Marketing Featureഡമ്മിയിലുണ്ടായ മുറിവുകളും കിണറ്റിൽ മൃതദേഹം കിടന്നതിന് സമാനമായ രീതിയിൽ; മത്തായിയുടെ മരണത്തിന്റെ ചുരുൾ അഴിക്കാനുള്ള ഡമ്മി പരീക്ഷണവും ചെന്നെത്തുന്നത് ആത്മഹത്യാ വാദത്തിൽ; പുറത്തു പറയാൻ മടിച്ച് പൊലീസ്: ചിറ്റാറിലെ ദുരൂഹതയിൽ വനപാലകർക്കെതിരേ നടപടി വൈകാൻ സാധ്യതശ്രീലാല് വാസുദേവന്16 Aug 2020 12:18 PM IST
Marketing Featureപ്രതികളെ അറസ്റ്റു ചെയ്യാതെ മത്തായിയുടെ മൃതദേഹം മറവു ചെയ്യില്ലെന്ന നിലപാടിൽ ഉറച്ചു കുടുംബം; 21 ദിവസമായി മൃതദേഹം ആശുപത്രി മോർച്ചറിയിൽ തന്നെ; കുടുംബാംഗങ്ങളുമായി ധാരണയുണ്ടാക്കാൻ ജില്ലാ ഭരണകൂടം വിഡിയോ യോഗം നടത്തിട്ടും ഫലമില്ല; തെളിവുകൾ കൂടുതൽ ശാസ്ത്രീയമാക്കിയ ശേഷമല്ലാതെ അറസ്റ്റിലേക്ക് കടക്കില്ലെന്ന് വ്യക്തമാക്കി അന്വേഷണ സംഘവും; കസ്റ്റഡി മരണത്തിൽ നീതി തേടി മൃതദേഹവുമായി കുടുംബം ദ്വീർഘകാലം പ്രതിഷേധിക്കുന്നത് കേരളത്തിൽ ആദ്യംമറുനാടന് മലയാളി18 Aug 2020 8:10 AM IST
Marketing Featureസ്വന്തമായൊരു വീട്, കുഞ്ഞുങ്ങളുടെ പഠനം... മത്തായിക്കും ഉണ്ടായിരുന്നത് ഈ കൊച്ചു മോഹങ്ങൾ; ഒരു തെറ്റും ചെയ്യാത്ത പൊന്നുവിന് നീതിയുറപ്പാക്കാൻ ഷീബ നടത്തിയ പോരാട്ടം വെറുതെയാകരുതേ എന്ന പ്രാർത്ഥനയിൽ ലോകമെങ്ങുമുള്ള മലയാളികൾ; സിബിഐയുടെ ദേഹ പരിശോധനയിൽ തെളിഞ്ഞത് പൊലീസ് ഇൻക്വസ്റ്റ് റിപ്പോർട്ടിലുള്ളതിനേക്കാൾ മുറിവുകൾ; ഇനി നിർണ്ണായകം റീ പോസ്റ്റ്മോർട്ടം റിപ്പോർട്ട്; നീതിക്കായുള്ള സമരത്തിൽ ഒപ്പം നിന്നവർക്ക് നന്ദി പറഞ്ഞ് ചിറ്റാറിലെ വീട്ടമ്മമറുനാടന് മലയാളി6 Sept 2020 8:03 AM IST
Politicsചിറ്റാർ പഞ്ചായത്തിൽ സിപിഎമ്മിന്റെ കുരുട്ടു ബുദ്ധിയിൽ കോൺഗ്രസ് നേതാവ് വീണു: കൂറുമാറി പ്രസിഡന്റായ സജി കുളത്തുങ്കലിനെ അയോഗ്യനാക്കും: മൂന്ന വോട്ടിന് മാത്രം തോറ്റ ആ വാർഡ് ഉപതെരഞ്ഞെടുപ്പിൽ തിരികെ പിടിച്ച് ഭരണം ഉറപ്പിക്കാൻ സിപിഎംം: സജി പ്രസിഡന്റാകാൻ കൂട്ടുപിടിച്ചത് സ്വന്തം പിതാവിനെ വധിച്ച സിപിഎമ്മിനെശ്രീലാല് വാസുദേവന്1 Jan 2021 1:31 PM IST
Politicsചിറ്റാറിൽ കോൺഗ്രസുകാരനെ പ്രസിഡന്റാക്കി; സീതത്തോട്ടിൽ ലോക്കൽ സെക്രട്ടറിയെ മറികടന്ന് സ്വന്തക്കാരനെയും; ജനീഷ്കുമാറിനെതിരേ ജന്മനാട്ടിൽ പടയൊരുക്കം; പതിനഞ്ചോളം പേർ സിപിഎമ്മിൽ നിന്ന് രാജി വച്ചു; ലോക്കൽ കമ്മറ്റി യോഗത്തിലും ബഹിഷ്കരണം; നിയമസഭയിലേക്ക് വോട്ടുറപ്പിക്കാനുള്ള നീക്കമെന്ന് ആരോപണംശ്രീലാല് വാസുദേവന്9 Jan 2021 12:55 PM IST
Politicsകോൺഗ്രസുകാരനെ പഞ്ചായത്ത് പ്രസിഡന്റാക്കിയ ചിറ്റാറിൽ സിപിഎം സംസ്ഥാന കമ്മറ്റിയുടെ ഇടപെടൽ: പിന്തുണ പിൻവലിക്കണമെന്ന നിർദേശത്തിന് അംഗീകാരം; വേണ്ടെന്ന നിലപാടിൽ ജനീഷ്കുമാർ എംഎൽഎയും ഏരിയാ സെക്രട്ടറിയും; പാർട്ടി വിടുമെന്ന നിലപാടുമായി ഭൂരിപക്ഷം; നിയമസഭാ തെരഞ്ഞെടുപ്പിൽ മാതൃനാട്ടിൽ ജനീഷിന് അടിതെറ്റുമോ?ശ്രീലാല് വാസുദേവന്31 Jan 2021 9:34 AM IST
SPECIAL REPORTകൃഷിക്ക് പാട്ടത്തിന് നൽകിയ ഭൂമി സർക്കാരിന് തന്നെ ആശുപത്രി തുടങ്ങാൻ വിട്ടു കൊടുക്കുന്ന മഹാമനസ്കത; അവിടെ സർക്കാർ ആശുപത്രിക്ക് അനുമതി നൽകി ആരോഗ്യ വകുപ്പും; ചിറ്റാറിലെ ആശുപത്രിയിൽ വിവാദംശ്രീലാല് വാസുദേവന്16 Feb 2021 12:19 PM IST
Politicsസഹകരണ ബാങ്കിൽ നിന്ന് വ്യാജരേഖ ചമച്ച് തട്ടിയത് 18 ലക്ഷം; വിവാദമായപ്പോൾ ഏരിയാ കമ്മറ്റിയിൽ നിന്ന് ബ്രാഞ്ചിലേക്ക് തരം താഴ്ത്തൽ; അറസ്റ്റും റിമാൻഡും കഴിഞ്ഞ് വന്നപ്പോൾ ബ്രാഞ്ച് സെക്രട്ടറിയായി സ്ഥാനക്കയറ്റം; ചിറ്റാറിലെ സിപിഎമ്മിൽ വീണ്ടും വിവാദം കൊടി പൊക്കുമ്പോൾശ്രീലാല് വാസുദേവന്16 Feb 2021 12:50 PM IST
Politicsചിറ്റാറിലും സീതത്തോട്ടിലും പാർട്ടിയിലുള്ള വിഭാഗീയത കോന്നിയിൽ തിരിച്ചടി; ആറന്മുളയിൽ പ്രചാരണത്തിനിറങ്ങാൻ നേതാക്കൾ കുറവ്; പത്തനംതിട്ടയിൽ കാര്യങ്ങൾ പന്തിയല്ലെന്ന് പിണറായിക്ക് റിപ്പോർട്ട്; ദൂതുമായി വിജയരാഘവന്റെ മിന്നൽ സന്ദർശനം; എവിടെങ്കിലും തോറ്റാൽ പാർട്ടി നേതൃത്വത്തിൽ ആരുമുണ്ടാകില്ലെന്ന് മുന്നറിയിപ്പ്ശ്രീലാല് വാസുദേവന്29 March 2021 4:00 PM IST
SPECIAL REPORTചിറ്റാർ ഫോറസ്റ്റ് സ്റ്റേഷൻ പരിസരത്ത് നിന്ന് ഇട്ടിയും തേക്കും കടത്താൻ വനപാലകന്റെ ശ്രമം; കൈയോടെ പിടികൂടി ജീവനക്കാർ; വനപാലകൻ ഒളിവിലെന്ന് മേലുദ്യോഗസ്ഥരുടെ ഭാഷ്യം: നടപടിക്ക് ശിപാർശ നൽകിശ്രീലാല് വാസുദേവന്14 Nov 2021 10:46 AM IST
SPECIAL REPORTഗതാഗതവകുപ്പ് കൊട്ടിഘോഷിച്ച സേഫ് സോൺ റൂട്ടിൽ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് സർവീസ് നടത്തുന്നത് തേഞ്ഞു തീർന്ന ടയറുകളുമായി; കനത്ത മഴയിൽ ബസ് താഴ്ചയിലേക്ക് കൂപ്പുകുത്തി; യാത്രക്കാർ കുറവായിരുന്നതിനാൽ ദുരന്തമായില്ല; ചിറ്റാർ റൂട്ടിലോടുന്ന സുൽത്താൻ സാത്താനായപ്പോൾശ്രീലാല് വാസുദേവന്16 Nov 2022 11:42 AM IST