FOREIGN AFFAIRSചാവേറായി പൊട്ടിത്തെറിക്കാന്‍ ഒരു യുവതി; അതിനൊപ്പം എന്നെ വധിക്കാന്‍ ലക്ഷ്യമിട്ട് അതിവേഗത്തില്‍ ഒരു വാനും പുറപ്പെട്ടു; പിറ്റേന്ന് അവര്‍ക്ക് എന്തുസംഭവിച്ചെന്ന് ചോദിച്ചപ്പോള്‍ കിട്ടിയത് ഈ മറുപടി; ഇറാഖ് സന്ദര്‍ശനത്തിനിടെ തന്നെ വകവരുത്താന്‍ ശ്രമിച്ചതായി വെളിപ്പെടുത്തി ഫ്രാന്‍സിസ് മാര്പ്പാപ്പമറുനാടൻ മലയാളി ഡെസ്ക്19 Dec 2024 4:43 PM IST
FOREIGN AFFAIRSഅഫ്ഗാനിസ്ഥാനില്‍ ചാവേറാക്രമണം; മന്ത്രാലയത്തിലെ സ്‌ഫോടനത്തില്‍ അഭയാര്‍ഥി കാര്യ മന്ത്രി ഖലീല്‍ ഉര്‍ റഹ്‌മാന്‍ ഹഖാനിയും അംഗരക്ഷകരും കൊല്ലപ്പെട്ടു; പൊട്ടിത്തെറിച്ചത് അഭയാര്‍ഥി; ഖലീല്‍ ഹഖാനി ശൃംഖലയുടെ സ്ഥാപകന്‍ ജലാലുദ്ദീന്‍ ഹഖാനിയുടെ സഹോദരന്‍; ചാവേര്‍ സ്‌ഫോടനത്തില്‍ പിന്നില്‍ ഐഎസ്?മറുനാടൻ മലയാളി ഡെസ്ക്11 Dec 2024 6:33 PM IST
JUDICIALസംസ്ഥാനത്ത് ചാവേറാക്രമണത്തിന് പദ്ധതിയിട്ടെന്ന കേസ്; പ്രതി റിയാസ് അബൂബക്കറിന്റെ ശിക്ഷ 8 വര്‍ഷമായി കുറച്ചു; കുറച്ചു ദയ കാണിക്കുന്നു എന്നും പ്രതിക്ക് കുറ്റകൃത്യത്തില്‍നിന്ന് മാറി നടക്കാനുള്ള അവസരമുണ്ടെന്നും ഹൈക്കോടതിമറുനാടൻ മലയാളി ബ്യൂറോ10 Dec 2024 11:02 PM IST
INVESTIGATIONപെഷവാറിലേക്ക് ജാഫര്‍ എക്‌സ്പ്രസ് പുറപ്പെടുന്നതിന് മുമ്പ് പൊട്ടിത്തെറി; കൊല്ലപ്പെട്ടവരില്‍ 14 സൈനികരടക്കം 26 പേര്‍; ക്വറ്റ റെയില്‍വേ സ്റ്റേഷനിലേത് ചാവേറാക്രമണം; സ്‌ഫോടനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്മറുനാടൻ മലയാളി ഡെസ്ക്9 Nov 2024 3:19 PM IST
WORLDപാകിസ്താനില്‍ ഭീകരാക്രമണം; എട്ട് പേർ കൊല്ലപ്പെട്ടു; അഞ്ച് പേർക്ക് പരിക്ക്; മൂന്ന് പേരുടെ നില ഗുരുതരം; പൊട്ടിത്തെറി ഉണ്ടായത് അഫ്ഗാന്റെ അതിർത്തി പ്രദേശത്ത്; ജനങ്ങൾ പരിഭ്രാന്തിയിൽസ്വന്തം ലേഖകൻ26 Oct 2024 9:17 PM IST
SPECIAL REPORTറൈഫിളുകള്‍ ഏന്തിയ സ്ത്രീയും പുരുഷനും അടങ്ങുന്ന ഭീകരസംഘം തുര്‍ക്കിഷ് എയ്‌റോസ്‌പേസിലേക്ക് കടന്നുകയറുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്; അഞ്ചുപേര്‍ കൊല്ലപ്പെട്ടത് ഒരു ഭീകരന്‍ ചാവേറായി പൊട്ടിത്തെറിച്ചപ്പോള്‍; ലക്ഷ്യം വച്ചത് തുര്‍ക്കിയിലെ വലിയ ആയുധ നിര്‍മ്മാണ കമ്പനിയെമറുനാടൻ മലയാളി ഡെസ്ക്23 Oct 2024 11:10 PM IST
SPECIAL REPORTപാക്കിസ്ഥാനിലെ പെഷാവറിൽ മുസ്ലിം പള്ളിയിൽ ചാവേറാക്രമണം; 28 പേർ കൊല്ലപ്പെട്ടു; 150 ലേറെ പേർക്ക് പരിക്കേറ്റു; ഒട്ടേറെപ്പേരുടെ നില അതീവഗുരുതരം; പള്ളിയുടെ ഒരുഭാഗം പൂർണമായി തകർന്നു; രക്ഷാപ്രവർത്തനം തുടരുന്നു; ഇസ്ലാമാബാദിൽ ജാഗ്രതാനിർദ്ദേശംന്യൂസ് ഡെസ്ക്30 Jan 2023 4:21 PM IST