KERALAMആലുവയില്‍ മുട്ട കയറ്റിവന്ന ലോറിക്കു പിന്നില്‍ ബസ്സിടിച്ചു; ഒറ്റയടിക്ക് നടുറോഡില്‍ പൊട്ടി ഒഴുകിയത് ഇരുപതിനായിരം മുട്ടകള്‍; വാഹനങ്ങള്‍ തെന്നാതിരിക്കാന്‍ അഗ്‌നിശമന സേന അവശിഷ്ടങ്ങള്‍ നീക്കിസ്വന്തം ലേഖകൻ17 Dec 2024 5:14 PM IST
Uncategorizedപഞ്ചാബിൽ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ; ട്രെയിൻ ഗതാഗതം നിർത്തിയത് റെയിൽ ട്രാക്കുകളിലെ കർഷക സമരത്തെ തുടർന്ന്സ്വന്തം ലേഖകൻ15 Nov 2020 10:00 PM IST
ASSEMBLY5000 കോടി ഇറക്കിയിട്ടും ആനവണ്ടി ഓട്ടം പിന്നോട്ട്; 1800 കോടി കൂടി കൊടുത്ത് കെ എസ് ആർ ടി സിയിൽ രണ്ടാം പുനഃസംഘടന; മെട്രോകളും തുറമുഖങ്ങളും അടിസ്ഥാന സൗകര്യ വകിസനത്തിന്റെ മുഖ്യ വഴികൾ; ചെറുവള്ളി കച്ചവടമാക്കാൻ ശബരിമല വിമാനത്താവളത്തിലും കണ്ണ്; ബജറ്റിലെ ഗതാഗത പ്രതീക്ഷ ഇങ്ങനെമറുനാടന് മലയാളി15 Jan 2021 2:43 PM IST
SPECIAL REPORTഒരു ആപ്പ് ഉപയോഗിച്ച് ഏത് ഗതാഗത സംവിധാനവും ഉപയോഗിക്കാം; ഗതാഗതസംവിധാനങ്ങളെ ബന്ധിപ്പിക്കാൻ ഓപ്പൺ മൊബിലിറ്റി നെറ്റ്‌വർക്കിലേക്ക് മാറാൻ ഒരുങ്ങി കേരളം; ബെ്ക്കൻ ഫൗണ്ടേഷന്റെ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ പരീക്ഷണം കൊച്ചിയിൽമറുനാടന് മലയാളി18 July 2021 10:18 AM IST
SPECIAL REPORTതിരക്കേറിയ ഗതാഗതം നിയന്ത്രിക്കുന്നത് നൃത്തച്ചുവടുകളുമായി; ഫലക്ഷമത തിരിച്ചറിഞ്ഞ അധികൃതർ ആവശ്യപ്പെടുന്നത് ഇപ്പോൾ മറ്റ് പൊലീസ് ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കാൻ; മൈക്കൽ ജാക്സന്റെ ചുവടുവെയ്പുകളുമായി ഗതാഗതം നിയന്ത്രിക്കുന്ന ഇന്ത്യൻ പൊലീസുകാരൻ വിദേശമാധ്യമങ്ങളിൽ തലക്കെട്ടുകൾ തീർക്കുന്നുമറുനാടന് ഡെസ്ക്5 April 2022 8:11 AM IST