You Searched For "ചെറുവള്ളി എസ്റ്റേറ്റ്"

പിണറായിയുടെ ശബരിമല വിമാനത്താവള സ്വപ്നം ഹൈക്കോടതിയില്‍ തകര്‍ന്നു വീണു; നിയമസഭയില്‍ വോട്ട് പിടിക്കാന്‍ സി.പി.എമ്മിന് ആ തുറുപ്പുചീട്ടും നഷ്ടം; സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നാലെ എരുമേലിയിലും സര്‍ക്കാരിന് വന്‍ പ്രഹരം; സര്‍ക്കാരിന് തിരിച്ചടിയായത് ഉത്തരമില്ലായ്മ
സാമൂഹിക ആഘാത വിലയിരുത്തല്‍ റിപ്പോര്‍ട്ടും വിദഗ്ധ സമിതി റിപ്പോര്‍ട്ടും നിയമവിരുദ്ധം; ഒരു പദ്ധതിക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ ഭൂമി മാത്രമേ ഏറ്റെടുക്കാവൂ എന്ന നിയമം കാറ്റില്‍ പറത്തി; എത്ര അളവ് ഭൂമി വേണമെന്ന് കൃത്യമായി വിലയിരുത്തുന്നതില്‍ പരാജയം; ഇനി എല്ലാം ആദ്യം മുതല്‍ തുടങ്ങണം; ശബരിമലയിലെ വിമാനത്താവളം അനിശ്ചിതത്വത്തില്‍; ചെറുവള്ളിയിലെ ഏറ്റെടുക്കല്‍ വിജ്ഞാപനം സ്റ്റേ ചെയ്ത് ഹൈക്കോടതി
പ്രതീക്ഷയുടെ ചിറകിലേറി കുതിക്കാന്‍ വീണ്ടും ശബരി വിമാനത്താവളം; സര്‍വ്വേ നടപടികള്‍ അതിവേഗം പൂര്‍ത്തിയാക്കും; ചെറുവള്ളി എസ്റ്റേറ്റ് സ്ഥലമെടുപ്പിന്റെ പേരിലെ പ്രതിസന്ധി പരിഹരിക്കാന്‍ എല്ലാ കരുതലുമെടുക്കും; നിര്‍മ്മാണം ഉടന്‍ തുടങ്ങാന്‍ സര്‍ക്കാര്‍ നീക്കം
ശബരിമല വിമാനത്താവളത്തിന് സര്‍ക്കാറിന്റെ പച്ചക്കൊടി; സ്ഥലമേറ്റെടുക്കുന്നതിന് പ്രത്യേക പാക്കേജ്; കുടിയെഴിപ്പിക്കപ്പെടുന്ന കുടുംബങ്ങളിലെ അംഗങ്ങള്‍ക്ക് വിമാനത്താവളത്തില്‍ ജോലി; ഏറ്റെടുക്കേണ്ടത് മണിമല, എരുമേലി തെക്ക് വില്ലേജുകളിലായി 245 പേരുടെ ഭൂമിയും ചെറുവള്ളി എസ്റ്റേറ്റും
ബിലീവേഴ്സ് ചർച്ചിന്റെ സ്വത്തുക്കളെല്ലാം മരവിപ്പിക്കും; ആദ്യ പടിയായി കണ്ടു കെട്ടിയത് ചെറുവള്ളി എസ്റ്റേറ്റിനെ; ആദായ നികുതി വകുപ്പിന്റെ ഈ നീക്കം പ്രതിസന്ധിയിലാക്കുന്നത് പിണറായിയുടെ ചെറുവള്ളി വിമാനത്താവള മോഹങ്ങളെ; എരുമേലി എസ്റ്റേറ്റ് പണം നൽകി ഏറ്റെടുത്ത് എയർപോർട്ട് പണിയൽ ഇനി അസാധ്യം; ബിഷപ്പ് യോഹന്നാൻ വമ്പൻ പ്രതിസന്ധിയിൽ
കെ-റെയിൽ നടക്കില്ല, എന്നാലിനി ശബരിമല വിമാനത്താവളം നോക്കാം; ചെറുവള്ളി എസ്റ്റേറ്റിൽ മണ്ണു പരിശോധനയ്ക്ക് എത്തിയ സംഘത്തെ തടഞ്ഞ് ബിലിവേഴ്സ് ചർച്ച് അധികൃതർ; മണ്ണു പരിശോധന മൂലമുണ്ടാകുന്ന ഭവിഷ്യത്തുകൾ സർക്കാർ ഏറ്റെടുക്കണമെന്ന് സഭ; രേഖാമൂലം ഉറപ്പു നൽകാതെ മണ്ണു പരിശോധന അനുവദിക്കില്ലെന്നും സഭാ നേതൃത്വം