You Searched For "ജാമ്യാപേക്ഷ"

എൻഫോഴ്‌സ്‌മെന്റ് കേസിൽ സ്വപ്‌ന സുരേഷിന് ജാമ്യമില്ല; ഇന്ത്യയിലും വിദേശത്തും ഗൂഢാലോചന നടന്നുവെന്ന് സ്വപ്ന സമ്മതിച്ചു; സ്വർണക്കടത്തിൽ പങ്കുണ്ടെന്നും മൊഴി നൽകിയതായി എൻഫോഴ്‌സ്‌മെന്റ് കോടതിയിൽ; സ്വപ്ന സ്വാധീനമുള്ള വ്യക്തിയെന്നും ഉന്നത ഉദ്യോഗസ്ഥർക്ക് കേസിൽ പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്നും എൻഫോഴ്‌സമെന്റ്; കള്ളപ്പണം വെളുപ്പിക്കലിന്റെ പരിധിയിൽ വരില്ലെന്നും ലോക്കറിൽ സൂക്ഷിച്ച സ്വർണത്തിനും പണത്തിനും ഉറവിടമുണ്ടെന്ന സ്വപ്‌നയുടെ വാദം തള്ളി കോടതി
എം സി കമറുദ്ദീനെ രണ്ട് ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു; ജാമ്യാപേക്ഷ പരിഗണിക്കുന്നത് 11ലേക്ക് മാറ്റിവെച്ചു; 13 കോടിയുടെ തട്ടിപ്പിന് തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ; ഇപ്പോൾ ചുമത്തിയ വകുപ്പുകൾ ഒന്നും നിലനിൽക്കില്ലെന്ന് വാദിച്ചു പ്രതിഭാഗവും; നിക്ഷേപ തട്ടിപ്പു കേസിൽ മുസ്ലിംലീഗ് എംഎൽഎക്ക് ആശ്വാസമില്ല; ആകെ കേസുകളുടെ എണ്ണം 112 ആയി
ഭർത്താവും ഇപ്പോഴത്തെ ഭാര്യയും ചേർന്ന് കള്ളക്കഥകൾ ചമച്ചു, കുട്ടിക്ക് മയക്കുമരുന്ന് നൽകി; മകൾ നിരപരാധിയെന്ന് ആവർത്തിച്ച് മാതാപിതാക്കൾ; ഭാര്യ മകനെ പീഡിപ്പിച്ചെന്ന് പൊലീസിൽ പരാതിപ്പെട്ടില്ലെന്ന് ഭർത്താവ്; കുട്ടിയിലെ വൈകല്യങ്ങൾ പൊലീസിൽ അറിയിച്ചു; കടയ്ക്കാവൂർ കേസിൽ അടിമുടി വൈരുദ്ധ്യങ്ങൾ; യുവതിയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
പുതുവത്സര പാർട്ടിക്ക് പോയ 19കാരിയുടെ കൊലപാതകത്തിൽ പ്രതിയുടെ ജാമ്യാപേക്ഷ എതിർത്ത് ബന്ധുക്കൾ; ജാൻവിയുടെ ശരീരത്തിൽ ക്രൂരമായി മർദ്ദനമേറ്റ നിരവധി പാടുകൾ; അമിതമായി ലഹരി ഉപയോഗിച്ച കൂട്ടുകാർ തമ്മിൽ വഴക്കിടുകയും രണ്ട് പേർ ചേർന്ന് ജാൻവിയെ കൊലപ്പെടുത്തിയെന്നും പൊലീസ് കേസ്
ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി പരിഗണിക്കാതെ മാറ്റിവച്ചു; ബിനീഷ് ആറ് മാസമായി ജയിലിൽ ആണെന്ന് പ്രതിഭാഗം; ജാമ്യത്തിനായി അവധിക്കാല ബെഞ്ചിനെ സമീപിക്കാമെന്ന് കോടതി
സംസ്ഥാനത്ത് ആകമാനം മുറിച്ചത് 400 കോടിയുടെ മരങ്ങൾ; മുട്ടിലിൽ മാത്രം നടന്നത് 15 കോടിയുടെ വനംകൊള്ള; അറസ്റ്റു ചെയ്താൽ ഉടൻ ജാമ്യം നൽകണം; മുൻകൂർ ജാമ്യാപേക്ഷയുമായി അഗസ്റ്റിൻ സഹോദരന്മാർ ഹൈക്കോടതിയിൽ; ഉന്നതങ്ങളിൽ പിടിയുള്ള പ്രതികളുടെ ജാമ്യത്തിൽ സർക്കാർ നിലപാട് നിർണായകമാകും
വാവിട്ട വാക്കിൽ കുരുക്കിലായി; രാജ്യദ്രോഹ കേസിൽ അറസ്റ്റ് ഉറപ്പായതോടെ തടിയൂരാൻ നെട്ടോട്ടമോടി ഐഷ സുൽത്താന; മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ അപേക്ഷ നൽകി; വിവാദമായത് കേന്ദ്ര സർക്കാർ ലക്ഷദ്വീപിലെ ജനങ്ങൾക്ക് മേൽ ജൈവായുധം പ്രയോഗിച്ചെന്ന പരാമർശം; നടിയുടെ ഹർജി നാളെ പരിഗണിക്കും
പോക്‌സോ കേസിൽ ജയിലിൽ കഴിയുന്ന തലശേരിയിലെ വ്യവസായ പ്രമുഖന്റെ ജാമ്യാപേക്ഷ കോടതി തള്ളി; ഇരയായ പെൺകുട്ടിയുടെ രഹസ്യമൊഴിയും രേഖപ്പെടുത്തി; പെൺകുട്ടിയെ കാഴ്‌ച്ചവെച്ച കുട്ടിയുടെ ഇളയമ്മയും അറസ്റ്റിൽ