You Searched For "ചെന്നിത്തല"

എ ഐ ക്യാമറകൾ വയ്ക്കാനുള്ള ടെൻഡർ വിളിച്ചിട്ടുണ്ടോ? എത്ര കമ്പനികൾ പങ്കെടുത്തു? പിഴയായി കിട്ടുന്ന പണത്തിൽ സ്വകാര്യ കമ്പനിക്ക് എത്ര ശതമാനം പോകും; ഇടപാടിൽ ദുരൂഹത;  ചോദ്യങ്ങൾക്ക് സർക്കാർ മറുപടി നൽകുന്നില്ലെന്ന് രമേശ് ചെന്നിത്തല
മറുനാടനെതിരെ നീങ്ങുന്നത് ഭീരുക്കൾ; കേസെടുത്തതും സൈബർ ആക്രമണങ്ങളും കേരള മനസാക്ഷിയെ തന്നെ ഞെട്ടിക്കുന്നത്; സത്യം പറയുന്നവരെ സൈബർ വെട്ടുകളികൾ ആക്രമിക്കുന്നു; നടക്കുന്നത് അധികാരത്തിന്റെ അഹങ്കാരം: മറുനാടൻ മലയാളിക്ക് വേണ്ടി ശബ്ദിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനും
ചെന്നിത്തലയ്ക്ക് പൂർണമായും അർഹതപ്പെട്ട സ്ഥാനം കിട്ടിയില്ല; ശശി തരൂർ പരിഗണിക്കേണ്ട ആൾ തന്നെയാണ്, അതിൽ പരാതിയില്ല; പ്രവർത്തക സമിതി അംഗങ്ങളുടെ പ്രഖ്യാപനത്തിൽ പ്രതികരിച്ചു കെ സുധാകരൻ; പുതുപ്പള്ളി തെരഞ്ഞെടുപ്പാണ് പ്രധാന അജണ്ട; മറ്റ് കാര്യങ്ങൾ ആറാം തീയതി കഴിഞ്ഞ് പറയാമെന്ന് ചെന്നിത്തലയും; തഴഞ്ഞെന്ന വികാരത്തിൽ നേതാവ് പരിഭവത്തിൽ തന്നെ
ബാലൻ പറഞ്ഞതുപോലെ വാഹനം അല്ല മ്യൂസിയത്തിൽ വയ്ക്കേണ്ടത്; ഈ മുഖ്യമന്ത്രിയേയും മന്ത്രിമാരെയും മ്യൂസിയത്തിൽ വച്ചാൽ കാണാൻ ആള് കൂടും; ആ ബസ് ഡ്രൈവർക്ക് ശമ്പളം കിട്ടുന്നുണ്ടോ എന്ന് തിരക്കണം; പരിഹാസവുമായി ചെന്നിത്തല
പ്രധാനമന്ത്രിയും അമിത്ഷായും എത്രതവണ പ്രചരണം നടത്തിയാലും കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ല; സ്വർണ്ണകടത്തുമായി ബന്ധമുള്ളത് മുഖ്യമന്ത്രിയുടെ ഓഫിസിനാണെന്ന് എല്ലാവർക്കുമറിയാം; സിപിഎം-ബിജെപി അവിശുദ്ധ കൂട്ടുകെട്ടിൽ നടപടിയില്ലെന്ന് ചെന്നിത്തല