CRICKETഅന്ന് സുന്ദറിനെ നിലത്തുവീഴ്ത്തി ഗുജറാത്തിനെ കീഴടക്കിയ 'ബുമ്രായുധം'; അഞ്ചാം ഓവറില്‍ ബുമ്രയെ നിലംതൊടിക്കാതെ ജോഷ് ഇന്‍ഗ്ലിസിന്റെ കടന്നാക്രമണം; ആ മരണയോര്‍ക്കറില്‍ ശ്രേയസിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കും; മുംബൈയെ വീഴ്ത്തി പഞ്ചാബ് 'കിങ്‌സ്' ആയത് ഇങ്ങനെസ്വന്തം ലേഖകൻ2 Jun 2025 6:14 PM IST
CRICKETബുമ്രയെന്ന ക്യാപ്റ്റനെക്കാള്‍ കളിക്കാരനെയാണ് ടീമിന് ആവശ്യം; ക്യാപ്ടന്‍സിയെ കുറിച്ച് രാഹുലുമായി സംസാരിച്ചിട്ടില്ല; കോലി തന്നെയാണ് വിരമിക്കുന്നതായി അറിയിച്ചത്; ആ തീരുമാനത്തെ ബഹുമാനിക്കുകയാണ് ചെയ്തതെന്നും അജിത് അഗാര്ക്കര്സ്വന്തം ലേഖകൻ24 May 2025 3:24 PM IST
CRICKETമത്സരശേഷം ഹസ്ത്ദാനം നല്‍കാനായി ഗ്രൗണ്ടിലേക്ക് പോകാനൊരുങ്ങിയ ജസ്പ്രീത് ബുമ്രയെ തിരിച്ചുവിളിച്ച് സാനിറ്റൈസര്‍ ഒഴിച്ചുകൊടുത്ത് നിത അംബാനി; രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുമ്പോള്‍ കരുതലുമായി മുംബൈ ഇന്ത്യന്‍സ് ഉടമ; 'മുതലാളി'യുടെ ജാഗ്രതയ്ക്ക് കൈയടിച്ച് ആരാധകര്സ്വന്തം ലേഖകൻ22 May 2025 12:00 PM IST
CRICKETഐപിഎല്‍ തുടങ്ങുംമുമ്പെ മുംബൈ ഇന്ത്യന്‍സിന് കനത്ത തിരിച്ചടി; പരിക്കേറ്റ് വിശ്രമത്തിലുള്ള ജസ്പ്രീത് ബുമ്രക്ക് ആദ്യ നാലു മത്സരങ്ങള്‍ നഷ്ടമാകും; ഇംഗ്ലണ്ട് പര്യടനം നിര്‍ണായകം; കായികക്ഷമത വീണ്ടെടുക്കാനുള്ള പരിശ്രമത്തില്‍ സൂപ്പര്‍ താരംസ്വന്തം ലേഖകൻ8 March 2025 4:48 PM IST
Top Storiesഒന്നാമന്‍ ബുമ്ര! ഐസിസി ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാര നേട്ടത്തില്‍ ജസ്പ്രീത് ബുമ്ര; സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്സ് അവാര്‍ഡ് സ്വന്തമാക്കി ഇന്ത്യന്‍ പേസര്‍; ക്രിക്കറ്റിന്റെ വിവിധ ഫോര്‍മാറ്റുകളിലെ മികവിന് അംഗീകാരം; നേട്ടം സ്വന്തമാക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരംമറുനാടൻ മലയാളി ഡെസ്ക്28 Jan 2025 6:48 PM IST
CRICKETഓസ്‌ട്രേലിയന്‍ ബാറ്റിംഗ് നിരയെ വിറപ്പിച്ച ഒറ്റയാള്‍ പോരാട്ടം; അഞ്ച് ടെസ്റ്റില്‍ വീഴ്ത്തിയത് 32 വിക്കറ്റ്; കലണ്ടര്‍ വര്‍ഷം 70ലേറെ വിക്കറ്റുകളും; ജസ്പ്രീത് ബുമ്ര ഐസിസി 'ടെസ്റ്റ് ക്രിക്കറ്റര്‍ ഓഫ് ദ് ഇയര്‍'; നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ പേസര്സ്വന്തം ലേഖകൻ27 Jan 2025 5:23 PM IST
SPECIAL REPORTഇന്ത്യൻ ക്രിക്കറ്റ് താരം ജസ്പ്രീത് ബുമ്രയ്ക്കും സഞ്ജനയ്ക്കും മാംഗല്യം; 'ഞങ്ങൾ ഒരുമിച്ച് ഒരു പുതിയ യാത്ര ആരംഭിച്ചു'വെന്ന് ബുമ്ര; ആശംസകളുമായി കോലിയും സഹതാരങ്ങളുംന്യൂസ് ഡെസ്ക്15 March 2021 7:08 PM IST
Uncategorizedവിവാഹ സൽക്കാരത്തിനിടെ സഞ്ജനയ്ക്കൊപ്പം ചുവടുവച്ച് ജസ്പ്രീത് ബുമ്ര; താരദമ്പതികളുടെ നൃത്തം സമൂഹമാധ്യങ്ങളിൽ വൈറലാകുന്നുന്യൂസ് ഡെസ്ക്17 March 2021 2:06 PM IST
Sportsലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ: ഇന്ത്യൻ ക്രിക്കറ്റ് ടീം ബുധനാഴ്ച ഇംഗ്ലണ്ടിലേക്ക് യാത്ര തിരിക്കും; കലാശപോരാട്ടം 18ന്; ഇംഗ്ലണ്ട് പര്യടനത്തിൽ ബുമ്രയെ കാത്ത് അപൂർവ റെക്കോർഡ്സ്പോർട്സ് ഡെസ്ക്1 Jun 2021 7:22 PM IST