Newsസ്വകാര്യ ബസ് അപകടത്തില്‍ പെട്ട് ആളുകള്‍ മരിച്ചാല്‍ ആറുമാസം പെര്‍മിറ്റ് റദ്ദാക്കും; പരിക്കേറ്റാല്‍ മൂന്നുമാസം പെര്‍മിറ്റ് ഉണ്ടാകില്ല; സ്വകാര്യ ബസ് ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും ക്ലീനര്‍മാര്‍ക്കും പൊലീസ് ക്ലിയറന്‍സ് നിര്‍ബന്ധം; അപകടങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ ഗതാഗത വകുപ്പ്മറുനാടൻ മലയാളി ബ്യൂറോ17 Dec 2024 7:20 PM IST
SPECIAL REPORTഓപ്പറേഷൻ സ്‌ക്രീനിൽ കുടുങ്ങിയത് അയ്യായിരത്തോളം ആളുകൾ; താൽക്കാലികമായി പിൻവലിക്കാൻ ഗതാഗത വകുപ്പ് തീരുമാനിച്ചത് തെരഞ്ഞെടുപ്പു ജനവികാരം എതിരാകുന്നത് കണ്ട്; രണ്ട് ദിവസത്തെ പരിശോധനയുടെ ഫലമായി വാഹനത്തിലെ കർട്ടൻ നീക്കേണ്ടി വന്നത് മന്ത്രിമാർക്കും ഉന്നത ഉദ്യോഗസ്ഥർക്കുംമറുനാടന് മലയാളി22 Jan 2021 10:55 AM IST
SPECIAL REPORTഒരു സീറ്റിൽ ഒരാൾ മാത്രം; നിന്നുകൊണ്ടുള്ള യാത്ര അനുവദിക്കില്ല; വാഹനത്തിൽ എസിയും തുണികൊണ്ടുള്ള സീറ്റ് കവറും കർട്ടനും പാടില്ല; വിദ്യാർത്ഥികളുടെ യാത്രയ്ക്ക് മാർഗരേഖയുമായി ഗതാഗത വകുപ്പ്; പകർപ്പ് എല്ലാ സ്‌കൂളുകൾക്കും നൽകുംമറുനാടന് മലയാളി22 Sept 2021 6:32 PM IST
KERALAMകെഎസ്ആർടിസി പണിമുടക്ക് അംഗീകരിക്കാനാകില്ല; കയ്യുംകെട്ടി നോക്കി നിൽക്കില്ലെന്ന് ആന്റണി രാജു; 30 കോടി രൂപയുടെ അധിക ബാധ്യത ചർച്ച ചെയ്യാൻ 30 മണിക്കൂർ സമയം പോലും സർക്കാരിന് നൽകിയില്ലെന്നും മന്ത്രിമറുനാടന് മലയാളി5 Nov 2021 4:06 PM IST
SPECIAL REPORT'പരമാവധി വേഗം 50 കിലോമീറ്റർ; നിന്നുള്ള യാത്ര വേണ്ട; ഡ്രൈവർമാർക്ക് 10 വർഷത്തെ പരിചയം നിർബന്ധം; ലഹരി ഉപയോഗിക്കുന്നയാളാകരുത്'; സ്‌കൂൾ ബസുകൾക്കുള്ള മാർഗരേഖയുമായി ഗതാഗത വകുപ്പ്മറുനാടന് മലയാളി17 May 2022 7:35 PM IST
SPECIAL REPORTമന്ത്രി ഗണേശ് കുമാറുമായി ഒത്തുപോകില്ലെന്ന് അറിഞ്ഞ് സ്ഥാനമാറ്റത്തിന് അപേക്ഷിച്ചത് ബിജു പ്രഭാകർ; ആവശ്യം അംഗീകരിച്ചു കെഎസ്ആർടിസി എംഡി സ്ഥാനത്തുനിന്ന് ബിജു പ്രഭാകറെ മാറ്റി; വ്യവസായ വകുപ്പ് സെക്രട്ടറിയായി പുതിയ നിയമനം; ഗതാഗത വകുപ്പ് സെക്രട്ടറിയുടെ അധിക ചുമതല വാസുകിക്ക്മറുനാടന് മലയാളി20 Feb 2024 3:56 AM IST