുഖ്യനെ കാണുംആർ പീയൂഷ്23 May 2021 12:55 PM IST
Uncategorizedഇലക്ട്രിക്കൽ ബസ് വിവാദത്തിൽ ഗണേശിനെതിരെ പ്രതികരിക്കരുതെന്ന് ആന്റണി രാജുവിനോട് നിർദ്ദേശിച്ച് സിപിഎം നേതൃത്വം; ഗോവിന്ദന്റെ വിമർശനം മുഖ്യമന്ത്രിയുടെ കൂടി മനസ്സ് അറിഞ്ഞ്; കെ എസ് ആർ ടി സിയിൽ പരിഷ്കാരങ്ങൾക്ക് ഗണേശിനു കഴിയുമോ? അടുത്ത ഇടതു യോഗം നിർണ്ണായകംമറുനാടന് മലയാളി20 Jan 2024 3:51 PM IST