You Searched For "ചെന്നിത്തല"

വിസിയുടെ ചെവിയിൽ പറയുന്നതിനെ എതിർക്കുന്ന പ്രതിപക്ഷ നേതാവ്; സർക്കാരിന് താൽപ്പര്യമില്ലെന്ന് കാട്ടി വിസിയുടെ കത്ത് നൽകലും ചർച്ചകളിൽ; രാഷ്ട്രപതിയുടെ ഡിലിറ്റ് വിവാദത്തെ സങ്കീർണ്ണമാക്കുന്നത് സർവ്വകലാശാലയുടെ മൗനം; സർക്കാർ ഇടപെടലിന് തെളിവായി ആ കത്ത് പുറത്തുവരുമോ? പോര് ചെന്നിത്തലയും സതീശനും തമ്മിലോ?
താൻ ഒറ്റയാൾ പോരാളി; ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾ ഇനിയും ഉയർത്തിക്കൊണ്ടുവരും; താൻ കൊണ്ടുവന്ന പല വിഷയങ്ങളും പിന്നീട് പാർട്ടി ഏറ്റെടുത്തിട്ടുണ്ട്; താനും ഈ പദവിയിലൊക്കെ ഇരുന്നയാളാണ്; വി ഡി സതീശനോടുള്ള നീരസം വ്യക്തമാക്കി ചെന്നിത്തല
മന്ത്രി ബിന്ദുവിനെ അയോഗ്യയാക്കണം; ലോകായുക്തയെ സമീപിച്ച് രമേശ് ചെന്നിത്തല; ഹർജിയിൽ സർക്കാരിന്റെയും മന്ത്രിയുടെയും വിശദീകരണം തേടി; കേസ് ഇനി പരിഗണിക്കുക ഈ മാസം 18 ന്
തമിഴ്‌നാട്ടിലെ പ്രത്യേക നിരീക്ഷക പദവി നൽകിയത് എഐസിസിയിലേക്കുള്ള സ്ഥാനക്കയറ്റത്തിന്റെ സൂചന; സതീശന്റെ പൊട്ടിത്തെറിക്ക് പിന്നിൽ ചെന്നിത്തലയുടെ ഡൽഹി മോഹം തകർക്കൽ; കോൺഗ്രസിലെ പോരിനെ സുവർണ്ണാവസരമാക്കാൻ ഭരണപക്ഷം; ചെന്നിത്തലയും സതീശനും രണ്ടു വഴിയിൽ
ഇടത് സ്ഥാനാർത്ഥിയെ സഭ നിശ്ചയിക്കുമെന്ന് കരുതുന്നില്ല; കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി ഒരുകാലത്തും അത്തരം ഇടപെടലുകൾ നടത്തിയിട്ടില്ലെന്ന് ചെന്നിത്തല; സഭാ ബന്ധം ഉയർത്തി കാട്ടേണ്ട കാര്യമില്ലെന്ന് ഡൊമിനക് പ്രസന്റേഷനും; സഭാ സ്ഥാനാർത്ഥിയെന്ന വാദം തള്ളി ഡോ. ജോ ജോസഫും
ബ്രൂവറി വിവാദത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ നിയോഗിച്ച നികുതിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ റിപ്പോർട്ട് നാളിതുവരെയായി പുറത്തുവിടാത്തതും ദുരൂഹം; ഡിസ്റ്റിലറികളും ബ്രൂവറികളും അനുവദിക്കാനുള്ള നീക്കങ്ങളിൽനിന്ന് സർക്കാർ പിന്മാറണമെന്ന് രമേശ് ചെന്നിത്തല
പോപ്പുലർ ഫ്രണ്ട് നിരോധനത്തെ സ്വാഗതം ചെയ്യുന്നു, മതത്തെ ദുർവ്യാഖ്യാനം ചെയ്ത സംഘടനയെന്ന് എം കെ മുനീർ; നിരോധനം മാത്രം പോര,വർഗീയ ശക്തികളെ നിർത്തേണ്ടിടത്ത് നിർത്തണമെന്ന് വി ഡി സതീശൻ; നിരോധനത്തെ സ്വാഗതം ചെയ്ത് ചെന്നിത്തലയും; നേതാക്കളുടെ പ്രതികരണങ്ങൾ ഇങ്ങനെ
കേരളത്തിന്റെ പിന്തുണ ഖാർഗെയ്ക്കാണെന്ന് പറയാൻ ഞാൻ ആരാണ്? ശശി തരൂരും ഞാനുമായി ഉള്ള സൗഹൃദത്തിൽ ഒരുപ്രശ്‌നവും ഉണ്ടാകില്ല; കേരളത്തിലുള്ള നേതാക്കൾ പിന്തുണയ്ക്കുന്നില്ലെന്ന് തരൂർ പറഞ്ഞതിന്റെ വാസ്തവം എന്താണെന്ന് അറിയില്ല; മനസാക്ഷി വോട്ടെന്ന് വീണ്ടും കെ.സുധാകരൻ
ജനാഭിലാഷം തിരിച്ചറിയാത്ത നേതാക്കളും കോൺഗ്രസ് തിരിച്ചു വരണമെന്നാഗ്രഹിക്കുന്ന അണികളും രണ്ടു തട്ടിലാണ്; ജനപിന്തുണ നഷ്ടപ്പെടുത്തിയും നേടാമെന്ന് താങ്കൾ കരുതുന്ന സ്ഥാനമാനങ്ങൾ ജന രോഷത്തിൽ ഒലിച്ചുപോകും! ഖാർഗെജിയ്‌ക്കൊപ്പം നേതാവ്; എതിർപ്പുമായി അണികൾ; തരൂരിനെ തള്ളി പറയുമ്പോൾ ചെന്നിത്തലയ്ക്ക് സംഭവിക്കുന്നത്