You Searched For "ഛത്തീസ്ഗഢ്"

ഛത്തീസ്ഗഢിലും ഒഡിഷയിലും ക്രൈസ്തവര്‍ക്ക് എതിരായ അക്രമങ്ങള്‍ക്ക് പിന്നില്‍ ബജ്‌റംഗ്ദള്‍ പോലുള്ള തീവ്ര ഹിന്ദുത്വ പ്രവര്‍ത്തകര്‍; കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി  ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് കത്തോലിക്കാ കോണ്‍ഗ്രസ്
കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിക്കാന്‍ അമിത്ഷാ ഇടപെട്ടെങ്കില്‍ തെറ്റായ കീഴ് വഴക്കമെന്ന് ഹിന്ദു ഐക്യവേദി; മതം മാറ്റത്തെ ചെറുക്കുന്നത് ഭീകരവാദമാണെങ്കില്‍ അതിനിയും തുടരുക തന്നെ ചെയ്യുമെന്ന് ആര്‍ വി ബാബു; വോട്ടു പ്രതീക്ഷിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികള്‍ തീരുമാനിക്കും ആര് കുറ്റവാളിയാണ് ആരല്ല എന്ന് സ്വാമി ചിദാനന്ദ പുരിയും; ബിജെപി ഇടപെടലില്‍ വിമര്‍ശനങ്ങള്‍
പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പുയര്‍ന്നിട്ടും കന്യാസ്ത്രീകള്‍ നിരപരാധികള്‍ ആണെന്ന നിലപാടില്‍ ഉറച്ചു നിന്നു; അനൂപ് ആന്റണിയെ ഛത്തീസ്ഗഡിന് അയച്ച് ഏകോപനം ഒരുക്കി; ഡല്‍ഹിയില്‍ ചെന്ന് അമിത്ഷായെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി: കന്യാസ്ത്രീകളുടെ ജയില്‍ വാസം ക്രൈസ്തവരുടെ വിശ്വാസം നഷ്ടപ്പെടുത്തുന്ന സാഹചര്യത്തില്‍ നിന്ന് ബിജെപിയെ രക്ഷിച്ചെടുത്തത് രാജീവ് ചന്ദ്രശേഖര്‍
ഛത്തീസ്ഗഢില്‍ 30 മാവോയിസ്റ്റുകളെ ഏറ്റുമുട്ടലില്‍ വധിച്ചു; സുരക്ഷാ സേന കണ്ടെടുത്തത് വന്‍ ആയുധശേഖരം; കൂടുതല്‍ മാവോയിസ്റ്റുകള്‍ക്കായി കാട്ടില്‍ തിരച്ചില്‍; ഒരു വര്‍ഷത്തിനിടെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് 180 മാവോയിസ്റ്റുകള്‍