You Searched For "ഗോവിന്ദച്ചാമി"

സെല്ലിനുള്ളിലെ ഭിത്തിയില്‍ ഓടിക്കയറി പരിശീലനം; വ്യായാമം എന്ന് തെറ്റിദ്ധരിച്ച് പൊലീസ്; രണ്ടുകയ്യുള്ളവരേക്കാള്‍ വിദഗ്ധന്‍; കൈവിലങ്ങിട്ട ശേഷം ചങ്ങല കൂടി ചുറ്റിപ്പിടിച്ചാല്‍ മാത്രം മെരുക്കാന്‍ കഴിയുന്ന കുറ്റവാളി; ബലാല്‍സംഗം ചെയ്തിട്ട് പാല്‍പ്പായസം കണ്ടാല്‍ ആരാണ് ഇട്ടിട്ട് പോകുക എന്നുചോദിക്കുന്ന ഭീകരന്‍; ഗോവിന്ദച്ചാമിയുടെ ക്രിമിനല്‍ ബുദ്ധി പൊലീസ് ബുദ്ധിക്കും അപ്പുറം
കള്ളനായി മാറിയ മുന്‍ സൈനികന്റെ മകന്‍; മാതാപിതാക്കള്‍ വാഹനാപകടത്തില്‍ മരിച്ചതോടെ കുത്തഴിഞ്ഞ ബാല്യം; തീവണ്ടി കവര്‍ച്ചകളിലൂടെ പനവേല്‍ ഗ്യാങ്ങിലേക്ക്; കൈപോയത് പെണ്ണുകേസില്‍? പാതി ചത്ത ശരീരത്തെപ്പോലും മാനഭംഗപ്പെടുത്തുന്ന സൈക്കോ; ജയിലില്‍ വെച്ചും സ്വവര്‍ഗ പീഡനം; ഗോവിന്ദച്ചാമിയുടെ വിചിത്ര ജീവിതം!
കമ്പി മുറിക്കാനുള്ള ബ്ലേഡ് തന്നത് ജയിലിലുള്ള ഒരാള്‍; ജയിലിനുള്ളില്‍ നിന്നും സഹായം ലഭിച്ചെന്ന് ഗോവിന്ദച്ചാമി; സഹതടവുകാരനും ജയില്‍ ചാടാന്‍ പദ്ധതിയിട്ടു; കമ്പിക്കുള്ളിലൂടെ പുറത്തു കടക്കാനായില്ലെന്ന് തമിഴ്‌നാട് സ്വദേശി; ആസൂത്രണം തുടങ്ങിയിട്ട് ആഴ്ചകളായെന്നും വെളിപ്പെടുത്തല്‍; കണ്ണൂര്‍ സെട്രല്‍ ജയില്‍ നിന്ന് ചാടിയ കൊടുംകുറ്റവാളിയെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റിയേക്കും
രാത്രിയില്‍ ആരുമറിയാതെ ആക്‌സോ ബ്‌ളേഡ് ഉപയോഗിച്ചു സെല്‍ മുറിച്ചു; പുതപ്പും  കയറും കൂട്ടിക്കെട്ടി റോപ്പാക്കി; അതി സുരക്ഷാ ജയിലില്‍ നിന്നുമുള്ള ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടം ത്രില്ലര്‍ സിനിമകളെ വെല്ലും വിധത്തില്‍; അറിയേണ്ടത് ഒറ്റക്കയ്യന്‍ എല്ലാം ചെയ്തത് ഒറ്റയ്ക്കാണോ എന്ന് മാത്രം
ഗോവിന്ദച്ചാമി സര്‍ക്കാറിന് പ്രിയപ്പെട്ടവനെന്ന് മനസിലായി; ജയില്‍ ഭരിക്കുന്നത് പ്രതികള്‍; ഗോവിന്ദച്ചാമിയും സര്‍ക്കാറിന് പ്രിയപ്പെട്ടവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്ന ആളായിരുന്നെന്ന് ഇന്ന് രാവിലെയാണ് മനസിലായത്; രൂക്ഷ വിമര്‍ശനവുമായി വി.ഡി. സതീശന്‍
ഡോക്ടറുടെ അടുത്തുനിന്ന് എഴുതി വാങ്ങി ചപ്പാത്തി മാത്രം കഴിച്ചു; ശരീരഭാരം പകുതിയായി കുറച്ചു;  ഉപ്പുവെച്ച് സെല്ലിലെ കമ്പികള്‍ തുരുമ്പടിപ്പിച്ചു; ഇരുമ്പ് കമ്പി മുറിച്ചത് ദിവസങ്ങളോളം എടുത്ത്? ജയില്‍ ചാടാന്‍ ഗോവിന്ദച്ചാമി നടത്തിയത് മാസങ്ങള്‍ നീണ്ട തയ്യാറെടുപ്പ്;  കണ്ണൂര്‍ ജയിലിലേത് ഗുരുതര സുരക്ഷാ വീഴ്ച
ജയില്‍ ചാട്ടം 20 ദിവസത്തെ ആസൂത്രണത്തിന് ശേഷം; ജയിലിന് അകത്തു നിന്ന് സഹായം ലഭിച്ചോ എന്ന് അന്വേഷിക്കും; കൈയില്‍ നിന്ന് ചെറിയ ആയുധങ്ങള്‍ പിടികൂടി; ജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും നന്ദിയെന്ന്  സിറ്റി പോലീസ് കമ്മീഷണര്‍; ജയില്‍ ചാട്ടത്തില്‍ സംഭവത്തില്‍ നാല് ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍
ഗോവിന്ദച്ചാമി ജയില്‍ ചാടിയത് ആദ്യം റിപ്പോര്‍ട്ട് ചെയ്തത് കൈരളി ന്യൂസ്..! സ്വഭാവികം!.. ആഭ്യന്തര വകുപ്പിന്റെ മറ്റൊരു വിജയ  വാര്‍ത്ത പുറത്തു വിടുന്നത് പാര്‍ട്ടി ചാനല്‍..; ട്രോളി കോണ്‍ഗ്രസ് നേതാവ് വീണ എസ് നായര്‍; ഇത് കേരളത്തിന്റെ നേട്ടമെന്നും ട്രോളുകള്‍; അതിസുരക്ഷാ ജയിലില്‍ നിന്നുള്ള  ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടം സര്‍ക്കാറിന് വലിയ ക്ഷീണം
തലയിലൊരു ഭാണ്ഡം പിടിച്ചിട്ടുണ്ടായിരുന്നു; എടാ എടാ ഗോവിന്ദചാമീ എന്ന് വിളിച്ചു; കേട്ടതിന് പിന്നാലെ ഓടി മതില്‍ ചാടി; ആളൊഴിഞ്ഞ പുരയിടത്തില്‍ ഒളിച്ച് നില്‍ക്കെ പോലീസിനെ പറ്റിക്കാന്‍ കിണറ്റില്‍ ചാടി; ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടം പൊളിച്ചത് തളാപ്പുകാരുടെ ജാഗ്രത
ഗോവിന്ദച്ചാമിയെ തൂക്കിയെടുത്തത് സ്വകാര്യ വ്യക്തിയുടെ വീട്ടിലെ കിണറ്റില്‍ നിന്നും; ഷര്‍ട്ടിടാതെ പാന്റ് മാത്രം ധരിച്ച് കിണറ്റില്‍ ഒളിച്ച ചാമിയെ തൂക്കിയെടുത്തു നാട്ടുകാരും പോലീസും ചേര്‍ന്ന്; പ്രതിയെ പിടികൂടുന്ന തത്സമയ ദൃശ്യങ്ങള്‍ പുറത്തുവിട്ട് മാതൃഭൂമി ന്യൂസ്; കൊടുംകുറ്റവാളി പിടിയിലായ ആശ്വസത്തില്‍ നാട്ടുകാര്‍
മതിലില്‍ വൈദ്യുതി ഫെന്‍സിംഗ്, ജയില്‍ ചാടുമ്പോള്‍ വൈദ്യുതി ഓഫ് ചെയ്യപ്പെട്ടിരുന്നു; ഗോവിന്ദച്ചാമി ജയില്‍ ചാടിയതില്‍ സര്‍വത്ര ദുരൂഹത; ജയില്‍ ചാടിയതോട ചാടിച്ചതോ? ആരോപണവുമായി കെ സുരേന്ദ്രന്‍; ഉള്ളിയേരിയും കുതിരവട്ടവും തമ്മിലുള്ള ദൂരം വളരെ ചെറുതാണെന്ന് പി ജയരാജന്റെ മറുപടി