You Searched For "ചെയര്‍മാന്‍"

കേരള മീഡിയ അക്കാദമി ചെയര്‍മാനായി നാലാം വട്ടവും ആര്‍ എസ് ബാബു; ചെയര്‍മാന്‍ നിയമനവും ജനറല്‍ കൗണ്‍സില്‍ പുന: സംഘടനയും ചട്ടവിരുദ്ധമെന്ന് ആക്ഷേപം; പത്ര പ്രവര്‍ത്തക യൂണിയന്‍ തള്ളിയ രണ്ടുപേരെ കൗണ്‍സിലില്‍ തിരുകി കയറ്റിയെന്നും ആക്ഷേപം; തിരുത്തിയില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് തിരുവനന്തപുരം പ്രസ് ക്ലബ്ബ് സെക്രട്ടറി
രോഗിയായി വരിക ഡോക്ടറായി മടങ്ങുക മുദ്രാവാക്യം; വി എസിനെ മുതല്‍ മേധാ പട്കറെ വരെ പ്രകൃതിജീവിത രീതികളിലേയ്ക്ക് നയിച്ച പാരമ്പര്യം; ജേക്കബ് വടക്കന്‍ചേരിയുടെ നേച്ചര്‍ ലൈഫ് ഇന്റര്‍നാഷണല്‍ സില്‍വര്‍ ജൂബിലി ; 24 ന് കൊച്ചിയില്‍ ആഘോഷ പരിപാടികള്‍ക്ക് തുടക്കം
ദേശീയപാത തകര്‍ന്നതിന് കാരണം ഡിസൈനിലെ അപാകത; ഗതാഗത സെക്രട്ടറിയും ദേശീയപാത അതോറിറ്റി ചെയര്‍മാനും പിഎസിക്ക് മുന്നില്‍ സമ്മതിച്ചതായി ചെയര്‍മാന്‍ കെ സി വേണുഗോപാല്‍; വിദഗ്ധ സമിതി റിപ്പോര്‍ട്ട് പ്രകാരം തുടര്‍നടപടി
പാതിവില തട്ടിപ്പ് കേസില്‍ സായി ഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ ആനന്ദകുമാര്‍ അറസ്റ്റില്‍; ക്രൈംബ്രാഞ്ച് അറസ്റ്റു രേഖപ്പെടുത്തിയത് കൊച്ചിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍; എന്‍ജിഒ കോണ്‍ഫെഡറേഷന്റെ കീഴിലുള്ള സ്ഥാപനങ്ങള്‍ വഴി തട്ടിപ്പ്; ആനന്ദ കുമാറിനെതിരെ വ്യക്തമായ തെളിവുകളുണ്ടെന്നും അന്വേഷണ സംഘം
മുനമ്പത്തെ ഭൂമി വഖഫിന്റേത് തന്നെ; നിയമവിരുദ്ധ കൈയേറ്റത്തിന് 12 പേര്‍ക്കാണ് ഇതുവരെ നോട്ടീസ് അയച്ചത്; രേഖകള്‍ നല്‍കിയാല്‍ വിടുതല്‍ നല്‍കും; താമസക്കാരുടെ അവകാശം അംഗീകരിക്കും; ആരെയും പെട്ടന്ന് കുടിയൊഴിപ്പിക്കില്ല; നിലപാട് വ്യക്തമാക്കി വഖഫ് ബോര്‍ഡ് ചെയര്‍മാന്‍