SPECIAL REPORTഭാരതമാതാവിനെ പതാകയേന്തിയ സ്ത്രീ എന്ന് വിശേഷിപ്പിച്ചത് നിര്ഭാഗ്യകരമം; പ്രകോപനപരമായ എന്ത് ചിത്രമാണ് അവിടെ പ്രദര്‍ശിപ്പിച്ചത്? ചിത്രം എന്ത് ക്രമസമാധാന പ്രശ്നമാണ് കേരളത്തില്‍ ഉണ്ടാക്കിയത്? ഹൈക്കോടതിയുടെ ചോദ്യം നിര്‍ണ്ണായകം; ഭാരതാംബ കേസില്‍ സര്‍ക്കാര്‍ എല്ലാ കരുതലുമെടുക്കുംമറുനാടൻ മലയാളി ബ്യൂറോ4 July 2025 9:27 PM IST
STATE'രാജ്ഭവന് ആര്.എസ്.എസ് ശാഖയല്ലെന്ന് ഗവര്‍ണറും ശിങ്കിടികളും മനസിലാക്കണം, കേരള സര്‍വകലാശാല വി.സി സംഘ്പരിവാര്‍ ഏജന്റ്; മോഹനന് കുന്നുമ്മല്‍ അധികാര ദുര്‍വിനിയോഗം നടത്തുന്നു; രൂക്ഷ വിമര്‍നവുമായി സി.പി.എം മുഖപത്രംമറുനാടൻ മലയാളി ഡെസ്ക്4 July 2025 12:28 PM IST
SPECIAL REPORTകേരള സര്‍വകലാശാല രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്തത് തെറ്റുകാരന്‍ അല്ലെന്ന് കണ്ടെത്തുന്നത് വരെ; വിശദീകരണം തേടാതെയുള്ള നടപടിയെന്നും നിയമപരമായി നീങ്ങുമെന്നും കെ എസ് അനില്‍കുമാര്‍; വിസിയുടേത് അമിതാധികാര പ്രയോഗമെന്ന് മന്ത്രി ആര് ബിന്ദു; ഉത്തരവിന് കീറക്കടലാസിന്റെ വില മാത്രമെന്ന് ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍; പിന്തുണയുമായി എസ്എഫ്ഐയും കെ എസ് യുവുംമറുനാടൻ മലയാളി ബ്യൂറോ2 July 2025 8:27 PM IST
SPECIAL REPORTബില്ലുകള്‍ തടഞ്ഞു വയ്ക്കാനുള്ള അധികാരത്തിന് സുപ്രീംകോടതി 'നോ' പറഞ്ഞതോടെ രാജ്ഭവന്റെ അധികാരം കുറഞ്ഞു; ഇനി എന്താവശ്യപ്പെട്ടാലും പിണറായി സര്‍ക്കാര്‍ ചെയ്തു നല്‍കില്ല; ഒപ്പം നടക്കേണ്ട സുരക്ഷാ ഉദ്യോഗസ്ഥരെ പോലും നിശ്ചിയക്കാന്‍ ഗവര്‍ണര്‍ക്ക് അവകാശമില്ലേ? അര്‍ലേക്കറിന് കേന്ദ്ര സുരക്ഷ വന്നേക്കും; സര്‍ക്കാര്‍-ഗവര്‍ണ്ണര്‍ പോര് പുതിയ തലത്തിലേക്ക്മറുനാടൻ മലയാളി ബ്യൂറോ1 July 2025 11:30 AM IST
SPECIAL REPORTതുടക്കത്തില്‍ ഊഷ്മളമായ ബന്ധം 'ഭാരതാംബ' ചിത്രം വിവാദത്തോടെ വഷളായി; ഗവര്‍ണറുമായി ഏറ്റുമുട്ടലിന് സര്‍ക്കാര്‍ നീക്കം; ഗവര്‍ണറുടെ സുരക്ഷയ്ക്കായി ആവശ്യപ്പെട്ട പോലീസ് ഉദ്യോഗസ്ഥരുടെ പട്ടിക റദ്ദാക്കി സംസ്ഥാന സര്‍ക്കാര്‍; നിയമന ഉത്തരവ് ഇറങ്ങി 24 മണിക്കൂറിനു ശേഷം ഉത്തരവ് റദ്ദാക്കല്‍; മധുവിധു കാലം കഴിഞ്ഞതോടെ ഇനി പോരിന്റെ കാലമോ?മറുനാടൻ മലയാളി ബ്യൂറോ30 Jun 2025 6:20 PM IST
STATEരാജ്ഭവനില്‍ കാര്യങ്ങള്‍ നിയന്ത്രിക്കുന്നതും ഗവര്‍ണറെ വഴിതെറ്റിക്കുന്നതും രണ്ട് ആര് എസ് എസ് പ്രവര്‍ത്തകര്‍; ഗവര്‍ണര്‍ പ്രോട്ടോകോള്‍ ലംഘനവും ഭരണഘടനാ ലംഘനവും നടത്തി; രാജ്ഭവന് ആര്‍എസ്എസ് പ്രവര്‍ത്തനകേന്ദ്രമാക്കി മാറ്റാന്‍ പറ്റില്ലെന്നും മന്ത്രി വി ശിവന്കുട്ടിമറുനാടൻ മലയാളി ബ്യൂറോ29 Jun 2025 2:11 PM IST
Right 1ഗവര്‍ണറോട് അനാദരവ് കാട്ടാന്‍ ഉദ്ദേശിച്ചല്ല മന്ത്രി പരിപാടിക്ക് എത്തിയത്; ഭരണഘടനാബാഹ്യമായ കൊടിയും ചിഹ്നവും ഔദ്യോഗിക പരിപാടിയില്‍ കണ്ടാല്‍ ഒരു മന്ത്രി എങ്ങനെയാണോ പെരുമാറേണ്ടത്, അത് മാത്രമേ ശിവന്‍കുട്ടി ചെയ്തിട്ടുള്ളൂ; വീണ്ടും മുഖ്യമന്ത്രിയുടെ മറുപടി; കത്ത് യുദ്ധം തുടരുന്നുമറുനാടൻ മലയാളി ബ്യൂറോ28 Jun 2025 9:20 PM IST
SPECIAL REPORTഔദ്യോഗിക പരിപാടികളില്‍ ത്രിവര്‍ണപതാക മാത്രമേ പാടുള്ളൂ; മറ്റേത് ചിഹ്നവും ദേശീയ പതാകയെയും ദേശീയ ചിഹ്നത്തെയും അപമാനിക്കുന്നതിന് തുല്യം; ഭാരതാംബ ചിത്രം രാജ്ഭവനില്‍ ഉപയോഗിക്കുന്നതിലെ വിയോജിപ്പ് അറിയിച്ച് ഗവര്‍ണര്‍ക്ക് മന്ത്രിസഭയുടെ കത്ത്സ്വന്തം ലേഖകൻ27 Jun 2025 5:57 PM IST
Top Storiesഭാരതാംബ രാഷ്ട്രീയ പാര്‍ട്ടിയുടെ ആശയമല്ല, ദേശീയ ഐക്യത്തിന്റെ ഭാഗം; രാജ്ഭവനില്‍ നിന്ന് മന്ത്രി വി ശിവന്‍കുട്ടി ഇറങ്ങിപ്പോയത് ഭരണഘടനാ തലവനെ അപമാനിക്കല്‍; ബഹിഷ്കരണം പ്രോട്ടോക്കോള്‍ ലംഘനം; എതിര്‍പ്പ് അറിയിച്ചുള്ള മുഖ്യമന്ത്രിയുടെ കത്തിന് വിട്ടുവീഴ്ചയില്ലെന്ന സൂചന നല്കി ഗവര്‍ണറുടെ മറുപടിമറുനാടൻ മലയാളി ബ്യൂറോ26 Jun 2025 8:40 PM IST
SPECIAL REPORTആര്‍എസ്എസിന്റെ തറവാട്ട് സ്വത്തല്ല രാജ്ഭവന് എന്നെഴുതിയ ബാനറുമായി എസ്എഫ്ഐ പുറത്ത് പ്രതിഷേധിക്കുമ്പോള്‍ ഭാരതാംബ ചിത്രവിവാദത്തില്‍ വഴങ്ങില്ലെന്ന് വ്യക്തമാക്കി ഗവര്‍ണര്‍; നിലപാടില്‍ മാറ്റമില്ലെങ്കിലും സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാര്‍; തന്നെ സെനറ്റ് ഹാളില്‍ തടയുന്നത് ജനാധിപത്യമോ? ചോദ്യങ്ങള്‍ ഉന്നയിച്ച് രാജേന്ദ്ര ആര്ലേക്കര്മറുനാടൻ മലയാളി ബ്യൂറോ25 Jun 2025 8:51 PM IST
SPECIAL REPORTരാജ്ഭവന് പുറത്തും ഭാരതാംബ ചിത്ര വിവാദം; കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍ ഗവര്‍ണര്‍ പങ്കെടുത്ത സ്വകാര്യ പരിപാടിയില്‍ ചിത്രം സ്ഥാപിച്ചതിനെ ചൊല്ലി വന്‍ പ്രതിഷേധം; എസ്എഫ്ഐയുടെയും കെ എസ് യുവിന്റെയും എതിര്‍പ്പ് വകവയ്ക്കാതെ രാജേന്ദ്ര ആര്‍ലേക്കര്‍; മുദ്രാവാക്യം വിളികളോടെ ആനയിച്ച് എബിപിവി; പുറത്തുകടക്കാന്‍ അനുവദിക്കില്ലെന്ന് എസ്എഫ്ഐ; സംഘാടകര്‍ ചട്ടം ലംഘിച്ചെന്ന് രജിസ്ട്രാര്മറുനാടൻ മലയാളി ബ്യൂറോ25 Jun 2025 7:35 PM IST
KERALAMകൂട്ടിക്കലില്‍ പ്രളയബാധിതര്‍ക്ക് വീടിന്റെ താക്കോല്‍ദാനം; ഭാരതാംബയുടെ ചിത്രത്തിന് മുന്പില് തിരിതെളിച്ച് ചടങ്ങിന് തുടക്കം; ആര്‍എസ്എസിന്റെയും സേവാഭാരതിയുടെയും പ്രവര്‍ത്തനങ്ങള്‍ ഭാരതാംബയ്ക്കുള്ള സമര്‍പ്പണമാണെന്ന് ഗവര്ണര്ശ്യാം സി ആര്23 Jun 2025 9:16 PM IST