You Searched For "ജി 7 ഉച്ചകോടി"

പശ്ചിമേഷ്യന്‍ മേഖലയിലെ ഭീകരതയ്ക്കും അസ്ഥിരതയ്ക്കും പ്രധാന കാരണം ഇറാന്‍; ആണവായുധം സ്വന്തമാക്കാന്‍ ഇറാന് ഒരിക്കലും കഴിയില്ലെന്ന് ഉറപ്പാക്കണം; ഇസ്രയേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ട്; സുരക്ഷയ്ക്ക് എല്ലാ പിന്തുണയും ഉറപ്പുനല്‍കുന്നുവെന്നും ജി ഏഴ് ഉച്ചകോടി പ്രമേയം; ഇറാന്‍ - യുഎസ് ചര്‍ച്ചയ്ക്ക് സാധ്യത?
തരൂരിനെ വിളിപ്പിച്ചു പ്രധാനമന്ത്രി മോദി; പ്രത്യേക കൂടിക്കാഴ്ച്ച നടത്തിയത് ജി 7 ഉച്ചകോടിക്കായി പ്രധാനമന്ത്രി പോകുന്നതിന് മുന്നോടിയായി; കോണ്‍ഗ്രസ് നേതൃത്വം കാണാന്‍ മടിച്ചപ്പോള്‍ തരൂരിനെ മോദി വിളിച്ചു വരുത്തി കണ്ടതില്‍ ഇന്ദ്രപ്രസ്ഥത്തില്‍ ഊഹാപോഹങ്ങള്‍ ശക്തം; വിദേശരാജ്യങ്ങളുമായുള്ള ആശയവിനിമയത്തിനായി കേന്ദ്രം തരൂരിന് പ്രത്യേക പദവി നല്‍കുമോ?
വമ്പൻ കമ്പനികൾക്കും ഇളവില്ല; നികുതി രീതി പൊളിച്ചെഴുതാൻ ജി 7 രാജ്യങ്ങൾ; എല്ലാ രാജ്യങ്ങളും ഭീമൻ കമ്പനികളിൽ നിന്ന് കുറഞ്ഞത് 15% കോർപ്പറേറ്റ് നികുതി ഈടാക്കണമെന്ന് നിർദ്ദേശം
50 കോടി ഡോസ് വാക്‌സിൻ അമേരിക്ക ലോകത്തിന് സൗജന്യമായി നൽകുമ്പോൾ ബ്രിട്ടന്റെ വീതം 10 കോടി; സമ്പന്ന രാജ്യങ്ങൾ എല്ലാം ഒരുമിച്ചു ചേർന്ന് വാക്‌സിൻ വിതരണം തുടങ്ങി; ജി 7 സമ്മേളനത്തിലെ മുഖ്യചർച്ച വാക്‌സിൻ വിതരണം; യുഎസ് വാക്‌സിനുകളുടെ ആയുധപ്പുരയെന്ന് ബൈഡൻ
3000 പൗണ്ട് വിലയുള്ള ഒറ്റയുടുപ്പിട്ട് കെയ്റ്റ്; 800 പൗണ്ടിന്റെ വാടക ഉടുപ്പുമായി ബോറിസിന്റെ ഭാര്യ കാരി; തണുപ്പ് പേടിച്ച് സദാ കോട്ടിട്ട് ജിൽ ബൈഡൻ; ജി 7 മീറ്റിലെത്തിയ ഭാര്യമാർ ശ്രദ്ധിച്ചത് അണിഞ്ഞൊരുങ്ങാൻ