You Searched For "ചിത്രം"

വയനാട്ടില്‍ നിന്ന് പ്രിയങ്കയുടെയും രാഹുലിന്റെയും ചിത്രമുള്ള ഭക്ഷ്യകിറ്റുകള്‍ പിടികൂടി; ഉരുള്‍പൊട്ടല്‍ ദുരിത ബാധിതര്‍ക്ക് വിതരണം ചെയ്യാനെന്ന് കിറ്റില്‍; കിറ്റ് പിടികൂടിയത് തിരഞ്ഞെടുപ്പ് ഫ്‌ളയിങ് സ്‌ക്വാഡ്; കിറ്റ് വിവാദം ചൂടുപിടിപ്പിച്ച് സിപിഎമ്മും സിപിഐയും; ജയിക്കാന്‍ കിറ്റിന്റെ ആവശ്യമില്ലെന്ന് കോണ്‍ഗ്രസ്
ആഞ്ചലോ ചിത്രങ്ങളില്‍ ചുരുളഴിയാത്ത രഹസ്യങ്ങളേറെ; ദി ഫ്ളഡ് ചിത്രത്തില്‍ ആവിഷ്‌ക്കരിച്ചത് സ്തനാര്‍ബുദം ബാധിച്ച സ്ത്രീയെയും;  മാറിടത്തിലെ ആ ചെറിയ തടപ്പില്‍ ചിത്രകാരന്റെ സൂക്ഷ്മത വ്യക്തമെന്ന് ഗവേഷകര്‍; ഏഴു പാപങ്ങളിലെ കാമത്തെ ചിത്രീകരിച്ചതാകാമെന്നും ഒരു വിഭാഗം
കൊമേഴ്‌സ്യൽ മലയാള സിനിമയെ വിഭജിക്കേണ്ടത് ‘ചിത്രം സിനിമയ്ക്ക് മുമ്പും പിമ്പും എന്നാണ്; മലയാള സിനിമ ബോക്‌സ് ഓഫീസ് ചരിത്രം തിരുത്തി കുറിച്ച ചിത്രം എന്ന വിസ്മയ സിനിമ റിലീസായിട്ട് ഇന്നേക്ക് 32 വർഷങ്ങൾ; സഫീർ അഹമ്മദ് എഴുതുന്നു
ക്യാപ്ടൻ അല്ലാതെ ആരുടെയും ചിത്രം പോസ്റ്ററിൽ പാടില്ല! സ്വന്തം പടംവെച്ചു പോസ്റ്റർ അടിച്ചു നൽകിയ എ എം ആരിഫ് എംപിക്ക് പണി കിട്ടിയേക്കും; പോസ്റ്റർ എത്തിയത് ജി സുധാകരന്റെ ചിത്രംവെച്ച പോസ്റ്റർ മാറ്റി കൊണ്ട്; വ്യക്തിപൂജാ വിവാദത്തിൽ ഉഴറുന്ന സിപിഎമ്മിൽ വിവാദമായി കനൽത്തരി സഖാവിന്റെ പോസ്റ്ററടി വിവാദവും
അർജുൻ ആയങ്കിയും ഡിവൈഎഫ്ഐ നേതാവ് എം.ഷാജറും ഒരുമിച്ചുള്ള ഫോട്ടോ പുറത്ത്; ചിത്രം പുറത്തുവന്നത് ഷാജിർ അർജുനെ തള്ളിപ്പറഞ്ഞതിന് പിന്നാലെ; ഐ.ആർ.പി.സിയുടെ ഹെൽപ് ഡെഡ്കിൽ നിൽക്കുന്ന ചിത്രത്തിൽ വെളിവാകുന്നത് സ്വർണ്ണക്കടത്തുകാരന്റെ സിപിഎം ബന്ധം തന്നെ