SPECIAL REPORTകോവിഡ് ചൈനീസ് ലാബിൽ നിന്നും ലീക്കായത് തന്നെ; ലോകാരോഗ്യ സംഘടന എല്ലാം ചൈനയ്ക്ക് വേണ്ടി മറച്ചുപിടിച്ചു; വിശദ പരിശോധനയ്ക്ക് ശേഷം അമേരിക്ക തീർത്തു പറയുന്നത് ഇങ്ങനെ; യോജിക്കാതെ ബ്രിട്ടൻ; കസേര ഒഴിയും മുൻപ് ചൈനയെ ഒന്നുകൂടി തേച്ച് ട്രംപ്മറുനാടന് മലയാളി13 Jan 2021 6:54 AM IST
FOCUSചൈനയിൽ നിരവധിപേർ വീടുകളിൽ നിന്നും കുടിയിറക്കപ്പെടുന്നു; ജോലി കഴിഞ്ഞ് തിരികെ എത്തുമ്പോൾ കാണുന്നത് വീടിനുള്ളിൽ പുതിയ താമസക്കാർ; മുട്ടത്തോട് എന്നർത്ഥം വരുന്ന ഒരു ചൈനീസ് സ്റ്റാർട്ട് അപിന്റെ തകർച്ചയിൽ തെരുവിലായത് ആയിരങ്ങൾ; മറ്റൊരു ചൈനീസ് ദുരന്തകഥ കൂടിമറുനാടന് മലയാളി13 Jan 2021 10:21 AM IST
Politicsഅതിർത്തിയിലെ പ്രശ്ന പരിഹാരത്തിനായി ചർച്ചകൾ തുടരുന്നതിനിടെയും പ്രകോപനം; റെസാംഗ് ലാ, റെചിൻ ലാ, മുക്ഷോരി എന്നീ പ്രദേശങ്ങളിൽ അതിർത്തിക്ക് അടുത്ത് 35 ടാങ്കുകളെ വിന്യസിച്ച് ചൈന; പ്രതിരോധത്തിന് ഇന്ത്യൻ ടാങ്കുകളും തയ്യാർ; ലഡാക്കിൽ യുദ്ധ സാധ്യത സജീവം; ശേഷിയില്ലാ ടാങ്കുകളെ ചൈന ആഘോഷമാക്കുമ്പോൾമറുനാടന് മലയാളി16 Jan 2021 6:57 AM IST
Politicsചൈനയുടെ ഹോംഗ്കോംഗിലെ ഇടപെടലിനെതിരെ പ്രതികരിച്ച ആസ്ട്രേലിയക്കെതിരെ യുദ്ധ പ്രഖ്യാപനം നടത്തി കമ്മ്യുണിസ്റ്റ് രാജ്യം; വുഹാൻ ലാബിലെ ശാസ്ത്രജ്ഞന്മാർ കുഴഞ്ഞു വീണിട്ടും കൊറോണയെ കുറിച്ച് മിണ്ടാതെ ചതിച്ചതിന്റെ റിപ്പോർട്ടുമായി അമേരിക്ക; ലോകത്തെ മുൾമുനയിൽ നിർത്തി നേടുന്ന ചൈനീസ് ക്രൂരത ഇങ്ങനെമറുനാടന് മലയാളി17 Jan 2021 7:02 AM IST
Uncategorizedഅരുണാചൽ പ്രദേശിൽ ചൈന ഗ്രാമം നിർമ്മിച്ചതായി റിപ്പോർട്ട്; വീണ്ടും രാജ്യത്തെ നടുക്കി ചൈനയുടെ ഇടപെടൽ; പുറത്ത് വിട്ടത് 2019 ലെ ഉപഗ്രഹചിത്രങ്ങൾ; ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് വദേശകാര്യമന്ത്രാലയംമറുനാടന് മലയാളി18 Jan 2021 10:36 PM IST
SPECIAL REPORTഉയിഗൂർ മുസ്ലിങ്ങൾക്ക് നേരെ നടക്കുന്ന പീഡനങ്ങളെക്കുറിച്ച് ലോകത്തെ ബോധവത്കരിക്കാനും അറിയിക്കാനുമുള്ള അവസരം; 2022 ൽ ബെയ്ജിങ്ങിൽ നടക്കുന്ന വിന്റർ ഒളിമ്പിക്സ് വേദിയെ ഉപയോഗപ്പെടുത്താനൊരുങ്ങി മനുഷ്യാവകാശ സംഘടനകൾമറുനാടന് ഡെസ്ക്19 Jan 2021 3:21 PM IST
SPECIAL REPORTചൈനീസ് സർക്കാർ വീട്ടു തടങ്കലിലാക്കിയെന്ന അഭ്യൂഹങ്ങൾക്കിടെ ജാക്ക് മാ ലൈവിൽ പ്രത്യക്ഷപ്പെട്ടു; അദ്ധ്യാപകരുടെ ഓൺലൈൻ കോൺഫറൻസിൽ മാ തത്സമയം പ്രത്യക്ഷപ്പെട്ടെന്ന് ചൈനീസ് മാധ്യമങ്ങൾ; വീഡിയോ ചിത്രീകരിച്ചത് എവിടെ നിന്നെന്നോ മാ എവിടെയാണ് ഉള്ളതെന്നോ വ്യക്തതയില്ലമറുനാടന് ഡെസ്ക്20 Jan 2021 12:57 PM IST
Politicsഇന്ത്യൻ അതിർത്തിയിൽ ചൈന വലിയതോതിൽ യുദ്ധസന്നാഹം ഒരുക്കുന്നതായി പാശ്ചാത്യ ഏജൻസികൾ; ഇന്ത്യക്കെതിരെ ഏതു നിമിഷവും ചൈനീസ് ആക്രമണമെന്ന് റിപ്പോർട്ടുകൾ; വിദേശകപ്പലുകളെ വെടിവയ്ക്കാൻ നിയമനിർമ്മാണം നടത്തിയത് ഇന്ത്യ ആക്രമണത്തിന് നിയമസാധുത നൽകാൻമറുനാടന് ഡെസ്ക്24 Jan 2021 9:24 AM IST
SPECIAL REPORTഅതിർത്തിയിൽ വീണ്ടും ഇന്ത്യ-ചൈനീസ് സൈനികർ തമ്മിൽ ഏറ്റുമുട്ടൽ; സംഭവം ഇന്ത്യൻ ഭാഗത്തേക്കുള്ള ചൈനീസ് കടന്നുകയറ്റം ചെറുക്കവേ; 20 ചൈനീസ് പട്ടാളക്കാർക്ക് പരിക്കേറ്റു; മുന്ന് ദിവസം മുമ്പ് നടന്ന ഏറ്റുമുട്ടൽ സായുധമായിരുന്നില്ലെന്ന് റിപ്പോർട്ടുകൾ; സിക്കിമിനും ചൈനീസ് പ്രകോപനംമറുനാടന് ഡെസ്ക്25 Jan 2021 11:59 AM IST
Politicsബിഎൻഒ പാസ്പോർട്ട് യാത്രരേഖയായോ തിരിച്ചറിയൽ കാർഡായോ അംഗീകരിക്കില്ല; ബ്രിട്ടനെ വെല്ലുവിളിക്കുന്ന നയവുമായി ചൈന; നിലപാട് പുതിയ കുടിയേറ്റ നയങ്ങളുടെ ഭാഗമെന്നും ചൈനസ്വന്തം ലേഖകൻ30 Jan 2021 8:39 AM IST
SPECIAL REPORTകൊറോണ ആരംഭിച്ചത് ചൈനയിൽ തന്നെ; തുടക്കം 2019 ഒക്ടോബറിൽ; അന്വേഷിക്കാൻ പോയ ലോകാരോഗ്യ സംഘടനാ സംഘം ഇപ്പോഴും ചൈനീസ് ആതിഥേയത്വം സ്വീകരിച്ച് കറങ്ങുമ്പോൾ എല്ലാ സത്യങ്ങളും ദൂരീകരിച്ച് അമേരിക്കൻ സംഘംമറുനാടന് ഡെസ്ക്31 Jan 2021 6:05 AM IST
Politicsസ്വാതന്ത്രത്തിനുള്ള ഏത് ശ്രമവും യുദ്ധത്തിനുള്ള ആഹ്വാനമെന്ന് തായ്വാനോട് ചൈന; മുന്നറിയിപ്പ് ജോ ബെയ്ഡൻ തായ്വാന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ; യുദ്ധത്തിലേക്കു വഴി തുറക്കുന്ന പ്രകോപനം നല്ലതല്ലെന്നു ബൈഡനും; സ്ഥിതിഗതികൾ കൂടുതൽ വഷളാകുന്നുമറുനാടന് ഡെസ്ക്31 Jan 2021 6:41 AM IST