You Searched For "ചായക്കട"

15 ദിവസത്തെ ഒളിവുജീവിതത്തിന് ശേഷം നാട്ടുകാരുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടത് താടിയും മുടിയും ട്രിം ചെയ്ത് കൂള്‍കൂളായി മായാത്ത ചിരിയോടെ; കേസുകളുടെ നൂലാമാലകള്‍ക്കിടയിലും കാന്റീനില്‍ കയറി ചായ ആസ്വദിച്ച് കുടിച്ച് എംഎല്‍എ ഓഫീസിലേക്ക്; ബൊക്കെ നല്‍കി സ്വീകരിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍; ഇനി പാലക്കാട് തന്നെ തുടരും; കുത്തിക്കുത്തി ചോദിച്ചിട്ടും മൗനം ഭൂഷണമാക്കി രാഹുല്‍
മുഖത്തടിച്ച പൊലീസുകാരനോട് പ്രതിഷേധിച്ച് മുണ്ടുപേക്ഷിച്ചു വേഷം നൈറ്റിയാക്കി; നോട്ട് നിരോധിച്ചപ്പോൾ കയ്യിലുണ്ടായിരുന്ന 23000 രൂപ കത്തിച്ചുകളഞ്ഞു; മോദി രാജിവെക്കും വരെ മുടിയും മീശയും വളർത്തില്ലെന്നും പ്രതിജ്ഞയും; വീട് നൽകിയിട്ടും തനിക്കുറങ്ങാൻ സിറ്റൗട്ട് മതിയെന്ന് വാശിപിടിച്ചു; വ്യത്യസ്തനായ യഹിയയുടെ കഥ!
1.27 കോടി തിരിച്ചു നൽകണമെന്ന് കെടിഡിഎഫ്സിയോട് ആവശ്യപ്പെട്ടത് രാഷ്ട്രപതി കോവിന്ദ്! റിയൽ എസ്റ്റേറ്റുകാരന്റെ വ്യാജ രേഖ കണ്ട് ഞെട്ടിയത് ബി അശോക്; വിവര ശേഖരണത്തിന് കേന്ദ്ര ഇന്റലിജൻസും; ചായക്കടക്കാരന്റെ മകന്റെ സമ്പാദ്യം കണ്ടെത്താൻ ഇഡി എത്തും
ചായക്കട നടത്തി ലോകം ചുറ്റിയ കൊച്ചിയിലെ മലയാളി ദമ്പതികൾ വീണ്ടും വിദേശയാത്രക്ക് ഒരുങ്ങുന്നു; വിജയൻ ചേട്ടനെയും മോഹനാമ്മയുടെയും 26ാമത്തെ വിദേശയാത്ര റഷ്യയിലേക്ക്