You Searched For "ഗോവിന്ദച്ചാമി"

എന്റെ പൊന്നോ എന്തിനാ ഇങ്ങനെ കളളത്തരം പറയുന്നെ; വെറുതെ കള്ളം പറയല്ലേ...നാണമില്ലേ മറ്റുള്ളവരുടെ വീഡിയോ അടിച്ചുമാറ്റാന്‍: ഗോവിന്ദച്ചാമിയെ പിടികൂടുന്നതിന്റെ മാതൃഭൂമിയുടെ എക്‌സ്‌ക്ലൂസീവ് ദൃശ്യങ്ങള്‍ അടിച്ചുമാറ്റി സ്വന്തം എക്‌സ്‌ക്ലൂസീവാക്കി റിപ്പോര്‍ട്ടര്‍ ടിവി; വാട്ടര്‍ മാര്‍ക്ക് മായ്ച്ചും കടപ്പാട് കൊടുക്കാതെയും മറ്റുചാനലുകളും; ചാനല്‍ മത്സരത്തെ പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ
ഗോവിന്ദച്ചാമി (ചാര്‍ളി തോമസ്) പിടിയിലെന്ന് ജനം ടിവി; സംഘപരിവാര്‍ മാധ്യമത്തിന് ഗോവിന്ദച്ചാമി ചാര്‍ളി തോമസ്; വര്‍ഗീയ മുതലെടുപ്പിന് വക്രബുദ്ധിയെന്ന് കൈരളി ന്യൂസ്; സത്യം പറഞ്ഞതിന് നന്ദിയുണ്ടേയെന്ന് മറുപടി; ചാനല്‍പോര് കുറ്റവാളിയുടെ പേരിലും
ഏഴര മീറ്റർ പൊക്കമുള്ള മതിൽ കുരുക്കിട്ട് കയറുക നടക്കാത്ത കാര്യം; എതിർഭാഗത്ത് ആരെങ്കിലും ബലമായിട്ട് പിടിച്ചാൽ മാത്രമേ രക്ഷയുള്ളൂ; എന്നാലും സുഖമായി കയറുക അസാധ്യം; ആ ഒറ്റക്കയ്യൻ കുറ്റവാളിക്ക് പിന്നിൽ വൻ ശക്തികളോ?; മുണ്ടിന്റെ മറുതലയിൽ പിടിച്ചതാര്?; ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിൽ ദുരൂഹത തുടരുമ്പോൾ
ജയില്‍ ചാട്ട നാടകം ജയില്‍ മാറ്റത്തിനായി? പൊലീസ് പിടികൂടുമെന്ന് അറിയാമായിരുന്നു എന്ന് മൊഴി നല്‍കിയതായി സൂചന; കണ്ണൂര്‍ ജയിലിലെ പത്താം ബ്ലോക്കില്‍ ഗോവിന്ദച്ചാമി കുറെ ദിവസമായി പെരുമാറിയത് മാനസികനില തെറ്റിയ നിലയില്‍; ജയില്‍ ചാട്ടത്തിന് കൊടുംകുറ്റവാളിയുടേത് പൊലീസിനെ ഞെട്ടിച്ച ആസൂത്രണം
പൊലീസ് പുറത്തുവിട്ടത് ഫോട്ടോ താടിനീട്ടാത്ത, തടിയുള്ള ഗോവിന്ദച്ചാമിയുടേത്;  താടി നീട്ടിയ മെലിഞ്ഞ പുതിയ ലുക്ക് ആദ്യം മനസിലായില്ല; വേഷം കറുത്ത പാന്റും വെള്ള ഷര്‍ട്ടും; ഒറ്റക്കൈ  കുരുക്കായി; ജയില്‍ അധികൃതരുടെ കണ്ണുവെട്ടിച്ച കൊടുംകുറ്റവാളിയെ കിണറ്റില്‍ വീഴ്ത്തിയത്  നാട്ടുകാരുടെ ജാഗ്രത;  കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തെളിവെടുത്തു; വിയൂര്‍ ജയിലിലേക്ക് മാറ്റും
ഈ ഒറ്റക്കയും വെച്ച് ഇവൻ ജയിൽ ചാടി, ഞാൻ വിശ്വസിച്ചു, നിങ്ങളോ?; ട്രെയിനിങ് കിട്ടിയ പോലീസുകാർ ഇതൊന്ന് കാണിച്ച് തരുമോ ?; ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടത്തില്‍ ദുരൂഹത ആരോപിച്ച് സംവിധായകന്‍ പ്രവീണ്‍ നാരായണന്‍
സെല്ലിനുള്ളിലെ ഭിത്തിയില്‍ ഓടിക്കയറി പരിശീലനം; വ്യായാമം എന്ന് തെറ്റിദ്ധരിച്ച് പൊലീസ്; രണ്ടുകയ്യുള്ളവരേക്കാള്‍ വിദഗ്ധന്‍; കൈവിലങ്ങിട്ട ശേഷം ചങ്ങല കൂടി ചുറ്റിപ്പിടിച്ചാല്‍ മാത്രം മെരുക്കാന്‍ കഴിയുന്ന കുറ്റവാളി; ബലാല്‍സംഗം ചെയ്തിട്ട് പാല്‍പ്പായസം കണ്ടാല്‍ ആരാണ് ഇട്ടിട്ട് പോകുക എന്നുചോദിക്കുന്ന ഭീകരന്‍; ഗോവിന്ദച്ചാമിയുടെ ക്രിമിനല്‍ ബുദ്ധി പൊലീസ് ബുദ്ധിക്കും അപ്പുറം
കള്ളനായി മാറിയ മുന്‍ സൈനികന്റെ മകന്‍; മാതാപിതാക്കള്‍ വാഹനാപകടത്തില്‍ മരിച്ചതോടെ കുത്തഴിഞ്ഞ ബാല്യം; തീവണ്ടി കവര്‍ച്ചകളിലൂടെ പനവേല്‍ ഗ്യാങ്ങിലേക്ക്; കൈപോയത് പെണ്ണുകേസില്‍? പാതി ചത്ത ശരീരത്തെപ്പോലും മാനഭംഗപ്പെടുത്തുന്ന സൈക്കോ; ജയിലില്‍ വെച്ചും സ്വവര്‍ഗ പീഡനം; ഗോവിന്ദച്ചാമിയുടെ വിചിത്ര ജീവിതം!
കമ്പി മുറിക്കാനുള്ള ബ്ലേഡ് തന്നത് ജയിലിലുള്ള ഒരാള്‍; ജയിലിനുള്ളില്‍ നിന്നും സഹായം ലഭിച്ചെന്ന് ഗോവിന്ദച്ചാമി; സഹതടവുകാരനും ജയില്‍ ചാടാന്‍ പദ്ധതിയിട്ടു; കമ്പിക്കുള്ളിലൂടെ പുറത്തു കടക്കാനായില്ലെന്ന് തമിഴ്‌നാട് സ്വദേശി; ആസൂത്രണം തുടങ്ങിയിട്ട് ആഴ്ചകളായെന്നും വെളിപ്പെടുത്തല്‍; കണ്ണൂര്‍ സെട്രല്‍ ജയില്‍ നിന്ന് ചാടിയ കൊടുംകുറ്റവാളിയെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റിയേക്കും
രാത്രിയില്‍ ആരുമറിയാതെ ആക്‌സോ ബ്‌ളേഡ് ഉപയോഗിച്ചു സെല്‍ മുറിച്ചു; പുതപ്പും  കയറും കൂട്ടിക്കെട്ടി റോപ്പാക്കി; അതി സുരക്ഷാ ജയിലില്‍ നിന്നുമുള്ള ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടം ത്രില്ലര്‍ സിനിമകളെ വെല്ലും വിധത്തില്‍; അറിയേണ്ടത് ഒറ്റക്കയ്യന്‍ എല്ലാം ചെയ്തത് ഒറ്റയ്ക്കാണോ എന്ന് മാത്രം
ഗോവിന്ദച്ചാമി സര്‍ക്കാറിന് പ്രിയപ്പെട്ടവനെന്ന് മനസിലായി; ജയില്‍ ഭരിക്കുന്നത് പ്രതികള്‍; ഗോവിന്ദച്ചാമിയും സര്‍ക്കാറിന് പ്രിയപ്പെട്ടവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്ന ആളായിരുന്നെന്ന് ഇന്ന് രാവിലെയാണ് മനസിലായത്; രൂക്ഷ വിമര്‍ശനവുമായി വി.ഡി. സതീശന്‍
ഡോക്ടറുടെ അടുത്തുനിന്ന് എഴുതി വാങ്ങി ചപ്പാത്തി മാത്രം കഴിച്ചു; ശരീരഭാരം പകുതിയായി കുറച്ചു;  ഉപ്പുവെച്ച് സെല്ലിലെ കമ്പികള്‍ തുരുമ്പടിപ്പിച്ചു; ഇരുമ്പ് കമ്പി മുറിച്ചത് ദിവസങ്ങളോളം എടുത്ത്? ജയില്‍ ചാടാന്‍ ഗോവിന്ദച്ചാമി നടത്തിയത് മാസങ്ങള്‍ നീണ്ട തയ്യാറെടുപ്പ്;  കണ്ണൂര്‍ ജയിലിലേത് ഗുരുതര സുരക്ഷാ വീഴ്ച