You Searched For "ഗുകേഷ്"

അന്ന് ആനന്ദും കാള്‍സണുമെല്ലാം വളരെ കൂളായി കളിക്കുന്നത് ഞാന്‍ നോക്കിനിന്നു;  ആ ഇന്ത്യന്‍ പതാകയ്ക്ക് അരികില്‍ ഇരിക്കുന്നത് ഞാന്‍ സങ്കല്‍പിച്ചു;  എന്റെ സ്വപ്നം യാഥാര്‍ത്ഥ്യമായി; വിശ്വകീരീട നേട്ടത്തിന് പിന്നാലെ ഗുകേഷ്;  അഭിനന്ദന പ്രവാഹം
സമനില ഉറപ്പിക്കവെ  55-ാമത്തെ നീക്കത്തില്‍ ലിറന്  അസാധാരണമായ പിഴവ്;   ഗുകേഷ് ലോക കിരീടം ഉറപ്പിച്ചത് 58-ാം നീക്കത്തിലൂടെ;  ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ് ചാമ്പ്യനായത് ടൈബ്രേക്കറെന്ന കുരുക്കിലെത്തും മുമ്പെ
അപകടകരമായ നീക്കങ്ങള്‍ക്ക് ശേഷം മൂര്‍ച്ചയേറിയ കണ്ണുകള്‍ കൊണ്ട് നോക്കുന്ന ഡിങ്ങ് ലിറന് മറുപടി നിശബ്ദ ധ്യാനം; തുടര്‍ച്ചയായ സമനിലകള്‍ക്ക് ഒടുവില്‍ സമയ സമ്മര്‍ദ്ദത്തില്‍ വീണ ചൈനീസ് താരം; ആ പിഴവ് ഇന്ത്യന്‍ പ്രതിഭയ്ക്ക് ജയമായി; ലോക ചെസ് ഗുകേഷിന് തൊട്ടടുത്ത്; ഇനിയുള്ള മൂന്ന് ഗെയിമിലും തോല്‍ക്കാതിരുന്നാല്‍ പിറക്കുക ചരിത്രം