You Searched For "ഗുരുവായൂര്‍"

24ന് എത്തിയ കേരളവര്‍മ്മ കോളേജിലെ പഴയ പ്രധാനിയ്ക്ക് സുഖദര്‍ശനം കിട്ടി; പക്ഷേ സൗജന്യ പ്രസാദ കിറ്റില്‍ മതിയായ കളഭം ഉണ്ടായിരുന്നില്ല; ഗുരവായൂരപ്പന്റെ ചന്ദന കുറഞ്ഞത് പ്രകോപനമായി; പ്രതികാരത്തില്‍ കസേര മാറ്റം സിപിഎം ബ്രാഞ്ച് സെക്രട്ടറിയ്ക്ക്; ഗുരുവായൂരിലും വിഐപി ദര്‍ശന വിവാദം
വീഡിയോ ചിത്രീകരണം വിലക്കിയ ഹൈകോടതി ഉത്തരവ് നടപ്പാക്കാന്‍ ദേവസ്വം ബോര്‍ഡ് നടപടി തുടങ്ങി; ഉത്തരവ് ലംഘിച്ചു വീഡിയോ ചിത്രീകരിച്ചാല്‍ പോലീസ് നടപടി; ഉത്തരവിന് വഴിവെച്ചത് ജെസ്‌ന സലീമിന്റെ കേക്ക് മുറി വിവാദം
കേക്ക് മുറിക്കാനുള്ള സ്ഥലമല്ല ഗുരുവായൂര്‍ ക്ഷേത്രം; ഗുരുവായൂര്‍ നടപ്പന്തലില്‍ വീഡിയോഗ്രാഫിയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ഹൈക്കോടതി; കോടതി ഇടപെടല്‍ ജസ്‌ന സലിമിന്റെ കേക്കുമുറി വിഷയത്തില്‍