You Searched For "ഗീതു മോഹൻദാസ്"

അതിർത്തി വിട്ട് കഴിഞ്ഞാൽ പിന്നെ ഇവർക്ക് പ്രശ്നമില്ലലോ..; അന്ന് സേ ഇറ്റ് എന്ന് പറഞ്ഞവർ തന്നെ ഇന്ന് സ്ത്രീകളെ മോശമായി കാണിക്കുന്നു..!! കെജിഎഫ് സ്റ്റാറിന്റെ ടോക്സിക് ടീസർ പുറത്തുവന്നതോടെ തിരികൊളുത്തിയ വിവാദം; ഗീതു മോഹൻദാസിന്റെ ആ ഫ്രെയിമിൽ തെളിഞ്ഞത് മുഴുവൻ അശ്ലീലം; രാജൻ സക്കറിയ ഒരു വരവ് കൂടി വരുമെന്ന് ജോബി ജോർജ്
നന്മ പടം എടുക്കില്ലെന്ന് അറിയാം, ഇതൊക്കെ കുറച്ചു ഓവർ അല്ലേ; യാഷിൻറെ ആക്ഷനും മാസും, ഒപ്പം അശ്ലീലതയും; അന്ന് കസബയ്‌ക്കെതിരെ വിമർശനം, ഇപ്പോൾ സ്ത്രീശാക്തീരണം മറന്നോ എന്ന് നെറ്റിസൺസ്; ടോക്സിക് ടീസർ റിലീസിന് പിന്നാലെ ഗീതു മോഹൻദാസിന് സമൂഹമാധ്യമങ്ങളിൽ ട്രോൾ
അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണം; യാഷ് ചിത്രം പറഞ്ഞ സമയത്ത് തീയേറ്ററുകളിൽ എത്തും; ടോക്‌സിക് നിർത്തിവെച്ചുവെന്ന വാർത്തകൾ തള്ളി നിർമ്മാതാക്കൾ
സുഹൃത്തുക്കൾ എന്നെന്നേക്കുമായി, എന്തും നേരിടുന്നു: ഉറ്റചങ്ങാതിമാരായ ഗീതു മോഹൻദാസിനും സംയുക്ത വർമ്മയ്ക്കും ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് മഞ്ജു വാര്യർ: ഏറ്റുവാങ്ങി സോഷ്യൽ മീഡിയ