You Searched For "ജനകീയ പ്രക്ഷോഭം"

റെ​യി​ൽ​വേ സ്റ്റേ​ഷ​ന്റെ മേ​ൽ​ക്കൂ​ര തകർന്നുവീണ് ആളുകൾ മരിച്ചത് തലവരമാറ്റി; ശക്തമായ പ്രതിഷേധം; ആഴ്ചകൾ നീണ്ട സമരപരിപാടികൾ; വിദ്യാർഥികളടക്കം തെരുവിലിറങ്ങി; രാജ്യം മുഴുവൻ അശാന്തം; ഒടുവിൽ അ​ഴി​മ​തി വി​രു​ദ്ധ ജ​ന​കീ​യ പ്ര​ക്ഷോ​ഭം ഫലം കണ്ടു;സെർബിയൻ പ്രധാനമന്ത്രി മി​ലോ​സ് വു​സെ​വി​ച് രാജിവെച്ചു
നിരോധനം ലംഘിച്ച് തെരുവിലിറങ്ങിയ പ്രക്ഷോഭകരെ ജലപീരങ്കിയും റബർ ബുള്ളറ്റുകളും കൊണ്ട് നേരിട്ട് പൊലീസ്; നയ്പിഡോയിൽ റബർ ബുള്ളറ്റ് ഏറ്റ് നാലു പേർക്കു പരുക്കേറ്റു: മൻഡാലെ നഗരത്തിൽ 27 പേർ അറസ്റ്റിൽ